0%

Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]

Author : സ്മിത Read All Parts 1132

തിരിച്ച് ആക്രമിക്കും? "ഓക്കേ...പെഴ്സണല്‍ ആണ്...പക്ഷെ...' "നോക്കൂ ഷെല്ലി. എന്‍റെ ഡ്രഗ് ടേക്കിംഗ് കൊണ്ട് ആര്‍ക്കും ഒരു പ്രോബ്ലമോ നഷ്ട്ടമോ ഞാന്‍ വരുത്തുന്നില്ല. ആരെയും ഞാന്‍ ഇന്‍ഫ്ലുവന്‍സ് ചെയ്യുന്നില്ല. ആര്‍ക്കും ഒരു റോങ്ങ് മോഡല്‍ ആകാതെ എന്‍റെ പ്രവസിയില്‍, ഞാന്‍ മാത്രമുള്ള ഒരു ലോകത്ത്...ആരും കാണാതെ..എന്‍റെ റൂമിനകത്തെ സ്വകാര്യതയില്‍ ...ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ ഞാന്‍..." ഇവള്‍ സ്ക്രിപ്റ്റ് ശരിക്ക് പഠിച്ചിട്ടുണ്ട്. ഷെല്ലിയോര്‍ത്തു. ശരിയായ വാക്കുകള്‍. തിരിച്ചു വാദിക്കാന്‍ ഒരു പഴുതും കൊടുക്കാത്ത രീതിയില്‍. എവിടെ എന്‍റെ ഡയലോഗ്? "മിനി, നിനക്ക്..സോറി ..നിങ്ങള്‍ക്ക് ഇപ്പോള്‍ മാക്സിമം പതിനെട്ട് വയസ് പ്രായമുണ്ടാകും. എത്ര വളരെ ചെറിയ പ്രായത്തില്‍ ഇങ്ങനെയൊക്കെത്തുടങ്ങിയാല്‍...ലൈഫ് ജസ്റ്റ് തുടങ്ങിയതല്ലേയുള്ളൂ? ഇപ്പോള്‍ത്തന്നെ...?" "എന്ന് വെച്ചാല്‍ ഒരു ട്വെന്‍റ്റി ട്വെന്‍റ്റി ഫൈവ് ഒക്കെ ആയിക്കഴിഞ്ഞ് കുഴപ്പമില്ല; അല്ലേ?" എത്ര നിയന്ത്രിച്ചിട്ടും ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അത് പക്ഷെ അവന്‍ വിഷമിച്ച് ഉള്ളിലൊതുക്കി. "മിനി അത്..." ഷെല്ലി വീണ്ടും വാക്കുകള്‍ക്ക് വേണ്ടി പരതി. അവള്‍ സാകൂതം അവനെ നോക്കി. "മിനിയെപ്പോലെ ഒരു കുട്ടി ഇങ്ങനെ നശിക്കുന്നത് എനിക്കിഷ്ടമല്ല..." "അപ്പോള്‍ അതാണ്‌ സാറിന്‍റെ കാര്യം?" അവളുടെ വാക്കുകളും സ്വരവും ഭാവവും മാറി. പരിഹാസവും ദേഷ്യവും അവളില്‍ നിറഞ്ഞു. "എന്നെപ്പോലെ ഒരു കുട്ടി നശിക്കരുത് ...എന്നുവെച്ചാല്‍ മറ്റുകുട്ടികള്‍ നശിക്കാം. പിന്നെ ലാസ്റ്റ് എന്താ പറഞ്ഞെ? ങ്ങ്ഹാഎനിക്കിഷ്ടമല്ല. ഷെല്ലിക്ക് ഇഷ്ടമല്ല. എന്ന് വെച്ചാല്‍ മറ്റുള്ളവര്‍ എല്ലാം ഷെല്ലിയുടെ ഇഷ്ടത്തിനു അനുസരിച്ചു ഇഷ്ട്ടങ്ങള്‍ തെരഞ്ഞെടുക്കണം. റൈറ്റ്?" "അതല്ല.." ഷെല്ലിയും സ്വരം മാറ്റി. "യൂ ഷുഡ് സ്റ്റോപ്പ്‌. ഡ്രഗ് ഇല്ലീഗല്‍ ആണ്. അറിയില്ലേ? പൊറത്തായാല്‍ കുടുങ്ങും," "ഓഹോ,"kambikuttan.net അവളുടെ സ്വരത്തില്‍ പരിഹാസമേറി. "ഇല്ലീഗല്‍ ആണോ? എനിക്കറിയില്ലാരുന്നു. പറഞ്ഞു തന്നതിന് താങ്ക്സ്. ഇല്ലീഗല്‍ ആയിട്ട് കുറെ കാര്യങ്ങള്‍ വേറെയും ഉണ്ട്. അതൊക്കെ സ്റ്റോപ് ചെയ്യുവോ ഷെല്ലി?" "മിനീ ഒരു ആര്‍ഗ്യുമെന്‍റ്റിന് ഞാനില്ല. ഞാനിപ്പോള്‍ വന്നത് ഈയൊരു കാര്യത്തിനു മാത്രമാണ്. ഈയൊരു കാര്യം മിനിയോട്‌ പറയാന്‍. നിങ്ങള്‍ ഡ്രഗ് യൂസ് ചെയ്യുന്നത് നിര്‍ത്തണം. നിര്‍ത്തണം എന്ന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഏത് അര്‍ത്ഥത്തില്‍ വേണേലും എടുക്കാം." "ഇല്ലെങ്കില്‍?" "ഇല്ലെങ്കില്‍ എനിക്ക് അടുത്ത വഴി നോക്കേണ്ടി

💬 Comments

View all comments