← Back to ശിശിര പുഷ്പം 1 [Smitha]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

asuran • 04-04-2018 05:47

തുടക്കം ഗംഭീരം. പിന്നെ ഒരു പരാതി ഉണ്ട്. മൂന്നു പേര് already ഇല്ലത്ത് നിന്നും ഇറങ്ങി ഇപ്പൊൾ നാലാമത്തെ ആളെയും ഇറക്കി. ഇവർ എല്ലാവരും അമ്മാത്തേക്ക്‌ എത്തുമോ. അശ്വതിയും നാഗത്താൻ കുന്നും  കഴിഞ്ഞു മതിയായിരുന്നു. എന്റെ അഭിപ്രായം മാത്രം ആണിത്.

ജിന്ന് ?? • 04-04-2018 20:36

സ്മിതയുടെ കഥകൾക്ക് ഇനി കമൻറ് ഇടില്ല എന്ന് പറഞ്ഞിട്ട്????

Smitha • 04-04-2018 21:59

അയ്യോ അതെപ്പോള്‍?

asuran • 05-04-2018 00:54

ഞാനോ. എപ്പോൾ. ഞാൻ പോലും അറിഞ്ഞില്ലാലോ അങ്ങനെ ഒരു ശപഥം എടുത്തത്.

ചാര്‍ളി • 05-04-2018 01:04

ശബ്ധം ആണോ....

അസുര അസുര പുലി അസുര ഇനി കമ്പികൾ ഉയരും പുലി അസുര.....

വാണം കൊണ്ടൊരു കഥയെഴുതും അസുര അസുര പുലി അസുര കഥകൾ എവിടെ.....

asuran • 05-04-2018 04:12

ചാർളിയുടെ ക്ലൈമാക്സ് എവിടെ.

Smitha • 04-04-2018 21:59

എത്തും സാര്‍,
തീര്‍ച്ചയായും.
വഴിയില്‍ ഈശ്വര കൃപയാല്‍ പ്രതിബന്ധങ്ങള്‍ ഇല്ല.

benzY • 04-04-2018 04:21

Kollam ... Arhinte thudarcha ano ?

Waiting next part

Smitha • 04-04-2018 21:58

നന്ദി ബിന്‍സി
ഒരുപാട് നന്ദി.

ഇരുട്ട് • 04-04-2018 00:29

ന്തോ..
ബായന കമ്പിക്കഥയിൽ ചുരുങ്ങിയതു കൊണ്ടാകണം
മുഖവുരയും നേരേ പരിചയപ്പെടുത്തലുകളുമില്ലാത്ത കഥകൾ മടുപ്പിക്കുന്നു ..
ശരിയാക്കണം ..
അതോ പരിചയമില്ലാത്ത കഥാപാത്രങ്ങളാണോ മടുപ്പിക്കുന്നത് ..
ശരിയാക്കണം ..

ന്തോരം ബ്യത്ത്യസ്ത തരം മനുഷ്യരാണ്‌
ഈ കിണറ്റിൽ നിന്നൊന്ന് ബുറത്തുചാടണം..

ഇരുട്ട് • 04-04-2018 01:38

ഷ്ട്ടായി..
പെണ്ണുങ്ങളെക്കുറിച്ചറിയാൻ ബല്ല്യഷ്ട്ടാണ്‌..
ചേങ്കി,
കഥ മറ്റെന്തൊക്കെയോ പറയുന്നുണ്ട് ..
സ്ത്രീ സ്വാതന്ത്ര്യം വിമോചനം, തുല്യത
ഇവകൾ പ്രമേയമാകുന്നപോലെ..

സ്‌ത്രീകളുടെ വ്യക്തിത്വത്തെയും അറിവിനെയും വിവരമുള്ളവർ അംഗീകരിക്കും
അവളുടെ ശരീരം മോഹിപ്പിക്കുന്നതിനെക്കാൾ മനസ്സു മോഹിപ്പിക്കും..

ചടുലമായ അബതരണം..
കഥാപാത്രങ്ങളൊക്കെ ജീവനുള്ളതുപോലെ..

Smitha • 04-04-2018 21:57

നന്ദി, ഇരുട്ട്
നല്ല വാക്കുകള്‍.
ഒരുപാട് നന്ദി.

ഇരുട്ട് • 04-04-2018 22:12

ബിമര്ശനത്തെയും നല്ല ബാക്കെന്നു പറഞ്ഞതിൽ ന്റെ ബകയും രു നന്ദി ..

Smitha • 04-04-2018 22:17

വിമര്‍ശനം ഒരിക്കലും മോശമല്ലല്ലോ.

ഇരുട്ട് • 04-04-2018 22:21

ഉം..

Smitha • 04-04-2018 21:57

ഹഹ
എന്താ നരേഷന്‍

സൈലന്റ് കില്ലർ • 04-04-2018 00:16

വായിച്ച് നോക്കട്ടെ ഇൗ കഥ,
എന്നിട്ട് വല്ലതും ഉണ്ടെങ്കിൽ പറയാം

Smitha • 04-04-2018 21:56

ഹഹ
സൈലന്‍റ്ലീ കൊല്ലുന്നു

അഭിരാമി • 04-04-2018 00:07

സ്മിതേച്ചി ഇതു അടിപൊളി പക്ഷെ എനിക് കോബ്ര ഹിൽസ് വായിക്കാൻ പറ്റുന്നില്ല. അത് ഒന്നു വായിക്കാവുന്ന പോലെ പോസ്റ്റ് ചെയ്യാമോ? മെമ്പർഷിപ്പ് എടുക്കാൻ പറ്റുന്നില്ല. എന്തെളിം വഴി നോക്കു plsssss

Smitha • 04-04-2018 21:55

ഒന്ന് അട്മിനോട് പറയൂ. അവര്‍ ചെയ്തു തരും. സൈറ്റില്‍ ഞാനും വായിച്ചില്ല. കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്. കഥയെ പ്രൊടെക്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ്.

പാപ്പൻ • 04-04-2018 00:01

കഥ പൊളിച്ചുട്ടോ....... കുറേക്കൂടി പേജ് ആകാമായിരുന്നു......keep continue smitha

Smitha • 04-04-2018 21:53

അടുത്ത ഭാഗം പേജ് കൂട്ടാം പാപ്പന്‍ ചേട്ടാ.

പാപ്പൻ • 04-04-2018 22:37

HMmm.... പെട്ടന്നു ഇടനെ....

Smitha • 04-04-2018 22:44

അതിനെന്താ, ഒരു രണ്ടീസം...