ഓ മാഡി..റിയലി എന്ത് ഭംഗിയായിരുന്നു മാഡി സംസാരിക്കുന്നത് കേള്‍ക്കാന്‍. ഷെല്ലി സംസാരിക്കുന്നത് പോലെ...റിയലി. ഉള്ളില്‍ തട്ടി.
താങ്ക്യൂ വെരി മച്ച്.
ഷെല്ലി സംസാരിക്കുന്ന പോലെയോ? ഈശ്വരാ എന്നെയങ്ങു കൊല്ല്.. ദിവൻഗപുളകിതനാവുക എന്നൊക്ക വായിച്ചു കേട്ടിട്ടേ ഉണ്ടയിരുന്നുള്ളൂ......
കേട്ടറിവല്ല ഇപ്പോള്‍ അനുഭവിച്ചറവുമായില്ലേ? ദതാണ്...
മനസ്സു നിറക്കുന്ന വായനാനുഭവം ചേച്ചി! പ്രണയത്തിന്റെ തീവ്രത വായനക്കാരിലേക്കും പകർന്നു നൽകുന്ന ശൈലി. മധുരം ഒട്ടും കുറയാതെ ഒറ്റ വരിയിൽ പറയട്ടെ "അതിമനോഹരം ഈ പ്രണയാർദ്ര കാവ്യം" Thank you chechi.. Thanks a lot... ?