0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

ശിവ ഇനിയും ഞാൻ ഇവിടെ നിന്നാൽ എന്റെ ജീവിതം നശിക്കും ശിവ....

എന്നാൽ ഞാൻ നിർത്തുവാട ഒരുപാട് എഴുതിക്കൂട്ടി ഇനിയും ഒരുപാട് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട് അത് ഒരുപക്ഷെ ഈ ഒരു പേപ്പർ കഷ്ണത്തിൽ ഒതുങ്ങുകയില്ല ഒരുപാട് സ്നേഹം ഉണ്ട് ശിവ എനിക്ക് നിന്നോട്... ഇനി നമ്മൾ കണ്ടു മുട്ടും എന്ന് തോന്നുന്നില്ല... എന്നും നീ എന്റെ മനസിലെ ഒരു ചില്ലുകൂട്ടിൽ കാണും എന്നെ വെറുക്കല്ലേടാ ശിവ.............

അവൾ എഴുതിയ ഈ ഒരു ചെറിയ എഴുത്ത് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണുകൾ കണ്ണീർ കൊണ്ട് അടഞ്ഞു പോയിരുന്നു അവൻ ബെഡിലേക്ക് വീണുകൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു അവന്റെ മനസിലുള്ള കാര്യങ്ങൾ പറയാൻ സാധിച്ചില്ലലോ എന്നതും അവളെ ഇനി കണ്ടുപിടിക്കാൻ പറ്റുമോ എന്ന വ്യാകുലതയും അവനെ അലട്ടിയിരുന്നു ആ കിടക്കയിൽ കിടന്നുകൊണ്ട് അവന്റെ കണ്ണുകൾ താനെ അടഞ്ഞു പോയിരുന്നു....

# # # # # # # # # # # # # # # # # # # # # # # # # # # # # # # # # #

പിന്നെ അന്നുമുതൽ ഈ നിമിഷം വരേം ഞാൻ അവളെ തേടി അലഞ്ഞു ഇനി എവിടെന്നും പറഞ്ഞു പോകും.....

"ശിവ പിന്നെ നീ അന്ന് എന്താ ചെയ്തേ "

വിഷ്ണു ചോദിച്ചു

"അന്ന് ഞാൻ ആകെ തളർന്നു പോയി മാനസികമായും ശരീരികമായും പിന്നെ എന്ത് ചെയ്യണമെന്ന് എനിക്ക്

💬 Comments

View all comments