Chapter Title : ശിവാത്മീക [MOON WALKER]
നമ്പർ പറഞ്ഞു കൊടുത്തു..
"എന്നാൽ ശെരി വിഷ്ണു ഞാൻ പോട്ടെ സമയം കിട്ടുമ്പോൾ വിളിക്കാം""....
അങ്ങനെ ശിവ അവനോട് യാത്ര പറഞ്ഞു അവൻ അവിടെ എടുത്ത ഫ്ലാറ്റിലോട്ട് പോയി..... കുറച്ചു നേരം സംസാരിച്ചതെ ഉള്ളു അപ്പോഴേക്കും നല്ല കൂട്ടായി പാവം അവന്റെ ജീവിതം വച്ചു നോക്കുമ്പോൾ എൻറെ ജീവിതത്തിൽ നടന്നതൊന്നും അല്ല.......
ശിവ കൈയിലെ വച്ചിലെ സമയം നോക്കി 7 pm തനിക്ക് പോകേണ്ട ട്രെയിൻ 9 മണിക്ക് ആണ് സമയം എത്ര പെട്ടന്നാണ് പോകുന്നത്.. അങ്ങനെ ശിവ തന്റെ ബാഗ് ഒക്കെ പാക്ക് ചെയ്ത് ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഒരു taxi പിടിച്ചു നേരെ റയിൽവേ സ്റ്റേഷനിൽ പോയി സമയം 8 മണി കഴിഞ്ഞിരിക്കുന്നു റെയിൽവേ സ്റ്റേഷനിൽ അധികം ആരും തന്നെ ഇല്ല വളരെ കുറച്ചുപേർ മാത്രം.
ചായയും പലഹാരങ്ങളും മറ്റുമായി വഴിയോര കച്ചവടക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ദൂരെ നിന്നും ട്രെയിനിന്റെ മുഴക്കം കേൾക്കാം ഇനിയൊരു പുതിയ ജീവിതത്തിലേക്കുള്ള തുടക്കം ആ മുഴക്കത്തിൽ നിന്നും തന്നെ മനസിലാക്കാം...
യാത്രക്കാരുടെ ശ്രദ്ധക്ക് train no :6602 ട്രിവാൻഡ്രം നിന്നും ബാംഗ്ലൂർ വരെ പോകുന്ന Mangalore express 9:15ന് ഒന്നാമത്തെ പ്ലാറ്റഫോംമിലേക്ക് എത്തിച്ചേരുന്നതാണ് ഇതുവരെ ഞാൻ എന്റെ കാര്യങ്ങൾ നോക്കിയിരുന്നില്ല എപ്പോഴും മനസിൽ ശ്രീ തന്നെ ആയിരുന്നു അവളെ തേടിയുള്ള അലച്ചിൽ ആയിരുന്നു ഇതുവരേം എന്നാൽ അവളെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല ചെറുതിലെ
കണ്ടതാണ് ഇപ്പോൾ അവൾ എങ്ങനെ ആണ് എന്നുപോലും എനിക്ക് അറിയില്ല ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയിരിക്കുന്നു ശിവ തന്റെ സാധനങ്ങളും എടുത്ത്
💬 Comments
View all comments