Chapter Title : ശിവാത്മീക [MOON WALKER]
വർഷങ്ങൾക്കു മുൻപ് ]........
"ദേ.... ശിവ.......ശിവ എണീക്ക് സമയം ഒരുപാട് ആയ്യി എണീക്കുന്നുണ്ടോ നീയ്യ്...""
ശ്രീ പുതപ്പു വലിച്ചെറിഞ്ഞു ദേഹത്ത് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ രാവിലെ ഉറക്കം ഉണരുന്നത്.
"ഇതിന് എന്തിന്റെ കേടാണ് തിങ്കളാഴ്ച അയാൽ രാവിലെ 7 മണിക്കേ തുടങ്ങും ശിവ......ശിവ..... എന്ന് പറഞ്ഞു ഹോ""......
ശിവ കണ്ണുകൾ തുറന്നുകൊണ്ട് മനസിൽ ആത്മഗതം മൊഴിഞ്ഞു......
"ശ്രീ ഒരു 5 മിനിറ്റ് കൂടി കിടന്നോട്ടെ ""
ശിവ ദയനീയമായി ശ്രീയുടെ മുഖത്ത് നോക്കി പറഞ്ഞു...
""ഒരു അഞ്ചും ഇല്ല പത്തും ഇല്ല വേഗം എണീക്കാൻ നോക്ക് ശിവ. ഇപ്പോൾ എണീറ്റു റെഡി അയാലേ ബസ് കിട്ടു. ഇല്ലങ്കിൽ മിസ്സിന്റെ കൈയിൽ നിന്ന് നല്ല തല്ല് കിട്ടും കേട്ടോ നിനക്ക് പിന്നെ പറഞ്ഞില്ലന്ന് വേണ്ട ഞാൻ പോണു നീ വേണമെങ്കിൽ എണീക്ക് ""......
ഇതും പറഞ്ഞു ശ്രീ റൂമിനു പുറത്ത് പോയിരുന്നു.....
ശ്രീയുടെ ആ വാക്കുകൾ കേട്ടപ്പോൾ ആണ് ഒരു കാര്യം ഞാൻ ഓർത്തത് അതെ ഇന്ന് തിങ്കൾ ആണ് ഈശ്വര മീരാ മിസ്സിന്റെ പീരീഡ് ആണല്ലോ....... ശിവ ഒന്നും നോക്കിയില്ല നേരെ ബാത്‌റൂമിലേക്ക് ഓട് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു കുളിച്ചോണ്ട് നിന്നപ്പോഴാണ് അവന്റെ ക്ലാസ്സിന്റെ കാര്യം ഓർമ്മ വന്നത്... ഇനി വെറും 3 മാസം അതെ എന്റെ പത്താം ക്ലാസ് പഠനം തീരാൻ അപ്പോൾ ശ്രീ +2വും കഴിയും അങ്ങനെ ശിവ എന്തൊക്കയോ മനസിൽ ഓർത്തുകൊണ്ട് കുളിയും കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും ബെഡിൽ ഇടാൻ ഉള്ള യൂണിഫോം എല്ലാം ഇസ്തിരി ഇട്ട് തേച്
💬 Comments
View all comments