0%

Chapter Title : ശിവമോഹം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 5.6K

“ നിന്നെപ്പോലെ ഒരു മരുമകളെ കിട്ടിയതിൽ രമണി, ശിവൻെറ അമ്മ ഭാഗ്യവതിയാണ്... “ അയാൾ ഇടതുകൈ സ്റ്റിയറിംഗിൽ നിന്നെടുത്ത് അവളുടെ ഇടതു തോളിൽ തഴുകി... സ്വാതിക്ക് ഒരു സ്നേഹത്തിൻെറ തലോടലായാണ് അത് അനുഭവപ്പെട്ടത്...

“ അമ്മ മാത്രമാണോ ഭാഗ്യവതി... അപ്പോൾ അച്ഛനോ... “ അവളൊരു കുസൃതി ചോദ്യമെറിഞ്ഞു...

“ ഞാനും... നിന്നെപ്പോലെ ഒരു സുന്ദരി കൊച്ചിനെ മരുമകളായി കിട്ടിയ ഞാനും ഭാഗ്യവാനാണ്... “ അവളുടെ മുഖത്ത് കവിളിൽ അരുമയായി അയാൾ തഴുകി... എന്നിട്ട് കുട്ടിയെ കൊഞ്ചിച്ചു...

“ നേരെ നോക്കി ഓടിക്ക് അച്ഛാ... അല്ലേൽ വണ്ടി വേറെ എവിടെയെങ്കിലും പോയി ഇടിക്കും... “ അവൾ അയാളെ കളിയാക്കി...

“ നിന്നെപ്പോലെ ഒരു സുന്ദരിക്കൊച്ച് അടുത്തിരിക്കുമ്പോ എങ്ങനാടി പെണ്ണേ നേരെ ഓടിക്കുന്നേ... “ അയാൾ തിരിച്ച് പറഞ്ഞു...

“ ഹും... അതേ ഞാൻ നിങ്ങളുടെ മരുമോളാ... ആ ബഹുമാനം കാണിക്കണം എന്നോട്... ഞാനില്ലെങ്കിലേ ഇപ്പോൾ നിങ്ങളുടെ മോൻ ഈ വഴി വരില്ലായിരുന്നു... “ അതു പറഞ്ഞ് അവൾ അയാളുടെ ഇടതു തോളിലൊന്നു പിച്ചി...

“ ഹാ... ഈ പെണ്ണ് ആളൊരു കുറുമ്പത്തി ആണല്ലോ... വീട്ടിൽ ചെല്ലട്ടെ കാണിച്ചു തരാം... “ അമ്പത് വയസ്സുള്ള ശേഖരൻ സ്വാതിയുമായി പെട്ടെന്ന് അടുപ്പമായി... അയാൾ അവളുടെ വലതു ഇടുപ്പിൽ പിടിച്ച് പിച്ചി... കൊച്ചിനെ ഇടതു തോളിൽ പിടിച്ചിരുന്ന സ്വാതി ഇക്കിളിയെടുത്ത് തലയൊന്ന് കൂച്ചിപ്പോയി...

“ വേണ്ട അച്ഛാ... എനിക്ക് ഇക്കിളിയാകുമേ... “ അവൾ അയാളെ നോക്കി മുഖം കൂർപ്പിച്ചു...

“ എന്നാൽ അടങ്ങി ഒതുങ്ങി ഇരുന്നോ അവിടെ... “ അയാൾ പൊട്ടിച്ചിരിച്ചു... അവളിരുന്നു

💬 Comments

View all comments