0%

Chapter Title : ശിവമോഹം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 5.7K

മാറിനു കുറുകെ ഒരു വെള്ളത്തോർത്തും... ശിവൻെറ വേഷം ഒരു കറുത്ത മുണ്ടായിരുന്നു...

അവിടെ ശേഖരൻ ഒരു കാവി മുണ്ടുടുത്ത് രമണിയോട് വർത്തമാനം പറഞ്ഞ് ഇരിക്കുകയായിരുന്നു... രമണി ഒരു വെള്ള ബ്ലൌസും വെളുത്ത മുണ്ടും മാത്രമേ ഇട്ടിരുന്നുള്ളൂ... സാധാരണ മാറിനു കുറുകെ ഇടുന്ന തോർത്ത് അമ്മയുടെ മാറിൽ കാണാതായപ്പോൾ എന്തോ അസ്വഭാവികത തോന്നി ശിവന്...

അവർ നല്ല സന്തോഷത്തിലാണെന്ന് ശിവൻ കണ്ടു...

“ ആ മോൻ വന്നോ... ഇവിടെ അടുത്തിരിക്കടാ... “ രമണി ശിവനെ കയ്യിൽ പിടിച്ച് തൻെറ തല ഭാഗത്ത് ഇരുത്തി...

ശിവനിരുന്നപ്പോൾ ശേഖരൻ എണീറ്റ് കട്ടിലിൻെറ കാൽക്കൽ ഇട്ടിരുന്ന മരക്കസേരയിൽ പോയിരുന്നു... രമണി കിടന്നിടത്തു നിന്ന് കഷ്ടപ്പെട്ട് മുകളിലേക്ക് നിരങ്ങി എണീക്കുവാൻ ശ്രമിച്ചു... ശിവൻ അമ്മയെ സഹായിക്കാനായി അരക്കെട്ടിൽ പിടിച്ച് പതിയെ മുകളിലേക്ക് ഉയർത്തി... ഒരുവിധം മതിലിനോട് ചേർന്നിരുന്ന് രമണി ശിവൻെറ ഇടതു കയ്യിൽ തൻെറ വലതു കരം ചേർത്തു പിടിച്ചിരുന്നു...

“ സ്വാതി... നീ എന്ത് മാജിക്കാണ് കാണിച്ചത്... അമ്മയിൽ ഇത്രയും പെട്ടെന്ന് ഇംപ്രൂവാകുമെന്ന് ഞാൻ കരുതിയതേയില്ല... “ അവൻ സ്വാതിയെ നോക്കി... അവൾ നടന്ന് ശേഖരൻെറ അടുത്ത് ചെന്ന് നിന്നു...

“ ഞാൻ മാത്രമല്ലാട്ടോ... ഈ അച്ഛനും ഇതിൽ പങ്കുണ്ട്... “ അവൾ കുണുങ്ങിച്ചിരിച്ചു...

“ എൻെറ ശിവാ... ഇത്രയും നല്ലൊരു മരുമോളെ നീയെനിക്ക് കൊണ്ടുവന്നു തന്നല്ലോ... നിന്നോടെനിക്ക് അടങ്ങാത്ത നന്ദിയുണ്ടെടാ മോനേ... “ കസേരയിലിരുന്ന ശേഖരൻ അതുപറഞ്ഞ് തൻെറ ഇടത് നിന്നിരുന്ന സ്വാതിയെ ഇടത് അരക്കെട്ടിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു...

രമണി അതു കണ്ട് ചിരിച്ചു... തൻെറ പദ്ധതിയാണ് ഇന്നിവിടെ നടക്കുവാൻ

💬 Comments

View all comments