0%

Chapter Title : ശിവശക്തി [പ്രണയരാജ]

കുഞ്ഞു സ്വര വിചികൾ പതിയെ അസ്തമിച്ചു, ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ മിഴികൾ പുൽകി അവൻ നിദ്രകൊണ്ടു. ⭐⭐⭐⭐⭐⭐ വർണ്ണശൈല്യത്തിൽ ഓടിയെത്തിയ ലാവണ്യപുരം രാജകുടുംബം, അവരെ അവർ വരവേറ്റു. കുഞ്ഞ്, അവനെവിടെ...... ആദിദേവാ.... കുഞ്ഞ്, അവൻ പോയി, വൈഷ്ണവാ, അവനെ അവരുടെ കയ്യിൽ കട്ടിയോ..... അറിയില്ല, ഒന്നും സർവ്വനാശം, അല്ലെ. അതെ, അവർ അവനെ സ്വന്തമാക്കിയാൽ , ബലി കഴിഞ്ഞാൽ പിന്നെ, ഇവിടും രക്ഷയില്ല എൻ്റെ രാജ്യവും പ്രജയും, ഒരു ഭീരുവിനെ പോലെ, മരണമായിരുന്നു ഇതിലും ഭേതം. വൈഷ്ണവാ.... അവരുടെ മൃത്യു അതിനെ നീ അവരെ ഏൽപ്പിച്ചു എനി, മരണം പുൽകാൻ തയ്യാറാവുക, കാലകേയരെ എതിർക്കാൻ പിറന്ന ശക്തി ഇല്ലാതെ എനി, ഒന്നും ചെയ്യാനാവില്ല, എല്ലാം കഴിഞ്ഞു, അല്ലെ ആചാര്യാ....... രുദ്രാക്ഷധാരിയായ , കണ്ടാൽ അഗോരി എന്നു തോന്നിക്കുന്ന ഒരാൾ, വൃദ്ധൻ അവിടേക്കു കടന്നു വന്നു. മഹാദേവ.... ദേവ... ദേവ.... മഹാദേവ... ആചാര്യാ, കുഞ്ഞ് ' അടുത്ത നിമിഷം അയാൾ ഒറ്റക്കാലിൽ നിന്നും ധ്യാനം ചെയ്തു. തൻ്റെ ദീർഘദൃഷ്ടിയിൽ അയാൾ ആ കാഴ്ച കണ്ടു ആ മുഖത്ത് പുഞ്ചിരി വിടർന്നു. ഓം നമശിവായ..... എന്താ ആചാര്യാ....... അവനു മരണമില്ല , അവൻ വരും , തിരികെ ഇവിടെ തന്നെ വരും അപ്പോ അവൻ ജീവനോടെ ഉണ്ടോ ആചാര്യാ... അനന്ത സാഗരത്തിൽ അവൻ്റെ ഭാരം ചുമക്കുന്നത് സാക്ഷാൽ നാരായണ ദേവനാ...
അപ്പോ , അവൻ, എനി എങ്ങനെ എല്ലാം ദൈവഹിതം. ശക്തി പിറക്കട്ടെ, അവൻ വരും, അവനെ വരുത്തേണ്ടത് അവളാണ് ആചാര്യാ..... കാലം എല്ലാത്തിനും ഉത്തരം നൽകും , സമയം ചോദ്യങ്ങളുടെ പ്രഹേളിക മാത്രം ഓം നമശിവായ ഓം നമശിവായ അയാൾ പതിയെ അവിടെ നിന്നും യാത്രയായി.... ⭐⭐⭐⭐⭐ അനന്തസാഗരത്തിൽ അവൻ പിന്നിട്ട ദൂരം കുറച്ചൊന്നുമല്ല, അകലങ്ങൾ താണ്ടി അവർ പോയി. ആ കുഞ്ഞു സ്വര വിചി വീണ്ടും ഉയർന്നു. ആ സ്വര വീചിയെ തേടി, ഒരു കൊച്ചു വള്ളം പതിയെ തുഴഞ്ഞു വന്നു. ഇരു കൈകൾ പതിയെ ആ കൂടയെ പൊക്കി, ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കി. ആ വള്ളത്തിൽ കുഞ്ഞിനെ വെച്ച ശേഷം, 'ആ വള്ളം പതിയെ തുഴഞ്ഞു നീങ്ങി..... മറ്റൊരു കരയെ ലഷ്യമാക്കി, ആ വള്ളം തുഴഞ്ഞു, രണ്ട് സമൂഹത്തിൻ്റെ പ്രതീക്ഷ ആ വള്ളത്തിൽ യാത്രയാകുമ്പോ, സ്വർണ്ണ ആമ പതിയെ അപ്രത്യക്ഷമായി. കടൽ പതിവിലും

💬 Comments

View all comments