Chapter Title : ശിവശക്തി [പ്രണയരാജ]
ശാന്തമായി, ചന്ദ്രൻ ആ വള്ളത്തോടൊപ്പം യാതയായി. എനി, ലാവണ്യപുരത്തെ അവസ്ഥകൾ അതി കഠിനം, ഓം ചിഹ്നം കയ്യിലേന്തി പിറന്നവൻ്റെ ജീവിതം എന്തെന്നും കണ്ടറിയാം.
അമാനുഷിക ശക്തികളുടെ ലോകത്തു നിന്നും മനുഷ്യരാശിയുടെ കുടെ വളരാൻ അവൻ വരികയാണ്. എനി എന്താണ് നടക്കാൻ പോവുന്നത് എന്നത് ലോകം മുഴുവൻ അറിയാൻ പോകുന്നതേ... ഉള്ളു. എല്ലാം ശിവമയം ശക്തിമയം ശിവശക്തിമയം
ഓം നമശിവായ
(തുടരും...)
💬 Comments
View all comments