Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]
കരങ്ങളും..
അല്പം പോലും കൊഴുപ്പു ഇല്ലാത്ത വയറും.. ഇതിനു മുൻപ് ഒരിക്കൽ പോലും അവൾ അവനെ ഷർട്ട് ഇല്ലാതെ അവൾ കണ്ടിട്ടില്ലായിരുന്നു,.. അവന്റെ ശരീരത്തിലേക്ക് നോക്കാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തോ ശരീരം അനുവദിക്കുന്നില്ല..
അവൾ കോഫി കപ്പ് ടേബിളിൽ വെച്ചു തിരിച്ചു നടക്കാനായി തിരിഞ്ഞു.. ഷോൺ തന്റെ ശരീരം അവളെ കാണിക്കണം എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു അവളെ വിളിച്ചു....
"ചേച്ചി.. ഒരു രണ്ടു മുട്ട പുഴുങ്ങി എടുക്കാമോ?.. രാവിലെ തന്നെ നല്ല വിശപ്പ്.."
"ആഹ്... മോനെ അതിനെന്താ..... ഇപ്പൊ തന്നെ പുഴുങ്ങാമല്ലോ...."
"താങ്ക് യു.... ചേച്ചി.."
"മോൻ ജിമ്മിൽ പോയി നല്ല കസ്സർത്തു ആണെന്ന് തോന്നുന്നല്ലോ....? മസ്സിൽ ഒക്കെ അങ്ങ് വലുതായി.. ഇപ്പൊ കണ്ടിട്ട് വെല്യ ആണുങ്ങളെ പോലെ തോന്നുന്നു..."
"ഓഹ്...യെസ്... അങ്ങനെ അങ്ങോട്ട് മസിൽ ഒക്കെ ഉരുണ്ടു കയറട്ടെ.. ഈ മസ്സിൽ വലുതാവാൻ വേണ്ടിയാണ് രാവിലെ ഉറക്കവും കളഞ്ഞു ജിമ്മിൽ പോയി ഈ പണിയെല്ലാം എടുക്കുന്നെ..
പിന്നെ രാവിലത്തെ ഈ മുട്ടയും ചേച്ചി ഉണ്ടാക്കിത്തരുന്ന പോഷകാഹാരങ്ങളും ആണ് എന്റെ ഈ ആരോഗ്യത്തിന്റെ രഹസ്യം...."
ഇതും പറഞ്ഞു അവൻ അവന്റെ വലത്തേ കൈ മടക്കി ഉരുണ്ടു നിൽക്കുന്ന മസ്സിൽ അവളെ കാണിച്ചു..
"എനിക്ക് ഈ തവളയെ പോലെ മസ്സിൽ പെരുപ്പിച്ചു നടക്കുന്ന ആണുങ്ങളെ ഇഷ്ടമല്ല.. ആണുങ്ങളുടെ ശരീരമായാൽ നല്ല ഷേപ്പ് വേണം.. അത്യാവശ്യം മസിലും വേണം..
അല്ലാതെ ഒത്തിരി ആയാൽ തവളയെ പോലെ ഇരിക്കും..."
"എനിക്കും ഒത്തിരി മസ്സിൽ ഒന്നും വേണ്ട ചേച്ചി.. ബോഡി ഫാറ്റ് ഇല്ലാതെ കട്ടിങ്സ് ഒക്കെ വേണം... അത്രെയേ ഉള്ളു...."
"മോന്റെ
💬 Comments
View all comments