0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 184.5K

തേനിന്റെ കുപ്പി എടുത്തു.. ചേച്ചി അടുത്ത ചൂടപ്പം അവന്റെ പ്ലേറ്റിലേക്കിട്ടപ്പോൾ അവൻ അതിന്റെ മുകളിൽ കുറച്ചു തേനൊഴിച്ചു..

"ആഹ്... ഇതുപോലെ തേനൂറുന്ന അപ്പം ആണ് ചേച്ചി കഴിക്കേണ്ടത്... എന്നാലേ വയറും മനസ്സും നിറയൂ...

എന്നിട്ടു അവൾ കാൺകെ അവൻ ചൂണ്ടുവിരലിൽ കുറച്ചു തേൻ എടുത്തു വായിലിട്ടു ഉറിഞ്ചി... അത് കണ്ടതും അവന്റെ നാവുകൊണ്ട് അവളുടെ മദനച്ചെപ്പിൽ നക്കിയത് പോലെയാണ് ആണ് അവൾക്കു തോന്നിയത്...

അവന്റെ കാമം സഭുരിക്കുന്ന കണ്ണുകളും നോട്ടവും സംസാരവും അവളുടെ തുടയിടുക്കിനെ നനയിച്ചിരുന്നു... ഇന്നലത്തെ സംഭവത്തോട് കൂടി അവനു കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള മടി മാറിയിരുന്നു...

അതുകൊണ്ടു തന്നെ അവൻ ദ്വയാർത്ഥം ഉപയോഗിച്ച് കൊണ്ടിരുന്നു...

"അപ്പം മതിയോ മോനെ.. അതോ ഇനിയും വേണോ...?.."

"ഇപ്പൊ മതി ചേച്ചി…. ബാക്കി അപ്പം ഞാൻ രാത്രിയിൽ കഴിച്ചോളാം..."

"അതെ അതെ... വല്ലാത്ത ആഗ്രഹങ്ങൾ തന്നെ... രാത്രിയിലേക്ക് അപ്പം ഒന്നും ഇല്ല ചപ്പാത്തി ആണ്..."

"എനിക്ക് വേണ്ട ചേച്ചിയുടെ ചപ്പാത്തി.. എനിക്ക് ചേച്ചിയുടെ അപ്പം മതി..."

"ഹ്മ്മ്... നമുക്ക് ആലോചിക്കാം എന്തായാലും രാത്രി ആവട്ടെ..."

അവൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകി അടുക്കളയിൽ നിന്നും പോയി... പോർച്ചിൽ ഇരുന്ന ബൈക്ക് എടുത്തു കൊണ്ട് കോളജിലേക്ക് പോയി.. അടുക്കളയിൽ നിൽക്കുമ്പോളൊക്കെ അവളുടെ മനസ്സിൽ നിറയെ അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

പാൽ കുടിച്ചിട്ട് തിന്നാൻ കൊടുക്കാനോ.. ഇനി അവൻ എന്താ ഉദ്ദേശിക്കുന്നെ.. അതാണോ.. ഏയ്… അതാവില്ല.. അങ്ങനെ ഒക്കെ പറയാൻ അവനു ധൈര്യം ഉണ്ടോ?

ചേച്ചിയുടെ അപ്പം, തേനൂറുന്ന അപ്പം, പുളിച്ച മാവ്, എന്നാൽ അതുതന്നെ ആവും അവൻ ഉദ്ദേശിക്കുന്നത്..

💬 Comments

View all comments