Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]
ആഹ് പിന്നെ ഞാൻ വൈകുന്നേരം വരുമ്പോൾ അമ്മച്ചിക്ക് എന്തെങ്കിലും കഴിക്കാൻ മേടിച്ചോണ്ടു വരണോ....?"
"ഓഹ് വേണ്ട കുട്ടാ.. നീ ഒത്തിരി രാത്രിയാവാതെ പെട്ടെന്ന് ഇങ്ങു വന്നാൽ മതി...."
"ഓക്കേ അമ്മച്ചി....."
അതും പറഞ്ഞു കൊണ്ട് അവൻ അപ്പവും മുട്ടക്കറിയും കഴിക്കാൻ ടേബിളിൽ ഇരുന്നു... അമ്മച്ചി തുണി മാറാൻ വേണ്ടി റൂമിലേക്ക് പോയി... മിനി അവനു അപ്പം ചുട്ടു കൊടുത്തു...
ചൂടോടെ അപ്പം കഴിക്കുന്നതാണ് അവനു ഇഷ്ടം... കഴിക്കുന്നതിനിടക്ക്
"ഓഹ്.... സൂപ്പർ അപ്പം ചേച്ചി... എന്തൊരു സോഫ്റ്റ് ആണ്...."
"ങ്ങും... മാവ് നല്ലതുപോലെ പുളിച്ചു പൊങ്ങിയിട്ടുണ്ട് അതാണ് ഇത്രയും സോഫ്റ്റ് ആയതു..."
"ചേച്ചിയുടെ അപ്പം നല്ല സോഫ്റ്റ് ആണ്... ഇത് വായിലേക്ക് വെക്കുമ്പോൾ തന്നെ അങ്ങ് അലിഞ്ഞു പോകുന്നു..."
അവന്റെ ആ ഡയലോഗിൽ അവൾക്ക് അവൻ ദ്വയാർത്ഥ പ്രയോഗം ആണ് നടത്തുന്നതെന്ന് മനസ്സിലായി... എന്നാൽ ചെക്കനെ ഒന്ന് മൂപ്പിക്കാൻ അവളും തീരുമാനിച്ചു...
"ഓഹ്... ചേച്ചിയുടെ അപ്പം ഒന്നും അത്രയും നല്ലതല്ല.. അത് മോൻ വേറെ ആൾകാരുണ്ടാക്കുന്ന അപ്പം തിന്നാത്തൊണ്ട് തോന്നുന്നത് ആണ്..."
"എനിക്ക് ചേച്ചിയുടെ ഈ അപ്പം മതി... അതാ എനിക്കിഷ്ടപ്പെട്ടതു..."
"ചേച്ചിയുടെ അപ്പം അങ്ങനെ എപ്പോളും ഒന്നും കിട്ടത്തില്ല.. അതിനു ഒരു ഭാഗ്യം ഒക്കെ വേണം... ഇതുപോലെ മാവ് ഒക്കെ നല്ലപോലെ പുളിച്ചാൽ മാത്രമേ ചേച്ചി അപ്പം ഉണ്ടാക്കത്തുള്ളൂ..."
"മാവ് പുളിപ്പിക്കണമെങ്കിൽ ചേച്ചി എന്നോട് പറഞ്ഞാൽ പോരെ... ഞാൻ ചെയ്തു തരാം..."
"ങ്ങും.. ങ്ങും.. ഇപ്പൊ എന്തായാലും വേണ്ട... ആവിശ്യം വരുമ്പോൾ ഞാൻ പറയാം..."
അവൻ അപ്പോൾ അവിടെ നിന്നും എഴുന്നേറ്റു പോയി കിച്ചൻ ഷെൽഫിൽ നിന്നും
💬 Comments
View all comments