0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 181.4K

ഉണ്ടെങ്കിൽ ഇപ്പോൾ അറിയാം.. അടുക്കളയിൽ അവനും മിനിയും മാത്രമേ ഉള്ളൂ..

അപ്പം എന്നുള്ള വാക്ക് കഴിക്കുന്ന അപ്പത്തിന് മാത്രമല്ല അവരുടെ നാട്ടിൽ പെണ്ണുങ്ങളുടെ പൂറിനെ ഉപമിക്കാനും അങ്ങനെ തന്നെ ആണ് പറയുന്നത്...

"അയ്യേ.. ഈ ചെറുക്കന് നാണം ഇല്ലേ ഇങ്ങനെയൊക്കെ പറയാൻ…. അമ്മച്ചി ഇപ്പോൾ കുളി കഴിഞ്ഞു വരും... അമ്മച്ചി കേൾക്കും.."

"ചേച്ചി.. ചേച്ചിക്ക് ബീയർ ഇഷ്ടമാണോ.. ഞാൻ വൈകുന്നേരം മേടിച്ചോണ്ടു വരട്ടെ.... രാത്രിയിൽ രണ്ടെണ്ണം കുടിക്കാം.."

കള്ളചിരിയോട് കൂടി അവൻ അത് പറഞ്ഞപ്പോൾ ചുണ്ടിൽ വിരിഞ്ഞ ചിരിയും നാണവും മറച്ചു കൊണ്ട് അവൾ

"ബിയറും പാലുംകൂടി കുടിച്ചാൽ പിരിഞ്ഞു പോകും.. പിന്നെ വയറ് ചീത്തയായി എന്ന് പറഞ്ഞു കരയരുത്..."

"ഞാൻ ആദ്യമേ ബീയർ കുടിച്ചിട്ട് പിന്നെ പാല് കുടിച്ചോളാം.. പാല് കുടിച്ചു കഴിയുമ്പോൾ എന്തെങ്കിലും തിന്നാൻ തന്നാൽ മതി.. ബിയർ വേണോ വേണ്ടയോ എന്ന് പറ ചേച്ചി..."

അവൻ വീണ്ടും ഒന്ന് എറിഞ്ഞു നോക്കി... എന്തെങ്കിലും ഒരു സൂചന കിട്ടുമോ എന്ന് അറിയാൻ വേണ്ടി... പക്ഷെ അവൾ ഒട്ടും പിടി കൊടുക്കാതെ തന്നെ അവനോടു മറുപടി പറഞ്ഞു ആ ടോപ്പിക്കിൽ നിന്നും ഒഴിഞ്ഞു മാറി...

"ഞാൻ കുഞ്ഞിന് പാല് കൊടുക്കുന്നത് അല്ലെ.... കുഴപ്പം ഉണ്ടാവുമോ...? ഞാൻ പണ്ടെങ്ങോ ചേട്ടൻ മേടിച്ചപ്പോൾ കുടിച്ചിട്ടുള്ളതാ..."

"എന്ത് കുഴപ്പം ചേച്ചി.. ഒരു കുഴപ്പവും ഇല്ല.. ഞാനല്ലേ പറയുന്നേ.."

അപ്പോളേക്കും അമ്മച്ചി കുളിച്ചിട്ടു വന്നു.. ഞാൻ അമ്മച്ചിയോടു പറഞ്ഞു

"അമ്മച്ചി... ഞാൻ കോളേജിൽ പോവാണ്.... എന്തെങ്കിലും ആവശ്യം ഉണ്ടായാൽ എന്നെ മൊബൈലിൽ വിളിച്ചാൽ മതി... കേട്ടോ ഞാൻ പറന്നു ഇങ്ങു എത്തില്ലേ?..

💬 Comments

View all comments