Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]
ഇത്ര പെട്ടെന്ന് കേട്ടോ. ഇനി മൂന്നു ദിവസം എന്താണ് ചെയ്യണ്ടതെന്നു അലോചിച്ചു കൊണ്ട് കിളി പോയ പോലെ നിന്നു.
“നീ വല്ലതും കേൾക്കുന്നുണ്ടോ...? അതോ നീ ദിവാസ്വപ്നം കാണുവാണോ...?...”
"ഓക്കേ മമ്മി... ഞാൻ എങ്ങും പോവില്ല... ഇവിടെ തന്നെ കാണും.. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി.... ഞാൻ അവിടെ വരാം.."
പിന്നെ പെട്ടെന്ന് തന്നെ മമ്മിയും അനിയത്തിയും റെഡി ആയി വല്യമമ്മി വന്നു.. വല്യ മമ്മി വന്ന കാറിൽ കയറി അവർ പോയി...
അവൻ പതുക്കെ അടുക്കളയിലേക്കു ചെന്നു.. അമ്മച്ചി കുളിക്കുവാണ്.. മിനി ചേച്ചി അപ്പം ഉണ്ടാക്കുന്നു.. അവനെ കണ്ടതും
"മോനെ... കോളേജിൽ പോകുന്നെങ്കിൽ പൊക്കോ.. ഞാൻ ഇവിടെ ഉണ്ടല്ലോ.. വൈകുന്നേരം നേരത്തെ വന്നാൽ മതി.... മമ്മി ഇവിടെ ഇല്ലാത്തതാ...."
"മമ്മി ഇല്ലാത്തതു കൊണ്ട് നേരത്തെ വരണോ.. അതോ നേരത്തെ വന്നാൽ എന്തെങ്കിലും കിട്ടുമോ...."
ചെറിയ ഒരു കള്ളചിരി ചുണ്ടിൽ ചിരിച്ചു കൊണ്ട്
"നേരത്തെ വന്നാൽ.... നേരത്തെ കിടക്കാം..... രാവിലെ നേരത്തെ എഴുന്നേൽകാം.... ജിമ്മിൽ പോകാം.."
"അപ്പോൾ താമസിച്ചു വന്നാലോ... താമസിച്ചു കിടക്കാം.. താമസിച്ചു കിടന്നാൽ ചിലപ്പോൾ വിശക്കും.... അപ്പോൾ വിശപ്പ് മാറ്റാൻ എന്തെങ്കിലും കുടിക്കാൻ തന്നാൽ മതി...."
"അയ്യടാ മോനെ.. വിശക്കുവാണേൽ വല്ലോം കഴിക്കണം... അല്ലാതെ പാല് കുടിച്ചാൽ വിശപ്പ് മാറില്ല.."
"പാല് കുടിച്ചാൽ എന്റെ വിശപ്പ് മാറും.. ഇന്നലെ എന്റെ വിശപ്പ് മാറിയല്ലോ.. പിന്നെ പാൽ കുടിച്ചു കഴിയുമ്പോൾ തേനൊഴിച്ച അപ്പം തിന്നാൻ തരുവാണേൽ ഞാൻ തിന്നാൻ റെഡി ആണ്.."
രണ്ടും കല്പിച്ചു അവൻ ഒന്ന് എറിഞ്ഞു നോക്കി... ചേച്ചിക്ക് താല്പര്യം
💬 Comments
View all comments