0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 24.8K

പാല് വേണ്ട, എന്ത് ചെയ്യാനാ.... എനിക്കാണെങ്കിൽ പാല് കൂടുതലാ…., ഇവൻ കുടിക്കാത്തതുകൊണ്ടു പാല് മുലയിൽ ഇരുന്നു വിങ്ങുവാ.. വേദന എടുത്തിട്ട് പാടില്ല.."

"ശരീരം പോലെയല്ല... നിന്റെ മുല കണ്ടാലറിയാം കൊറേ പാൽ ഉള്ള മുലയാണെന്നു.... ഡീ.... അവൻ കുടിച്ചില്ലെങ്കിൽ നീ കൊറേ അങ്ങ് പിഴിഞ്ഞ് കള..

പാല് മുലയിൽ നിന്ന് പോയില്ലെങ്കിൽ കിടന്നു കല്ലിക്കും, പിന്നെ കീറി കളയേണ്ടി വരും.. പിന്നെ വേറെ എന്തൊക്കെ അസുഖം വരും എന്ന് കർത്താവിനു അറിയാം..

കൊച്ചനു വേണ്ടെങ്കിൽ നീ ആ മുല കുടി അങ്ങ് നിർത്തു.."

"എന്റെ പൊന്നു അമ്മച്ചി രാത്രിയാവുമ്പോൾ ചെറുക്കന് വായിൽ വെച്ചോണ്ടേ ഉറങ്ങാൻ പറ്റൂ, ഇല്ലെങ്കിൽ പിന്നെ എന്നെ ഉറക്കത്തില്ല. കീറി കീറി മനുഷ്യന് സ്വസ്ഥത തരത്തില്ല.."

"എന്നാ പിന്നെ നിർത്തണ്ട, അല്ലെങ്കിലേ എനിക്ക് ഉറക്കമില്ല. രാത്രിയിലാണ് ഇച്ചിരി എങ്കിലും ഉറങ്ങുന്നേ.. അന്നേരം അവൻ കിടന്നു കരഞ്ഞാൽ പിന്നെ എനിക്ക് ഉറങ്ങാനും പറ്റില്ല.."

"ങ്ങും.. ഇച്ചിരി കൂടി ഒന്ന് വളർന്നോട്ടെ എന്ന് കരുതീട്ടാ അമ്മച്ചി.. അല്ലെങ്കിൽ ഞാൻ ഇച്ചിരി ചെന്നിനായകം തേച്ചേനെ.. എന്നെ അമ്മാമ്മ വിളിച്ചെന്നു തോന്നുന്നു..

മീൻകറി അടുപ്പേൽ കിടക്കുവാ.. ഞാൻ പോയി അമ്മാമ്മയെ അടുക്കളയിൽ സഹായിക്കട്ടെ.."

മിനി കുഞ്ഞിനെ കിടത്തിയിട്ട് കിച്ചണിലേക്കു നടന്നു.... അപ്പോളാണ് ചേച്ചി ഷോണിനെ കണ്ടത്

"ആഹാ.. മോൻ കോളേജിൽ നിന്നും വന്നോ.. നേരത്തെയാണല്ലോ…?...”

(അവരുടെ സംസാരം ഷോൺ കേട്ടോ എന്നുള്ള സംശയവും ജാള്യതയും ആ മുഖത്ത് കാണാം)

"ആഹ് സ്ട്രൈക്ക് ആയിരുന്നു ചേച്ചി S F Iയുടെ അതുകൊണ്ടു നേരത്തെ പോന്നു.. ഇനി തിങ്കളാഴ്ച പോയാൽ മതി.. ഊണ്

💬 Comments

View all comments