0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 24.8K

ആണ്.

ഒരു ബെഡ്റൂമിൽ അവന്റെ അമ്മച്ചിയും മിനിയും, കുഞ്ഞും കിടക്കും പിന്നെയുള്ള ഒരു ബെഡ്റൂം അതിഥികൾക്കുള്ളതാണ്. അത് ആരും ഉപയോഗിക്കാറില്ല.

ഷോണിന്റെ മൂത്ത സഹോദരൻ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞു ഇപ്പോൾ ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്വെയർ കമ്പനി തുടങ്ങി… അത് നടത്തി കൊണ്ട് പോകുന്നു...

അതുകൊണ്ടു ആ ബെഡ്റൂമും ആരും ഉപയോഗിക്കാറില്ല... എല്ലാ ബെഡ്റൂമുകളും ബാത്റൂം അറ്റാച്ചഡ് ആയിരുന്നു പിന്നെ ഒരു കോമൺ ബാത്റൂം വീടിനുള്ളിലും, ഒരു ബാത്റൂം വീടിനു വെളിയിലും ഉണ്ട് (ജോലിക്കാർക്ക് വേണ്ടി )

അത്യാവശ്യം കള്ളു കുടിക്കുമെന്നും തല്ലു ഉണ്ടാക്കുമെന്നും അല്ലാതെ പെണ്ണുവിഷയത്തിൽ ഒന്നും തന്റെ മകൻ പോകില്ല എന്ന് ഷോണിന്റെ മമ്മി ഉറച്ചു വിശ്വസിച്ചിരുന്നു..

ഷോണും കുടുംബ മഹിമ കാരണം നാട്ടിൽ ഭയങ്കര ഡീസെന്റ് ആയാണ് പെരുമാറാറുള്ളത്.. കള്ളു കുടിക്കാനും കൂട്ട് കൂടാനുമൊക്കെ അവൻ വീട്ടിൽ നിന്നും ദൂരെ മാറി പോയിരുന്നു..

ഷോൺ വീട്ടിൽ ഉള്ളപ്പോൾ ഒക്കെ മിനി കുഞ്ഞിന് പാല് കൊടുക്കാൻ അമ്മച്ചിയുടെയോ സഹോദരന്റെയോ മുറി ഉപയോഗിച്ചിരുന്നു, കൂടുതലും ഷോണിന്റെ ചേട്ടന്റെ മുറി ആയിരുന്നു മിനി ഉപയോഗിചിരുന്നത്..

മിനി ഷോണിന്റെ മമ്മിയോടും അമ്മച്ചിയോടും ഒക്കെ നല്ല പോലെ സംസാരിക്കും.. വീട്ടിലെ എല്ലാ ജോലികളും ചെയ്യും, സ്വന്തം വീട് പോലെ തന്നെ എല്ലാം കണ്ടും അറിഞ്ഞും ചെയ്യും അതുകൊണ്ടു തന്നെ ഒരു ജോലിക്കാരിയുടെ പോലെ ആയിരുന്നില്ല മിനിയെ ആരും കണ്ടിരുന്നത്..

ഭർത്താവിന്റെ ചികിത്സക്കും മരുന്നിനും തുണിക്കും എല്ലാം ശമ്പളത്തേക്കാൾ കൂടുതൽ പൈസ മിക്കപോഴും അവൾക്കു ലഭിച്ചിരുന്നു.. അമ്മച്ചിയുടെ മുറിയിൽ നിന്നും കേട്ടുകൊണ്ടിരുന്ന സംസാരങ്ങൾ അവന്റെ കാതിലും വീണ് തുടങി..

"അമ്മച്ചി.... ഈ കൊച്ചനു

💬 Comments

View all comments