Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]
അടത്തുപോയി കമ്പിളിപ്പുതപ്പ് കൊണ്ടുവന്നു. പിന്നെ സാറിന്റെ നനഞ്ഞ ടിഷർട്ട് തലവഴി വലിച്ചൂരി. ജീൻസിന് മേലെ മുറുകിക്കിടന്ന ബെൽറ്റ് അഴിക്കാൻ നോക്കിയപ്പോൾ സാർ എന്റെ കയ്യിൽ പിടിച്ചു. ആ കൈകൾ പച്ചില പോലെ വിറക്കുന്നുണ്ടായിരുന്നു.
"വ്... വ്.. വേണ്ട... വേണ്ട...!!" സാർ പറഞ്ഞു.
ഇല്ല. എനിക്കത് കേൾക്കാൻ തോന്നിയില്ല. ഞാൻ ആ കൈകൾ വിടുവിച്ചു. അല്പം ബദ്ധപ്പെട്ട് ബെൽറ്റ് ഊരി. ജീൻസിന്റെ ഹുക്കഴിച്ചു. ജീൻസും അകത്ത് കിടക്കുന്ന ഷഡിയും അരക്കെട്ടിൽ ചേർത്തുപിടിച്ച് വലിച്ചൂരി! പെറ്റുവീണ കുട്ടിയെ പോലെ നഗ്നനായി സാർ എനിക്ക് മുന്നിൽ കിടന്നു.
സാറിന്റെ അരക്കെട്ടിന് താഴെ രോമരാജിക്കിടയിൽ ചുരുങ്ങിച്ചുളിഞ്ഞ് കിടക്കുന്ന ലിംഗം ഞാൻ കണ്ടു! കഴിഞ്ഞ ദിവസം പ്രൗഢിയോടെ ഉണർന്ന് നിൽക്കുന്നത് കണ്ട അതേ ലിംഗം ഇപ്പോൾ വേദനിലും തണുപ്പിലും ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഞാൻ ഒരു ടർക്കികൊണ്ട് സാറിനെ മൊത്തത്തില്‍ തുടച്ച് നനവൊപ്പി മാറ്റി. തുടകൾക്കിടയിൽ ടർക്കി വച്ച് തുടക്കുമ്പോൾ ഒന്നുരണ്ട് തവണ ആ ലിംഗം എന്നെ കൈപ്പുറത്ത് തഴുകിയിരുന്നു.
അതിന് തണുപ്പായിരുന്നു! ആ വിരലുകൾക്കുണ്ടായിരുന്നതിലും തണുപ്പ്! ഞാൻ സാറിന്റെ നെഞ്ചില്‍ കൈവച്ചുനോക്കി. അവിടേയും തണുത്തിരിക്കുന്നു. സാർ എന്റെ മുഖത്തു നോക്കാതെ തറയിൽ തളർന്നുകിടന്നു. ഞാൻ കമ്പിളിപ്പുതപ്പ് കൊണ്ട് സാറിനെ മൂടിപ്പൊതിഞ്ഞു. സാറിന്റെ വിറയൽ നിന്നിട്ടില്ല. അപ്പോഴു വയർ പൊതിഞ്ഞുപിടിച്ച് ചുരുണ്ടുകിടക്കുന്നു.
പല്ലുകൾ കൂട്ടിയിടിക്കുന്ന ചെറിയ ഞരക്കം എനിക്ക് ആ മഞ്ഞലിഞ്ഞ നിശബ്ദദയിൽ കേൾക്കാമായിരുന്നു. നെരിപ്പോടിൽ തീ നന്നായി കത്താൻ തുടങ്ങി. ഞാൻ എന്റെ നനഞ്ഞ സ്വറ്റർ അഴിച്ചുമാറ്റി സാറിന്റെ നനഞ്ഞ തുണികളുടെ കൂട്ടത്തിലേക്കിട്ടു. സാരിയും ബ്ലൗസുമഴിച്ചു. അല്പം തുടുത്ത എന്റെ അണിവയർ അടിപ്പാവാടക്ക് മേലേക്ക് തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
അതിന്റെ കെട്ടഴിച്ചപ്പോൾ അടിപ്പാവാട തുടകൾ വഴി ഊർന്നുവീണു. അടിവയറ്റിൽ, പാകത്തിന് മുന്നേ വീർത്തതിന്റെ വെളുത്ത പാടുകൾ വേരുകൾ പോലെ എന്റെ നരച്ച ഷെഡിക്കുള്ളിലേക്ക് നീണ്ടുകിടക്കുന്നത് ഞാൻ കണ്ടു. ആദ്യമായിട്ടാണ് ഞാനത് ശ്രദ്ധിക്കുന്നത്. നനഞ്ഞൊട്ടിയ ആ ഷഡിയും ബ്രായും കൂടി ഞാൻ അഴിച്ചു. തണുപ്പ്...! എല്ലായിടത്തും തണുപ്പ്.
എന്റെ നെഞ്ച് ശക്തമായി മിടിക്കാന്‍ തുടങ്ങിയിരുന്നു. സാർ ഇതൊന്നും അറിയാതെ എനിക്ക് എതിരായി തിരിഞ്ഞ് കിടക്കുകയാണ്.
💬 Comments
View all comments