Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
പിന്തിരിഞ്ഞു നടന്നുകൊണ്ട് അവൾ ബാക്കികൂടി പറയുന്നത് കേട്ടു.
മുഖത്തുനോക്കിയിത് പറയാൻ കഴിയൂല്ലാന്നു കരുതിയാ ഡിബിനോട് പറഞ്ഞു വിട്ടത്. അവൻ പറഞ്ഞതുകേട്ട് ഇനിമേലാൽ പുറകേ നടക്കൂല്ലാന്ന് പറയാനാകും വിളിക്കുന്നേന്നു കരുതിയാ വിളിച്ചപ്പോ കൂടെയിറങ്ങിയിങ്ങു പോന്നതും. പക്ഷേ കല്യാണാലോചന വന്നപ്പഴേ മനസ്സിലായി മുഴുവനുമറിഞ്ഞിട്ടില്ലാന്ന്.... !!!. വേശ്യാപ്പെണ്ണിന് മോഹിക്കാനർഹതയില്ലടാ... അതും നിന്നെപ്പോലൊരുത്തനെ.... !!! എന്നെവിട്ടേക്ക്... !!!
(തുടരും)
💬 Comments
View all comments