0%

Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]

Author : JO Read All Parts 1.4K
ചിപ്സിൽനിന്ന് ഒരുകൈ വാരി അതപ്പാടെ തന്റെ വായിലേക്കിട്ടു ചവചരച്ചിട്ടാണ് അവനതിന് മറുപടി പറഞ്ഞത്. കണ്ട പുറമ്പോക്കുകളെ നോക്കുന്നവന്റെ വീട്ടിലിരുന്ന് ഏത് പുറമ്പോക്കിനും തിന്നാം... !!! ഒറ്റ ഡയലോഗിന് എന്റെ വായടഞ്ഞുപോയി. ഞാനൊരു ഞെട്ടലോടെ നോക്കിയത് അമ്മയ്ക്കെന്തെങ്കിലും മനസ്സിലായൊന്നാരിരുന്നു. ഇല്ല... അമ്മ
വേറെന്തോ ആലോചിച്ചു നിൽക്കുകയാണ്. അത് കണ്ടതും ഉള്ളിലൊരു സമാധാനം. ഞാനവനെ നോക്കിയൊന്നു കണ്ണുരുട്ടിയെങ്കിലും അവനത് കണ്ടില്ല. അതിന് മുന്നേ മുന്നിൽ കൊണ്ടുവെച്ചിരുന്ന ചിപ്സിന്റെ ഭരണിയിൽ നിന്ന് കുറേക്കൂടി സ്വന്തം പാത്രത്തിലേക്ക് മറിച്ചിട്ടുകൊണ്ട് അവന്റെ ചോദ്യം വന്നിരുന്നു. എന്തിയേടാ നിന്റെ ഫോൺ... ??? എന്ത് പറയണമെന്നറിയാതെ ഞാനൊന്നു കുഴങ്ങിയപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു. ദേയിരിക്കുന്നൂന്നും പറഞ്ഞ് രാവിലെ അച്ഛന്റെ മുന്നിലേക്ക് നീട്ടിവെച്ചപോലെ അമ്മയാ പാത്രമവന്റെ മുന്നിലേക്കെടുത്തുവെച്ചു. അതുകണ്ടതും അവന്റെ നോട്ടം ഒറ്റ നിമിഷമെന്റെ മുഖത്തോട്ടും ഫോണിലേക്കുമൊന്നു മാറിമാറി നീങ്ങി. ഏ... ഇതെന്നാ പറ്റി ജയാമ്മേ... ??? ഫോണെടുത്തു നോക്കിക്കൊണ്ടവൻ ചോദിച്ചതും കൂട്ടുകാരനോട് തന്നെ ചോദിക്ക്... കാശിന്റെ വെലയറിയൂല്ലല്ലോ ചെക്കന്.... എന്നൊരു ഡയലോഗ് അമ്മ വിട്ടുകഴിഞ്ഞിരുന്നു. ങ്ങേ.... ഇതുമിവൻ തല്ലിപ്പൊട്ടിച്ചതാണോ... ??? അമ്മയുത്തരം പറഞ്ഞില്ല. പകരം എന്നെ കലിപ്പോടെയൊരു നോട്ടം. പിന്നെയൊന്നും വേണ്ടിവന്നില്ല. നിനക്കിത് എന്നാത്തിന്റെ കഴപ്പാടാ പൂറാന്നും ചോദിച്ചായിരുന്നു തെറി. ആദ്യമായിട്ടാണ് അവൻ അമ്മയുടെ മുന്നിൽവെച്ചെന്നെ തെറി വിളിക്കുന്നത്. അതിന് അമ്മയുടെ വഴക്കവൻ കേൾക്കുമെന്നു കരുതി ഞാനമ്മയെ പ്രതീക്ഷയോടെ നോക്കിയപ്പോൾ അമ്മ ദേ എന്നെ നോക്കി കലിപ്പിക്കുന്നു. അടിപൊളി.... ആ നാറി... അവൻ എരിതീയിൽ എണ്ണയല്ല, പെട്രോളാണ് ഒഴിച്ചുകൊടുത്തത്. ഏതാണ്ട് അവന്റെ ഫോണുഞാൻ തള്ളിപ്പൊട്ടിച്ച പോലെയാണ് ആ നാറിയെന്നെ തെറിവിളിച്ചത്. കാശിന്റെ വിലയറിയാവോടാ നിനക്കെന്നൊക്കെ ചോദിച്ചോണ്ടുള്ള അവന്റെ തെറിവിളിക്ക്

💬 Comments

View all comments