← Back to ശ്രീഭദ്രം ഭാഗം 1 [JO]

Comments

ശ്രീഭദ്രം ഭാഗം 1 [JO] · approved reader discussion

Negon • 16-09-2025 19:48

Bro നിങ്ങടെ കഥ ഒന്ന് പൂർത്തിയാക്കി പുതിയ കൊറേ കഥകൾ എഴുതാമോ അത്രയ്ക്ക് കൊതിയോടെ കാത്തിരിക്കുന്നുണ്ട് കഥകൾക്ക് navavadhu ഒക്കെ എക്സ്ട്രീം ആണ് പക്ഷെ eathra എന്ന് പറഞ്ഞ അത് വീണ്ടും വീണ്ടും വായിക്കുന്നേ പിന്നെ അത് ഇതിൽ നിന്ന് പോയാലോ എന്ന് വച്ചു pdf drive ഇൽ സേവ് ആക്കി വച്ചേക്കുവാ ശ്രീ ഭദ്രത്തെ ഇത്ര lag അടിപ്പിക്കണോ നിങ്ങടെ കഥയിൽ കൂടെ കേട്ട അഭിരാമി ഒന്ന് വായിക്കാൻ തീരുമാനിച്ചു അങ്ങോട്ട്‌ ഒന്ന് പോകുവാ പക്ഷെ നിങ്ങടെ കയ്യൊപ്പ് ചേർത്ത കഥകൾ പോലെ ഒന്ന് vere വായിക്കാൻ സാധിച്ചു engil അത് നിങ്ങളോട് കിടപിടിക്കുന്ന sagarkottapurathinte മാത്രം ആണ് പക്ഷെ njan നിങ്ങടെ രണ്ടിന്റെയും കടുത്ത ആരാധകൻ ആണ് അത്ര മനോഹരം ആയാ എഴുതി പഠിപ്പിക്കുന്നെ എപ്പോളെങ്കിലും aa തീർക്കാത്ത കഥ വരും എന്ന് കാത്തിരിക്കുന്ന എളിയ ആരാധകൻ സ്നേഹപൂർവ്വം ജോക്കുട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🥰🥰🥰🥰

Anu(unni) • 18-02-2020 13:37

ജോയെ ഇനിയെങ്കിലും ഇതിന്റെ നെസ്റ് പാർട് എഴുത്തു ബ്രോ അടിയിൽ തുടങ്ങുന്ന ശ്രീഭദ്രയുടെ പ്രണയം

Cap • 12-02-2020 14:54

ഇനി ഇതിന്റ പണി തുടങ്ങിക്കോ  ജോക്കുട്ട
(ഇത് ഇപ്പോള കാണുന്നെ )

Appu • 19-11-2019 21:31

Bakki

Vettavaliyan • 21-09-2019 14:11

Mane jo endhiye adutha part

Anu • 17-05-2019 17:00

Jokuttaaaa polichu.polichunn paranjaaapoora polichhadukki.vegam id adutha paart .katta waiting

jo • 24-06-2019 16:40

ഒരുപാട് നന്ദി അനു

Abhi • 14-02-2019 22:45

ജോ മച്ചാനെ ഞാൻ ഇങ്ങടെ ഒരു കടുത്ത ആരാധകനാണ് ട്ടോ❤️ ഞാനാദ്യമായി വായിച്ച നോവൽ 'അഭിരാമി'യാണ് പിന്നീട് അതുപോലെയുള്ള നോവലുകൾ തപ്പി ഇറങ്ങി പല നോവലുകളും സംഘടിപ്പിച്ചു പക്ഷെ ഒന്നിനും അഭിരാമിയുടെ ഒരു ഫീൽ തരാൻ കഴിഞ്ഞില്ല...പിന്നീടാണ് ഈ സൈറ്റിൽ ഞാൻ എത്തിപ്പെട്ടത് ഇവിടെ നിന്ന് കിട്ടിയ നോവലാണ് 'നവവധു' ഒറ്റ ഇരിപ്പിൽ വായിച്ച് തീർന്നപ്പോൾ ഉണ്ടായ ഒരു ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്ന് ആയിരുന്നു ജോ മച്ചാനെ!! ഇങ്ങടെ എഴുത്ത് അതൊരു സംഭവം തന്നെയാണ് ട്ടാ?? പിന്നീടാണ് അറിഞ്ഞത് വേറെങ്ങുന്നോ ഞാൻ വായിച്ച 'കോളേജ് ടൂർ' എഴുതിയതും താങ്കളാണെന്ന് അത് തന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല...ഇങ്ങൾക്ക് നവവധു പോലെ ഒരു മികച്ച കഥ വീണ്ടും എഴുതാൻ സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് 'ശ്രീഭദ്ര'ത്തിന്റെയും 'ചെകുത്താന്റെ'യും അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ജോ മച്ചാന്റെ ഒരു കടുത്ത ആരാധകൻ!!??

jo • 16-04-2019 07:25

അഭി ബ്രോ... ഇപ്പത്തന്നെക്കണ്ടാൽ കെട്ടിപ്പിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുണ്ടെനിക്ക്.??? അത്രയ്ക്കുണ്ട് സന്തോഷം.

ഉള്ളത് പറഞ്ഞാൽ അഭിരാമി വായിച്ചു അസൂയമൂത്താണ് നവവധു എഴുതിയത്. അഭിരാമി എഴുതിയത് ആരാന്ന് ചോദിച്ചാൽ നിതിൻബാബു എന്ന് എല്ലാരും പറയും. അതുപോലെ നവവധു എഴുതിയത് ആരാണെന്നു ചോദിച്ചാൽ ജോ എന്ന് ആരെങ്കിലും ഒരാളെങ്കിലും പറയണം എന്നൊരു കുഞ്ഞുവാശി.

നമ്മുടെ വായനക്കാരുടെ അകമഴിഞ്ഞ സപ്പോർട്ട് കൂടിയായപ്പോൾ അതിൽ കുറെയൊക്കെ ഞാൻ വിജയിച്ചു എന്നുതന്നെ അറിയുന്നു... മതി... അതുമതി...

ഭദ്ര ശെരിക്കും ഒരു കുസൃതിക്ക് തുടങ്ങിയതാ. എന്റെയൊരു കൂട്ടുകാരിയുടെ സ്വഭാവം മാത്രമെടുത്തൊരു ശ്രമം. വിജയിക്കുമെന്ന് കരുതുന്നു...???

Ly • 08-06-2019 11:05

Bro. അഭിരാമിയുടെ link കിട്ടുമോ

കഥാപ്രേമി • 13-03-2025 12:45

നിതിൻ ബാബു എഴുതിയ അഭിരാമി, ശ്രീഹരി ചികിത്സാലയം എന്നീ നോവലുകളുടെ ഫാൻ ആയി.
ഈ സൈറ്റിൽ കുറെ സ്റ്റോറീസ് കണ്ടെങ്കിലും അതിനോടൊത്ത് കിടപിടിക്കുന്ന ഒരു ഐറ്റം കിട്ടുന്നത് ഇപ്പഴാണ്.

അടിപൊളി സ്റ്റോറി. ഇവിടെ ആരോ കമന്റ് ഇട്ട പോലെ ഒറ്റ ഇരിപ്പിനു വായിച്ചു. രാത്രി 11 നു തുടങ്ങി പുലർച്ചെ 4 വരെ (x_x)

ഇനിയും ഇതുപോലത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ.

AK • 12-02-2019 20:51

അടുത്ത പാർട്ട്‌ എന്തായി.

jo • 16-04-2019 07:18

എഴുതുവാ

Adheera • 07-02-2019 20:38

Nte ponnu broo onn baaki thaayo  ee part vayicht ethraa naal aayenn aryoo kure naalay wait chynu....plzz

jo • 16-04-2019 07:18

എഴുതുകയാണ് സഹോ...ഉടനെ തരാം

MR. കിങ് ലയർ • 05-02-2019 00:08

എന്റെ ജോ നിങ്ങളെ കൊണ്ട് ഇങ്ങനെ ഉള്ളത് ഒക്കെ എഴുതാൻ സാധിക്കു. നവവധുവിൽ ചേച്ചിപ്പെണ്ണ് ആയിരുന്നുവെങ്കിൽ ഇപ്പൊ ഭദ്ര. അടുത്ത പാർട്ടിന് വേണ്ടി കതിരുകയാണാറ്റോ.

സ്നേഹപൂർവ്വം
MR.കിങ് ലയർ

jo • 16-04-2019 07:18

ലയർ ബ്രോ... എന്താ പറയുക??... ഒന്നും പറയുന്നില്ല. എല്ലാം അങ്ങോട്ട് ഊഹിച്ചു പൂരിപ്പിച്ചോ
???

വിഷ്ണു • 26-01-2019 16:36

ബാക്കി ഇടുന്നില്ലേ ????

jo • 16-04-2019 07:16

എഴുതുവാ...

Akhil • 03-01-2019 20:22

Backkiii

jo • 04-01-2019 20:26

വരുമല്ലോ

Akhil • 20-01-2019 19:32

Vannilalloo

Akhil • 15-12-2018 17:37

Bakki

jo • 17-12-2018 21:29

ദേ വന്നൂന്ന് കൂട്ടിക്കോ

Akhil • 04-01-2019 20:19

Vannilallo

GK • 09-12-2018 21:02

Next part ennanu bro....

jo • 17-12-2018 21:29

ഈയാഴ്ചതന്നെ തരാൻ ശ്രമിക്കാം

BenzY • 01-12-2018 10:02

Nalla avathranam nalla thudakkam .. ippoYanu vaYichathu .. athinu kshama choYkunnu ..

Waiting next part

jo • 07-12-2018 05:59

ബെൻസി... താങ്കളെ കണ്ടിട്ട് കുറച്ചായല്ലോ??? വായിച്ചതിൽ ഒത്തിരി സന്തോഷം... ബാക്കി ഉടനെ ഇടാം

Archana • 30-11-2018 18:53

ജോയുടെ കാമ്പസ് കഥ യുടെ ആരംഭം തകര്‍ത്തു റിയല്‍ കോളേജ് ആമ്പിയന്‍സ് ഉണ്ടാക്കി. ആ കൂട്ടുകാരന്‍ ആളു കൊള്ളാം. ഭദ്രയെകൂടുതല്‍ കാണാന്‍ കാത്തിരിക്കുന്നു

jo • 30-11-2018 21:31

ഒരുപാട് സന്തോഷം അർച്ചനാ... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും... ഭദ്രയെ കൂടുതൽ മനസ്സിലാക്കാൻ അടുത്ത ഭാഗം വലിയ താമസമില്ലാതെ ഇട്ടേക്കാം

Joseph • 28-11-2018 23:49

JO yude college tour enn story athu pettanu theeruthuallo JO.Athinte bhaki partukal veedum eruthi koode. Jo kathakil enikku eshapeyta story aayirunnu

jo • 29-11-2018 21:45

കോളേജ് ടൂർ എഴുതിയിട്ട് ഒത്തിരി നാളായി. പെട്ടന്ന് നിർത്തേണ്ടിയും വന്നു. ഇനി അത് തുടരുക എന്നത് ഒരല്പം ബുദ്ധിമുട്ടാണ് ബ്രോ... ആ ഭാഷയിൽ എനിക്കിനി എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല. ക്ഷമിക്കുക

jo • 28-11-2018 19:55

ഇത്രേം ഡയലോഗുകൾ പറഞ്ഞിട്ടും അങ്ങേര് കണ്ടത് വിസ്പർ മാത്രം...!!!. വെറുതെയല്ലടോ രായാവേ താനിങ്ങനെ കമ്പിയെഴുതി നടക്കുന്നത്.

(നമ്മടെ നാട്ടിൽ സ്ഥിരം പാറയണ ഡയലോഗല്ലേ... ചുമ്മാ ഒന്ന് എടുത്തു പൂശിയതാ. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം കേട്ടോ)

Sanju • 28-11-2018 16:17

അടിപൊളി

jo • 28-11-2018 20:29

ഒത്തിരി നന്ദി സഹോ

കിച്ചു..?... • 28-11-2018 16:11

ജോ സംഗതി കലക്കിയിട്ടുണ്ട് സംഭാഷണങ്ങൾ വളരെ മനോഹരമായി ഒരു കോളേജ് ദിനത്തിലൂടെ വീണ്ടും കടന്നു പോയപോലെ...

പക്ഷെ എന്തോ സാധാരണ ജോയുടെ കഥകൾ ചെയ്യുന്ന പോലെ ഈ കഥ ഉള്ളിലിരുന്നു മാന്തുന്നില്ല ഒരു പക്ഷെ കഥാ നായിക മനസ്സിൽ അങ്ങ് കേറഞ്ഞിട്ടാകും...
അടുത്ത ഭാഗത്തു കൂടുതൽ പേജുകളുമായി വന്നു ഭദ്രയെ കൂടുതൽ പരിചയപ്പെടുത്തും എന്ന് കരുതുന്നു...

jo • 28-11-2018 20:29

കിച്ചു ബ്രോ... മനസ്സിൽ കയറാൻ മാത്രമുള്ള എഴുത്തൊന്നും എഴുതിയില്ലല്ലോ.... ചുമ്മാ ഒരു തുടക്കമല്ലേ...

എങ്കിലും മനസ്സ്‌ തുറന്നുള്ള ഈ അഭിപ്രായത്തിന് ഒത്തിരി നന്ദി. പേജ് കൂടുമോ എന്നറിയില്ല. പക്ഷേ ഭദ്രയെ കൂടുതൽ അറിയാം.

Akh • 28-11-2018 08:53

ജോക്കുട്ടാ....

അടുത്ത ഭാഗം  വേഗം  കൊണ്ടുവാടാ ....

ശ്രീയുടെയും  ഭദ്രകാളി യുടെയും  പ്രണയനിമിഷങ്ങൾ  അറിയാനായി  മനസ്സ്  വെമ്പുന്നു..... പ്ലീസ്  daa... വേഗം  എഴുതി ഇടില്ലേ   അടുത്ത  ഭാഗം...

jo • 28-11-2018 20:12

മുത്തേ...അഖിലൂട്ടാ... നീ പറഞ്ഞാ ഞാൻ ഇടാതിരിക്കുവോ??? ദേ വന്നൂന്ന് കൂട്ടിക്കോ നീ...

ലൂസിഫർ • 27-11-2018 21:26

ഏഴു പേജുകൊണ്ട് എന്താവാൻ എന്നും ചിന്തിച്ചു കൊണ്ടാണു വായിച്ചു തുടങ്ങിയത്. പക്ഷെ, ഒരോ വരിപോലും മനോഹരമാക്കിയത് കണ്ട് വിസ്മയിച്ചു പോയി.! കൂസലില്ലാതെ അവളത് വീണ്ടും ബാഗിലേക്ക് വെച്ചപ്പോൾ ജോയുടെ നായികയെ ഓർത്ത് അഭിമാനമാണ് തോന്നിയത്.

ബാക്കി ഭാഗത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഈ എഴു പേജുകൾ തന്നെ ധാരാളം. ഗംഭീര തുടക്കം.!

jo • 28-11-2018 20:10

ലൂസിഫർ അണ്ണാ... ഉള്ളത് പറയാമല്ലോ 10 പേജ് കാണുമെന്നുള്ള വിശ്വാസത്തിലാ പോസ്റ്റ് ചെയ്തത്. ഈ കള്ള ഡോക്ടർ പേജ് ഫോർമാറ്റ് മാറ്റിയപ്പോ പേജിലെ വരികളുടെ എണ്ണം കൂടി എന്നെ ചതിച്ചതാ... സത്യായിട്ടും.

അണ്ണനൊക്കെ ഈ കുഞ്ഞു കഥക്കായി കാത്തിരിക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ എന്താണ് ഞാനിനി പ്രതീക്ഷിക്കേണ്ടത്??? മനസ്സ് നിറഞ്ഞൂട്ടോ...

ഭദ്രയുടെ സ്വഭാവം വിവരിക്കാൻ മാത്രം കുത്തിക്കയറ്റിയ സീനാണ് ആ വിസ്പർ സീൻ. അത് ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

മച്ചോ • 27-11-2018 19:31

???

jo • 28-11-2018 20:06

????

Saakshi .S.Anand • 27-11-2018 19:08

jo ,ഞാൻ കരുതിയത് വാടകയ്ക്കെടുത്ത കുഞ്ഞു ഹൃദയം തിരികെ നൽകാനുള്ള വരവായിരിക്കും ഇനിയെന്ന് !. പകരം ശ്രീഭദ്ര വുമായി ,കൊള്ളാം... തുടക്കമല്ലേ?... ഒന്നും പറയാറായിട്ടില്ല, എങ്കിലും നല്ല പ്രതീക്ഷ തരുന്നുണ്ട്. കഥയുടെ പ്രതീക്ഷയ്ക്ക് അപ്പുറം ജോ എന്ന എഴുത്തുകാരനിലുള്ള വിശ്വാസത്തിൻറെ "പ്രതീക്ഷ"യാണ് പരമപ്രധാനമായി വരുന്നത്, കാരണം.. ഇത് ഒരുപാട് lag ആയി വായിച്ചാൽ... ആഗ്രഹിക്കുന്ന feel കിട്ടുമോ ? എന്ന് സംശയമാണ്!. so, അധികം വൈകാതെതന്നെ അടുത്ത ഭാഗങ്ങളുമായി വന്നു പ്രതീക്ഷ നിറവേറ്റുമെന്ന് ഉറച്ചു പ്രതീക്ഷിക്കുന്നു. ആ നിറഞ്ഞ പ്രതീക്ഷകളോടെ ഭദ്രയേയും ശ്രീക്കുട്ടനേയും കാണാനുള്ള കടുത്ത വെമ്പലുമായി.. തൽക്കാലത്തേക്ക് വിട!!.... സാക്ഷി AnanD

jo • 28-11-2018 20:05

ഉള്ളത് പറയാമല്ലോ അനു ബ്രോ... ഹൃദയവുമായി വരണമെന്ന് തന്നെയായിരുന്നു മനസ്സിൽ. പക്ഷേ അത് എഴുതാൻ പറ്റിയില്ല. പെട്ടന്നൊരു മൂഡ് വന്നപ്പോ പെട്ടന്നെഴുതി ഇട്ടതാ.

കഥയെക്കാളേറെ ജോ എന്ന പേരിനോട് ഒരു വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കുന്നു എന്ന ഒറ്റ ഡയലോഗിൽ വീണുപോയി ഞാൻ.സത്യം.

മനപ്പൂർവ്വം ലാഗ് ആക്കുന്നതല്ലാട്ടോ. മനസ്സിനൊരു മൂഡ് വരാത്തതുകൊണ്ടാണ് എഴുത്തു വൈകുന്നത്. എഴുതി സൂക്ഷിക്കുന്ന പതിവ് ഇല്ലാത്തതിനാൽ മൂഡ് കിട്ടുമ്പോ എഴുതി പോസ്റ്റ് ചെയ്യാറാണ് പതിവ്. എങ്കിലും പരമാവധി വേഗത്തിലാക്കാൻ ഞാൻ ശ്രമിക്കാം.

Raj • 27-11-2018 18:22

perfect start, waiting for next and real part

Cheers

jo • 28-11-2018 20:00

ദേ വന്നൂന്ന് കരുതിക്കോ മച്ചൂ

King • 27-11-2018 17:33

കിടുവവെ??

jo • 28-11-2018 19:59

റൊമ്പ നന്ദ്രി മച്ചൂ

gokul • 27-11-2018 16:40

Really superb

jo • 28-11-2018 19:59

ഒരുപാട് നന്ദി ഗോകുൽ ബ്രോ

mridula • 27-11-2018 15:56

hi jo... kadha adipwoli

jo • 28-11-2018 19:58

ഹായ് മൃദുലാ...

ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം

കടുവ • 27-11-2018 15:41

പോരട്ടേേ േപാരട്ടേ ബാക്കിേ േപജ് കൂട്ടി ഈ േപാരട്ടെ ഈ പാർട്ട് കലക്കീേട്ടാ

jo • 28-11-2018 19:58

കടുവാച്ചേട്ടാ... ദേ വന്നു കഴിഞ്ഞൂ....

Kk • 27-11-2018 14:08

Ethum kidillamakum  Jo azhuthubo

jo • 28-11-2018 19:57

എന്റെ പൊന്നോ...എനിക്ക് വയ്യ... (ഇത് നമ്മടെ കെ&കെ ആട്ടോമൊബൈൽസ് ആണോ????)

Akhil • 27-11-2018 12:52

Super

jo • 28-11-2018 19:56

താങ്ക്സ് മച്ചാനെ

സാജൻ • 27-11-2018 08:42

കൊള്ളാം .... തുടക്കം കലക്കി ....അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

jo • 28-11-2018 19:53

കാത്തിരിപ്പിക്കില്ല എന്നുഞാൻ പറയുന്നില്ല. എങ്കിലും അധികം വൈകാതെ തരാം കേട്ടോ

LUCIFER MORNINGSTAR • 27-11-2018 07:14

You always bring something new and awesome

jo • 28-11-2018 19:52

ഈ കമന്റിന് ഞാനെന്തു മറുപടിയാ തരിക??? അലിഞ്ഞു പോയി ഞാനിതിൽ

Rahan • 27-11-2018 07:12

Jo, നന്നായിട്ടുണ്ട് bro,  ഒരു നല്ല ലവ് സ്റ്റോറിക് ഉള്ള സ്കോപ്പ് ഉണ്ടല്ലോ,, കാത്തിരിക്കുന്നു, അതുപോലെ വാടകക്കെടുത്ത ഹൃദയത്തിനായും കാത്തിരിക്കുന്നു, ?
Rahan

jo • 28-11-2018 19:51

നല്ലൊരു ലൗസ്റ്റോറി...!!!.ഉവ്വ...കാത്തിരുന്നു കാണാം...ഹിഹി.

ഹൃദയവും ഭദ്രവും അധികം വൈകാതെ ഇടാം കേട്ടോ

Rajavu • 27-11-2018 06:29

Jo adipoli. Interesting.

jo • 27-11-2018 15:34

നന്ദി രായാവേ

mJ • 27-11-2018 06:16

ടാ  പൊളിച്ച്.

jo • 28-11-2018 19:50

റൊമ്പ നന്ദ്രി നൻപാ

shen • 27-11-2018 01:59

sambavam kalakki jokutta..
but bakkikk vndi chechipennine polum 1 kollam kathirikkendi varoo??

jo • 27-11-2018 15:34

അങ്ങനെ പറയരുത്. 3 മാസം കൂടുമ്പോ ചേച്ചിപ്പെണ്ണു വന്നിരുന്നല്ലോ??????

Hari • 27-11-2018 00:59

മച്ചാനെ, ജോ

jo • 27-11-2018 15:27

ഹരി ബ്രോ... കണ്ടിട്ട് കൊറെയായല്ലോ

Hari • 29-11-2018 13:33

sorry bro,
busy ayi poyi.
ethu kalakki machane,
kadha polikkum

Raja • 27-11-2018 00:44

Jo എന്ന പേര് കണ്ടപ്പോ ചാടിവീണതാണ്.  നിരാശപ്പെടുത്തിയില്ല. ക്യാമ്പസ്‌ ഫ്രണ്ട്ഷിപ് + പ്രണയത്തിനു ഒരു പ്രത്യേക ഫീലിംഗ് ആണ്.കുറച്ചു കമ്പി കൂടി ഉണ്ടെങ്കിൽ പൊരിക്കും.അതികം വേണ്ട. ബാക്കി പോരട്ടെ.

jo • 27-11-2018 15:22

ജോ എന്ന പേരിന് കൊടുത്ത ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാനെന്റെ പരമാവധി ശ്രമിക്കും.

പിന്നെ കമ്പി. അത് വന്നാൽ പറയാം വന്നൂന്ന്.  ചേർക്കാനുള്ള ഒരു ഒരവസരം കിട്ടട്ടെ

Akshay • 27-11-2018 00:04

jo broi ithu navavaduvinekkalum super avunna thonnane.sharikkum vayikkunna vakthiye kadayileku pidichiruthunnu.sharikkum paranja polichu athukond vegam adutha part idane

jo • 27-11-2018 15:20

നവവധുവിനും മേലേ എഴുതാനോ??? പറ്റ്വോ എനിക്കത്??? എല്ലാം നിങ്ങളുടെ കയ്യിൽ...

Baghavan • 26-11-2018 23:24

Jooo kalaki mutheee ...kurache ulloo enkilum nalla bangiyayi avatharipichu....badrayude kooduthal visheshagalkayi kaathirikkunnu....

jo • 27-11-2018 15:19

ലേശം കുറഞ്ഞുപോയി എന്നറിയാം. ക്ഷമിക്കുക. ഭദ്രയുടെ വിശേഷങ്ങൾ ഉടനെ പറയാം കേട്ടോ

Dark knight മൈക്കിളാശാൻ • 26-11-2018 23:13

ഡിബിനെ കണ്ടപ്പോ ഓർമ വന്നത്, മഹേഷിന്റെ പ്രതികാരം സിനിമയിലെ ഒരു സീനാ. സ്കൂളിൽ പഠിക്കുന്ന കുട്ടി മഹേഷിന്റെ അടുത്ത് നിനക്ക് നമ്മടെ ക്ലാസ്സിലെ ഏത് കുട്ടിയെയാ ഇഷ്ടമെന്ന് ചോദിക്കുന്ന ആ കൂട്ടുകാരനെപ്പോലെ തന്നെയാണ് ഡിബിനും. സൗമ്യയുടെ പേര് പറഞ്ഞപ്പൊ അതേ പോലെ ടീച്ചറോട് പറഞ്ഞ ആ മൈരനെ പോലൊരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടാകും.

jo • 27-11-2018 15:18

പക്ഷേ ആ മൈരനെ നമ്മക്കൊത്തിരി ഇഷ്ടവുമായിരിക്കും എന്നതാണ് സത്യം. നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരായിരിക്കും ഏറ്റവും പണി തരുന്നതും

ലൂസിഫർ • 27-11-2018 21:29

???

Vinjo • 26-11-2018 23:10

Super

jo • 27-11-2018 15:08

താങ്ക്സ് ബ്രോ

Dark knight മൈക്കിളാശാൻ • 26-11-2018 23:07

കലക്കി ജോ.ഞങ്ങടെ തലൈവി ശ്രീഭദ്രക്ക് പറ്റിയ ഇൻട്രോ.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

jo • 27-11-2018 15:08

തലൈവി എന്നെയൊരു വഴിക്കാക്കുമോ എന്ന പേടിയിലാ ഞാൻ.

അടുത്ത ഭാഗം ഹൃദയത്തിന് ശേഷം

Rb • 26-11-2018 23:04

Bro supperthudakkam
Broyude navavadhu ethra vayichittum mathiyakunilla e kadhayum athupoleyakatte eni prarthikkunu

jo • 27-11-2018 15:07

ഹ ഹ. നവവധു വായിച്ചവർ ഭദ്രയെ പൊങ്കാലയിടുമോ എന്ന പേടിയിലാ ഞാൻ...

Rb • 26-11-2018 23:03

Bro supperthudakkam
Broyude navavadhu ethra vayichittum mathiyakunilla e kadhayum athupoleyakatte eni prarthikkunu

jo • 28-11-2018 19:49

ആ പ്രാർത്ഥന സഭലമാവട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു

ഇരുട്ട് • 26-11-2018 22:41

7!!!
ന്നാലും ഏഴ് പേജും കിടിലൻ

ഉം

jo • 27-11-2018 15:06

ഇരുട്ടണ്ണാ... റൊമ്പ നന്ദ്രി തലൈവാ

asuran • 26-11-2018 22:35

ഇത്രയും നല്ല എഴുത്ത് പേജ് കുറഞ്ഞു പോയി എന്ന പരാതിയോടെ.

jo • 27-11-2018 15:05

അസുരൻജീ... ഉദ്ദേശിച്ച സ്ഥലം വരെ വന്നപ്പോ നിർത്തിയതാ. അടുത്ത പാർട്ടിൽ ശേരിയാക്കാന്നേ

കാമു..ണ്ണി • 26-11-2018 22:34

നമ്മള് ഈ കോളേജിന്റെ പടിയൊന്നും കാണാത്ത ഒരു ഉണ്ണി ആയതുകൊണ്ട്  കൊണ്ട് ഈ കഥേടെ ഒരു'ഇത്'
പിടി കിട്ടുന്നില്ല. എനിക്കും കുറച്ച് ചിരിയാണ് വന്നത്..!   
... വെറുതെയല്ല എന്റപ്പൻ എന്നെ കോളേജിൽ വിടാതിരുന്നത്;

ഈ തെറീം കള്ള്കുടിയുമൊക്കെ (ബാക്കി പുറകെ ഉണ്ടാവും ല്ലേ ?) പഠിച്ചിട്ട് ഞാനെങ്ങാനും നന്നായിപ്പോയാല്ലോ എന്ന് വിചാരിച്ച് ആണ്. അല്ലാതെ മാർക്ക് കുറവായത് കൊണ്ടല്ല..!

എന്റെ കൂടെ സ്കൂളിൽ പഠിച്ച,
അത്യാവശ്യം പഠിയ്ക്കുന്ന, എന്നാൽ അത്യാവശ്യത്തിൽ
കൂടുതൽ തെറി പറയുന്ന ഒരുത്തൻ ഇപ്പോൾ
കോളേജ് ലക്ചറർ ആണ്.
ഞാനിപ്പോൾ ,
ഇടയ്ക്കിടെ ശശിയും സോമനും
രവിയുമൊക്കെയായി ജീവിച്ചു പോകുന്നു...

പിന്നെ.., കാര്യം ഇങ്ങനൊക്കെയാണെങ്കിലും
പ്രേമത്തിന്റെ കാര്യത്തിൽ ഇവരൊക്കെ പഴയ
താജ്മഹലിന്റെയും  ശാകുന്തളത്തിന്റെയും ആൾക്കാരാണല്ലോ എന്നോർക്കുമ്പം...??
?
???

?pK

jo • 27-11-2018 14:34

പ്രണയം അന്നുമിന്നും ഷാജഹാന്റെ ആൾക്കാരുടെ തന്നെയാണ് ഉണ്ണീ. ലേശം അടിപിടിയും പിണക്കവും നുണയുമൊക്കെയില്ലെങ്കി പിന്നെന്തോന്നു പ്രണയം??? (ഞാനല്ല, പ്രണയിച്ചിട്ടുള്ള മ്മ്‌ടെ കൂട്ടുകാര് പറഞ്ഞതാ....)

അസുരവിത്ത് • 26-11-2018 22:27

തുടക്കം ഗംഭീരമാക്കി. Sreekkuttante ഭദ്ര ശ്രീഭദ്ര... കഥയുടെ പേരിൽ തന്നെയുണ്ട് ഒരു ഭംഗി..ellarudem കോളേജ് ലൈഫ് ഇങ്ങനൊക്കെ തന്നനല്ലെ.. പിന്നെ പര പണിയാൻ frindsine kazhinje വേരാരുമുള്ളു 10 ഇല്‍‌ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് ചങ്കിനോടു പറഞ്ഞത് മാത്രം ഓർമ്മയുണ്ട് അവൻ അതുപോലെ തന്നെ ചെന്ന് അവളോട് പറഞ്ഞു കൊടുത്തു.. അവളത് കേൾക്കേണ്ട താമസം കരഞ്ഞു നിലവിളിച്ചു ടീച്ചറിന്റെ അടുത്ത് പോയി പറഞ്ഞു...പിന്നെ ടീച്ചേരുടെ
വക upadesamayirunnu...

എന്തായാലും ഇതു anganeyavilla എന്നാണ് എന്റെ വിശ്വാസം... ചേച്ചിയെ സ്വീകരിച്ച പോലെ തന്നെ ഭദ്രകാളി യെയും ഇരു കൈയ്യും നീട്ടി sweekarichirikkum...

jo • 27-11-2018 14:30

എന്റെ അസുരവിത്തെ... (തനിക്കീ പേരൊന്നു മാറ്റിക്കൂടെ??? അസുരാന്ന് വിളിച്ചാ എന്താടാന്നും ചോദിച്ചോണ്ടിപ്പോ അസുരൻജി ഓടിവരും. വിത്തേന്ന് എങ്ങനാ വിളിക്കുന്നത്???)

ഈ ഡിബിനും ഏറെക്കുറെ അങ്ങനെ തന്നെയാണോ??? മിക്കവാറും ശ്രീക്കുട്ടൻ ഇനിയും വാങ്ങിക്കും. പിന്നേ ചേച്ചിയെപ്പോലെ ഭദ്രയെ കാണല്ലേ... ഇത് വരെ ലൈനാ. അവസാനം എന്നെ കുറ്റം പറയരുത് പറഞ്ഞേക്കാം

അസുരവിത്ത് • 27-11-2018 19:23

പേര് മാറ്റാം.. ഈ പേരിലൊരു കഥാപാത്രം സ്മിത ചേച്ചിയുടെ kathayilundu അതു കൊണ്ടാണ് ഇൗ പേരിൽ തന്നങ്ങു തുടരാമെന്ന് കരുതിയത്..

പിന്നെ എനിക്കൊരു കാര്യം ഉറപ്പുണ്ട് ഇൗ കഥ തീരുമ്പോൾ എനിക്കൊരു കാമുകി കൂടി ഉണ്ടാകും...

വേതാളം • 27-11-2018 20:57

Peru മാറ്റാൻ നോക്കിയപ്പോൾ കമൻറ് വീഴുന്നില്ല

dr.kambikuttan • 27-11-2018 21:55

vethalam ano new peru?

വേതാളം • 27-11-2018 22:04

അതേ Dr

jo • 28-11-2018 19:46

ആ ബെസ്റ്റ് പേര്