Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]
ഞാനെങ്ങാനുമവളെക്കെട്ടിയാൽ കൂട്ടുകാരനാണെന്നും പറഞ്ഞു നാഴികയ്ക്കു നാല്പതുവട്ടവും നീയെന്റെ വീട്ടിക്കേറി നെരങ്ങും. ചെല്ലുന്നത് നീയായകൊണ്ട് അവള് കാലകത്തിത്തരികേം ചെയ്യും. എന്തിനാടാ നീ മത്സരിച്ചിട്ട് ആ ട്രോഫി എന്റെ പേരിലേക്ക് വെച്ചു തരുന്നെ...???
അവൻ പറഞ്ഞു തീർത്തതും ഞാൻ പൊട്ടിച്ചിരിച്ചുപോയി. അത്രക്ക് സീരിയസ്സായിട്ടുള്ള ഭാവത്തിലാണ് അവനത് പറഞ്ഞു നിർത്തിയത്. കൂട്ടത്തിൽ അവൻ കെട്ടിക്കാൻ നടക്കുന്നു എന്നൊരു പരിഹാസവും. ആ ചിരിയിൽ മുഴുകി പരസ്പരം തോളിൽ കയ്യിട്ട് വാഷ്ബേയ്സനരികിലേക്കു ചെന്ന ഞങ്ങൾ തീയിൽ ചവിട്ടിയതുപോലെ ഒരുചുവടു പിന്നോട്ടു ചാടിപ്പോയി...
കാരണം അവളവിടെയുണ്ടായിരുന്നു...
എല്ലാം കേട്ടുകൊണ്ട്...
ഭദ്ര... !!!
(തുടരും)
ഈ പാർട്ടിൽ അവസാനിപ്പിക്കണമെന്നു കരുതിയാണ് ഒരൽപ്പം വൈകിപ്പിച്ചത്. പക്ഷേ തിരക്കുമൂലം എഴുതിയെത്തിക്കാൻ പറ്റിയില്ല. അതുകൊണ്ട് എഴുതിയതിൽ കുറച്ചുഭാഗമിടുകയാണ്. അടുത്ത ഭാഗം മുഴുവനും എഴുതി തീർത്ത ശേഷമായിരിക്കും ഇടുക.
ഹൃദയപൂർവ്വം
ജോ
💬 Comments
View all comments