Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]
വിലകൂടി നീ കളയല്ലേ ശ്രീഹരീന്ന്...!!!. അതു നീ സ്വന്തമിഷ്ടപ്രകാരം നിന്റെ കയ്യീന്ന് കാശുകൊടുത്തു മേടിച്ചതാണെന്നു നിന്റെ വായീന്നു തന്നെ പറഞ്ഞുകേൾക്കാനായി പാഞ്ഞുവന്നതാ അവള്...!!!.
ടാ നാറീ ... കൂടുതലെനിക്കിട്ടൊണ്ടാക്കല്ലേ... നിന്റെ താളത്തിനൊത്ത് തുള്ളുന്നൊണ്ടെന്നു കരുതി അത്രക്ക് പൊട്ടനൊന്നുമല്ല ഞാൻ...!!. ഇന്നുമിന്നലേമല്ല അവളെ ഞാൻ കാണാൻ തൊടങ്ങീത്...
ഓ എന്നിട്ടാണോ എന്റെ കൂടെ ഗിഫ്റ്റു മേടിക്കാനായിട്ടെഴുന്നള്ളി വന്നത്...???
ദേ പൂറാ... ഇനിയൊരു വാക്കുപറഞ്ഞാൽ കാലേപ്പിടിച്ചു ഞാനീ രണ്ടാം നിലേന്ന് താഴെക്കിടും. പറഞ്ഞേക്കാം. അല്ലട പൂറാ സത്യത്തിൽ നീയവളെ സെറ്റാക്കാനെന്റെകൂടെ നിക്കുവാണോ അതോ വേറെന്തേലുമുദ്ദേശത്തോടെ നടക്കുന്നതാണോ...??
വേറെന്തുദ്ദേശം...???
അല്ലാ ഇനിയവളെ നിനക്കു കെട്ടാനുള്ള പ്ലാനുവല്ലോമാണോന്ന്...!!. നിന്റെയീ മുടിഞ്ഞ പ്ലാനാണെങ്കിൽ മിക്കവാറും അവളെന്റെ തലയടിച്ചു പൊട്ടിക്കും. അങ്ങനെ ഞാൻവല്ലോ കോമാസ്റ്റേജിൽ വല്ലോമായിപ്പോയാൽ ആ ഗ്യാപ്പില് നിനക്കവളെ കെട്ടാനുളള പ്ലാൻ വല്ലോമാണോന്നറിയാനാ...!!!.
അതേടാ... അതുതന്നെയാ ഉദ്ദേശം. പക്ഷെ കെട്ടാനല്ല..; കെട്ടിക്കാനാ... നിന്റെ തന്തേക്കൊണ്ട്...!!!. ഇതുപോലൊരു പടുവാഴയെ നട്ടുനനച്ചുണ്ടാക്കീതങ്ങേരല്ലേ...???!!!. അപ്പൊ അങ്ങേരുതന്നെ കെട്ടട്ടെ. ജയാമ്മയിനീം പെറ്റാൽ അതും നിന്നെപ്പോലൊരു പാടുവാഴയായിപ്പോകും. അതുകൊണ്ട് ഇവളെങ്കിലും പെറ്റ് നിന്റപ്പനൊരു കൊള്ളാവുന്ന സന്തതിയുണ്ടായിക്കോട്ടെ...!!!
ഒന്നും പറയാനുണ്ടായിരുന്നില്ല. വടികൊടുത്തു മേടിച്ചയടിയായതിനാൽ ആരോടെന്തു പറയാൻ...???!!!. ഒന്നും മിണ്ടിയില്ല. കുറേനേരം ഞാനാ കൈവരിയിൽ പിടിച്ച് പുറത്തേക്കും നോക്കിനിന്നു. പിന്നെ തിരിഞ്ഞവനെയൊന്നു നോക്കി. എന്നെപ്പോലെതന്നെ പുറത്തേക്കുംനോക്കി നിൽക്കുകയാണവൻ. കുറേനേരത്തെയാലോചനയ്ക്കു ശേഷം കുറേദിവസമായി മനസ്സിലുണ്ടായിരുന്നയാ ചോദ്യം അവനോടു ചോദിക്കാൻതന്നെ ഞാൻ തീരുമാനിച്ചു.
ടാ...
ങും..??
ടാ പൂറാ...
എന്നാടാ മൈരേ നിന്റപ്പൻ പെറ്റോ...??
ടാ ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാവോ...??
ഉം..???
ചോദിച്ചേനുത്തരം പറയെടാ മൈരേ...
എന്നാ മൈരാന്നാ ചോദിക്ക് മൈരേ...!!.
കുറച്ചുനേരം
💬 Comments
View all comments