0%

Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]

Author : JO Read All Parts 546

അവസാനം

ആമ്പിള്ളേര് കെട്ടിക്കൊണ്ടു പോകുമ്പോ കഴപ്പ് തീരും.

എന്നാ കെട്ടാൻ വരുന്നവന്റെ അന്ത്യമാ.

പിന്നേ തൊലിക്കും. എടാ നാറി നീ കൊറേ കൊണക്കും. എടാ അവൾടെ വീട്ടുകാർക്കോ നിന്റെ വീട്ടുകാർക്കോ എന്തിന് അവൾക്കുപോലുമോ അറിയാത്ത നിന്റെയീ ഒണക്കപ്പ്രേമത്തിന് ആര് സപ്പോർട്ട് ചെയ്യാനാടാ ???

നീ നോക്കിക്കോടാ... ആരെതിർത്താലും ഞാനവളെ കെട്ടും. (ഞാൻ വെല്ലുവിളിക്കുമ്പോലെ പറഞ്ഞുനിർത്തി)

പക്ഷേ ആരെതിർത്തില്ലേലും അവളെതിർക്കും... അതോർക്കുമ്പഴാ.. ഹ ഹ  (പറഞ്ഞതും അവൻ ആർത്തൊരു ചിരി. എനിക്കാണെങ്കി വിഷമമാണോ ദേഷ്യമാണോ എന്താണെന്നറിയാത്ത അവസ്ഥയായി. പറഞ്ഞത് സത്യമാണല്ലോ എന്ന ചിന്തയിൽ ഞാനവനെ ദയനീയമായൊന്നു നോക്കി. എന്റെ മുഖം കണ്ടതും അവൻ പെട്ടന്ന് ചിരി നിർത്തിയെന്നെ സഹതാപത്തോടെ നോക്കി.)

അല്ല മച്ചാനെ... നീതന്നെ പറ, നിന്റെയീ ഓഞ്ഞ സ്വഭാവത്തിന് അവള് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??? അല്ല, അവളോടൊന്നു മിണ്ടുകപോലും ചെയ്യാത്ത നീയങ്ങോട്ടു ഓടിച്ചെല്ലുമ്പഴേ അവളിറങ്ങി വരും. ഒന്ന് പോയേടാ മരമാക്രീ...

ഞാൻ... ഞാനെന്നാ മൈര് വേണമെന്നാ നീയേപ്പറയുന്നെ... ??? എന്നെക്കാണുമ്പഴേ ചെകുത്താൻ കുരിശുകാണുന്ന ഭാവമാ ആ ഭദ്രകാളിക്ക്. !!!

എന്നാപ്പിന്നെ അവളെവിട്ടിട്ട് വേറെ ആളെപ്പിടി. അല്ലപിന്നെ...

ദേ ഒരുമാതിരി മൈരുവർത്താനം പറഞ്ഞാലുണ്ടല്ലോ...

എടാ കുണ്ണെ...  നിനക്കത്രക്ക് ഇഷ്ടമാണെങ്കി നേരെ പോയി പറയെടാ. അല്ലെങ്കിൽ ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്യ്...

എടാ... എടാ അതിനൊരു അവസരം കിട്ടണ്ടേ... ???

ആ കാത്തിരുന്നോ... അവസരം നിന്റെ മുമ്പിവന്നിങ്ങനെ കവച്ചിരുന്നുതരും. ഒന്ന് പോയേടാ നാറി.

ടാ...

എടാ മൈരേ ഇതിനൊക്കെയൊരു നേക്കുണ്ട്. അതിലെ പതുക്കെപ്പതുക്കെ പറഞ്ഞു സെറ്റാക്കണം. ഒന്നാമതേ ഇമ്മാതിരി മുറ്റിനങ്ങളോട് മുട്ടുമ്പോ അത്രക്ക് ശ്രദ്ധിച്ചുവേണം. പതുക്കെപ്പതുക്കെ മുട്ടിമുട്ടി അവസാനം എങ്ങനെയെങ്കിലും സെറ്റാക്കിയെടുക്കണം. നീയൊന്ന് ഇഷ്ടമാണെന്നെങ്കിലും പറഞ്ഞാപ്പിന്നെ വീട്ടുകാരെക്കൊണ്ട് ആലോചിച്ചെങ്കിലും കെട്ടിക്കൂടെ... ???

എടാ അതെങ്ങനെയാന്നാ ചോദിച്ചത്.

എടാ പതുക്കെപ്പതുക്കെ കേറി മുട്ടണം. ഉദാഹരണത്തിന് ഇന്നിട്ട ഡ്രസ് അടിപൊളിയല്ലേ... അത് നല്ലതാണെന്ന് അവളോടുപോയി പറയണം. അങ്ങനെ ഓരോന്ന് പറഞ്ഞു മുട്ടണം.

അവളോട് പറയാനോ... ??? ഞാനോ... ???

അല്ല നിന്റപ്പൻ. അങ്ങേർക്കാണല്ലോ ആവശ്യം. അപ്പൊ അങ്ങേര് വന്ന് പറഞ്ഞോളും.

ടാ...

എടാ അങ്ങനെയുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങള് പറഞ്ഞുവേണം കേറിമുട്ടാൻ. അല്ലാണ്ട് ഏകവഴി അവളോടുപോയി

💬 Comments

View all comments