ശ്രീഭദ്രം ഭാഗം 4 [JO]

📝 Ongoing

👁 160362 views ❤ 845 likes 💬 253 comments

ശ്രീഭദ്രം ഭാഗം 4
Shreebhadram Part 4 | Author JO |  Previous Part

വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ എന്റെ എഴുത്തിഷ്ടപ്പെടുന്ന, എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കുറച്ചു വായനക്കാരുണ്ട്. അതിപ്പോ അഭിനന്ദനമായാലും വിമർശനമായാലും അവരുടെ കമന്റുകൾ എന്റെ എഴുത്തിനെ വല്ലാതെ മുന്നോട്ടു നയിച്ചിട്ടുണ്ട്. അതുകൊണ്ട് കമന്റ്‌ബോക്‌സിലെ അവരുടെ വരികൾ എനിക്കാവശ്യമാണുതാനും. ഒരാളെങ്കിൽ ഒരാൾ... ആ കമന്റ് എനിക്ക് വേണം. അതുകൊണ്ടാണ്‌ അഭിപ്രായങ്ങൾ ചോദിക്കുന്നത്. പറ്റിയാൽ കമന്റിടുക. ഇനിയിപ്പോ നിങ്ങൾ ലൈക്കോ കമന്റോ ഇട്ടാലും ഇല്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ചിലരെങ്കിലും നിങ്ങളുടെയൊക്കെ മനസ്സിന

📚 Chapters

1 published

Related Stories

💬 Comments

View all comments