0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 1459

ശ്രീഭദ്രം ഭാഗം 4

Shreebhadram Part 4 | Author JO | Previous Part



വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ എന്റെ എഴുത്തിഷ്ടപ്പെടുന്ന, എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കുറച്ചു വായനക്കാരുണ്ട്. അതിപ്പോ അഭിനന്ദനമായാലും വിമർശനമായാലും അവരുടെ കമന്റുകൾ എന്റെ എഴുത്തിനെ വല്ലാതെ മുന്നോട്ടു നയിച്ചിട്ടുണ്ട്. അതുകൊണ്ട് കമന്റ്‌ബോക്‌സിലെ അവരുടെ വരികൾ എനിക്കാവശ്യമാണുതാനും. ഒരാളെങ്കിൽ ഒരാൾ... ആ കമന്റ് എനിക്ക് വേണം. അതുകൊണ്ടാണ്‌ അഭിപ്രായങ്ങൾ ചോദിക്കുന്നത്. പറ്റിയാൽ കമന്റിടുക. ഇനിയിപ്പോ നിങ്ങൾ ലൈക്കോ കമന്റോ ഇട്ടാലും ഇല്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ചിലരെങ്കിലും നിങ്ങളുടെയൊക്കെ മനസ്സിനുള്ളിലേക്ക് കടന്നെന്നറിഞ്ഞാൽ.... ഞാൻ ധന്യനായി.ഇത്തവണ എഴുതാൻ പറ്റിയ സാഹചര്യമല്ലാത്തതുകൊണ്ടാണ് എഴുതാതിരുന്നത്. ഫോൺ കംപ്ലൈന്റ് ആണ്. സർവീസിന് കൊടുത്തിരിക്കുകയായിരുന്നു. എന്നിട്ടും പൂർണമായും ശരിയായില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്കി വരാനും എത്ര ദിവസമെടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. ഫോൺ ഇതുപോലെയെങ്കിലും നിന്നുകിട്ടിയാൽ ഉടനെ വരും. അല്ലെങ്കിൽ വീണ്ടും പതിവുപോലെ കാത്തിരിക്കേണ്ടി വരുമെന്ന് ഖേദപൂർവം അറിയിച്ചുകൊണ്ട് ഭദ്രയുടെ

💬 Comments

View all comments