0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 770
അവന്റപ്പന്റെയൊരു സത്യം പറച്ചില്... !!! ഇനിയെന്നാ മൈരെന്നുംപറഞ്ഞവളോട് മിണ്ടുമെന്നാടാ നീ കരുതുന്നെ ??? എനിക്കുത്തരമില്ലായിരുന്നു. അവൻ പറഞ്ഞതിനു മുന്നേ ആ തുറന്നുപറച്ചിൽ വേണ്ടായിരുന്നെന്നെനിക്കു തോന്നിയിരുന്നതിനാൽ നിശ്ശബ്ദനാവാനെ എനിക്ക് കഴിഞ്ഞുള്ളു. ഞാൻ മിണ്ടാത്തത് കണ്ടതും അവന്റെ മുഖത്തേക്ക് വീണ്ടും രോഷമിരച്ചു കയറി. എടാ പുല്ലേ... ആ തലത്തെറിച്ചവളുമാര് ഏതാണ്ട് പറഞ്ഞതിന്റെ ചൊരുക്കിലാ അവളത്രക്ക് റെയ്സായത്. അപ്പോ അവന്റൊടുക്കത്തെയൊരു സത്യം പറച്ചില്.!!! ഇപ്പൊ സർവതും മുടിപ്പിച്ചപ്പോ തൃപ്തിയായല്ലോല്ലേ ????. എടാ അവൾടെയാ മുഖം പോയത് കണ്ടാരുന്നോ നീ... ??? അതിനും ഞാൻ മിണ്ടിയില്ല. അവൻ പിന്നെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പെണ്ണുങ്ങളുടെ സൈക്കോളജി അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ. അതിൽ പകുതിയും ഞാൻ കേട്ടുകേട്ടില്ല എന്ന മട്ടിൽ ഒഴിവാക്കുകയായയിരുന്നു. അവസാനം നീയെന്നാ കോപ്പിനാടാ ഇപ്പൊപ്പോയി കുമ്പസാരിച്ചതെന്നവൻ ചോദിച്ചപ്പോഴാണ് അത്രയും നേരത്തിന് ശേഷമെന്റെ നാവൊന്നു ചലിച്ചത്. അത്... അതവളല്ലേ പറഞ്ഞത് ഇനി മാറാത്ത വാക്ക് വേണമെന്ന്.. ???!!! അതിന്... ??? അതാ അങ്ങനെ പറഞ്ഞത്. അവളോട്...അവളോട് കള്ളം പറയാൻമാത്രമെനിക്കു പറ്റില്ലെടാ... പ്രത്യേകിച്ചും ഇക്കാര്യത്തിൽ. !!! മുഖമുയർത്താതെ പതിഞ്ഞ സ്വരത്തിലാണ് ഞാനത് പറഞ്ഞതെങ്കിലും എന്റെ സ്വരമിടറിയതവനറിഞ്ഞു. അവൻ പെട്ടന്നെന്റെ മുഖം വലിച്ചുപൊക്കിയിട്ടെന്റെ മുഖത്തേക്കമ്പരപ്പോടെ നോക്കി. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതുമവന്റെ മുഖം മാറിയത് പെട്ടന്നായിരുന്നു. മച്ചാനെ... മച്ചാൻ സീരിയസ്സാ !!!??? അത് ചോദിക്കുമ്പോഴവന്റെ സ്വരം അത്ഭുതം നിറഞ്ഞതായിരുന്നു. അവന്റെ ചോദ്യം മനസ്സിലാവാത്തപോലെ ഞാനവനെ തുറിച്ചുനോക്കി. ന്താ ????? അല്ല മച്ചാൻ സീരിയസ്സാണോന്ന് !!!??? പിന്നെന്നാ പൂറെന്നാടാ മൈരേ ഞാനിത്രയുംനാള് നിന്നോട് പറഞ്ഞോണ്ടിരുന്നെ ??? നല്ല ദേഷ്യത്തിലായിരുന്നു ഞാനത് ചോദിച്ചത്. അതിന് മച്ചാനിത്രയ്ക്ക് സീരിയസാണെന്നു ഞാനറിഞ്ഞോ... ??? മച്ചാൻ പൊട്ടിക്കാനായിട്ടു നോക്കുവാന്നല്ലേ ഞാനോർത്തോണ്ടിട്ടുന്നെ ??? എനിക്കങ്ങോട്ടു വിറഞ്ഞുകയറിവന്നു. ഞാനിത്രയ്ക്ക് കാര്യമായിട്ടവനോടോരോന്നു പറഞ്ഞോണ്ടിരുന്നപ്പോഴും ഞാനവളെക്കൊണ്ടോയി കളിയ്ക്കാനാണ് നോക്കുന്നതെന്നവൻ ചിന്തിച്ചിരിക്കുന്നു. ഇത്രക്ക് കാര്യമായിട്ടു ഞാൻ പറഞ്ഞിട്ടുമെന്റെ മനസ്സൊന്നു മനസ്സിലാക്കാത്തയവനോടെനിക്കുവന്ന ദേഷ്യം. ഹോ ഞാനവനെപ്പിടിച്ചു തല്ലാഞ്ഞത് ഭാഗ്യം. പക്ഷേ എന്റെ മുഖം മാറിയതും അവനെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. എന്നിട്ടൊരു ഡയലോഗ്.
പൊന്നുമച്ചാനെ ക്ഷമീര്. എനിക്കൊരു തെറ്റു പറ്റിപ്പോയി. സത്യമായിട്ടും അവള് തല്ലിയ ദേഷ്യത്തിന് അവൾടെ അഹങ്കാരം തീർക്കാൻ മച്ചാനവളെ നോക്കുവാന്നാ ഞാൻ കരുതീത്‌. ഒരു കളീംകഴിഞ്ഞിട്ടേച്ചു പോകാൻ. ഉള്ളതുപറഞ്ഞാൽ ഞാൻ കാരണമാണല്ലോ മച്ചാന് കീറു കിട്ടീത്. അപ്പോപ്പിന്നെ ഞാൻ കാരണമാക്കൊച്ചിന്റെ ജീവിതം പോകണ്ടാന്ന് കരുതിയല്ലേ മച്ചാൻ സീരിയസായിട്ടു പലതും പറഞ്ഞോണ്ടിരുന്നപ്പോഴും ഞാൻ മാക്സിമം അലമ്പിയത്. ഉള്ളത് പറയാല്ലോ മച്ചാനേ... കാര്യം ഭദ്രകാളിയുടെ സ്വഭാവമാണെലും അതിനോടൊരു ഇഷ്ടമുണ്ടായിരുന്നു

💬 Comments

View all comments