0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 557
ആശംസകളെന്നും പറഞ്ഞോണ്ടുള്ള പരസ്യം നീയും കണ്ടിട്ടില്ലേ...??? അതുപിന്നെ മോക്ഷം കിട്ടാൻവേണ്ടി കോളേജുകാരു കൊടുക്കുന്നതാണെന്നാണോ നിന്റെ വിചാരം ??? ആ... എനിക്കറിയാൻമേലാ. !!! നിനക്കുപിന്നെ എന്നാ മൈരാ അറിയാവുന്നത് ??? പട്ടി പല്ലിളിക്കുംപോലെ പല്ലുമിളിച്ചോണ്ട് അവൾടെ പൊറകെ നടക്കാനറിയാം. അല്ലാതെ... ഭൂ... നിന്റെ വെഷമം കണ്ടാ നിന്റെ തന്തേടെ കാശാ കൊടുക്കുന്നേന്ന് തോന്നുവല്ലോ... ആ കൊടുക്കുന്നുണ്ടേൽ കൊടുത്തു. അത്രേയുള്ളൂ. എന്റെ തന്തേടെ കാശല്ലേ... ഞാനങ്ങു സഹിച്ചു.!!! ആ നിനക്ക് സഹിക്കാം... നീ അദ്ധ്വാനിച്ചുണ്ടാക്കീതൊന്നുവല്ലാല്ലോ... !!! അതുകൊണ്ടാണല്ലോ എനിക്കൊരു പരാതീമില്ല അവളോട് കാശും മേടിക്കണ്ടാന്നും പറഞ്ഞുവിട്ടത് ???!!!. അതേടാ അതേ... ഞാൻ അദ്ധ്വാനിച്ചുണ്ടാക്കീതൊന്നുവല്ല. എന്റെ തന്തേടെ കാശല്ലേ... അതായത് അവൾടെ അമ്മായിയപ്പന്റെ കാശ്. അതിച്ചിരി പൊക്കോട്ടെ. !!! എന്റെ പൊന്നുപൂറാ നിന്റെയീ അളിഞ്ഞ വർത്താനവൊന്നു നിർത്താവോ... എന്നാ പറഞ്ഞാലും അവളുനിന്റെ കെട്യോളാണെന്ന മട്ടിലാണല്ലോ നിന്റെ സംസാരം ???!!!. അവളാണെങ്കി നിന്നെക്കണ്ടാലേ ചെകുത്താൻ കുരിശു കാണുന്നപോലെയും. !!!.
ആ അതൊക്കെ മാറിക്കോളും. ഒരുത്തനും കൊടുക്കൂല്ല ഞാനവളെ. എന്റെ പെണ്ണാ അവള്. അവളെ ഞാൻ കെട്ടും മോനേ... എന്നാലന്ന് കാക്ക മലർന്നു പറക്കും. !!! കാക്കയാരാ നിന്റെ തന്തയോ... ??? എന്നാ പറഞ്ഞാലും അവന്റെയൊരു കൊണച്ച കാക്ക. !!! ഇനി കാക്കയെന്നെങ്ങാനും മിണ്ടിയാ വായ്ക്കാത്ത് ഞാൻ വല്ലകമ്പും കുത്തിക്കേറ്റും പറഞ്ഞേക്കാം... എപ്പഴുവൊണ്ട് അവന്റെയൊരു കാക്കാ... കാക്കാ കാക്കാ... അവനോടുള്ള കലിപ്പിന് ഞാൻ സ്റ്റെയർകേസ്‌ വേഗത്തിൽ നടന്നുകയറാൻ തുടങ്ങി. അവനും ഒപ്പമെത്തിയെങ്കിലും പിന്നെയൊന്നും മിണ്ടിയില്ല. അപ്പോ എനിക്കൊരു സംശയം. ഞാനവനെയൊന്നു നോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. എന്തോ ചോദിക്കാനാണെന്റെ ഭാവമെന്നു മനസ്സിലായതും അവനും നിന്നു. എടാ... നീ പറഞ്ഞില്ലെ... എന്നെക്കാണിക്കാനാണ് അങ്ങേരങ്ങനെയൊക്കെ പറഞ്ഞതെന്ന്... !!! ഞാൻ പരാതിയൊന്നും കൊടുക്കില്ലാന്ന് അങ്ങേർക്കെങ്ങനെയാ അറിയാവുന്നത് ??? ആ അതോ... എടാ അതൊക്കെ സിമ്പിളല്ലേ... ഈ കോളേജിലെ ആർക്കാ അറിയാൻമേലാത്തത്, ഈ കോളേജിലെ ഏറ്റവും പാൽക്കുപ്പി നീയാണെന്ന്... !!! പറഞ്ഞതും പൊട്ടിച്ചിരിച്ചോണ്ട് അവനോരൊറ്റയോട്ടം. ഒറ്റ സെക്കന്റ് കഴിഞ്ഞാണ് എനിക്ക് സംഗതി കത്തിയത്. ഒരലർച്ചയോടെ അവനെപ്പിടിക്കാൻ ഞാനും പുറകെയൊടി. ഓടിക്കയറി മോളിൽ ചെന്നതും അവനും ഞാനും സ്വിച്ചിട്ടപോലെ നിക്കുവേം ചെയ്തു. ചെല്ലുന്നതേ കാണുന്നത് ഞങ്ങളെയും കാത്തുനിൽക്കുന്ന അവളെ.!!!. കൈരണ്ടും ഭിത്തിയിൽ കുത്തി അതിൽചാരി തികച്ചും കൂളായി, ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. മുഖത്തുവലിയ ദേഷ്യമൊന്നുമില്ല. എന്നാ ചിരിയുമില്ലാത്ത ഒരു നിസ്സംഗഭാവം.!!! മുമ്പിൽച്ചെന്ന ഡിബിനെ ഒഴിവാക്കി അവള് നേരെ എന്റെ നേർക്കാണ് വന്നത്. കാര്യമറിയില്ലെങ്കിലും ഞാനൊന്നു പകച്ചു. അല്ലേലും അവളടുത്തേയ്ക്കു

💬 Comments

View all comments