Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
മാത്രമായിരുന്നു. തികച്ചും നിസ്സഹായനായി ഞാൻ ചുറ്റുപാടുമൊന്നു നോക്കി. എല്ലാവരുടെ മുഖത്തും ഞാനതിന് മറുപടി കൊടുക്കുമെന്നുള്ള ഭാവമായിരുന്നുവെങ്കിലും ആരുമതിന്റെ ഉത്തരമെനിക്കു പറഞ്ഞു തന്നില്ല. അതോടെ മറ്റൊന്നും പറയാനാവാതെ മുഖം താഴ്ത്തുമ്പോൾ അവളുടെ പുച്ഛം നിറഞ്ഞൊരു ചിരിയാണ് ചെവിയിൽ പതിച്ചത്. കൂട്ടത്തിൽ അവനൊക്കെ പ്രേമിക്കാൻ നടക്കുന്നൂന്നൊരാട്ടും. !!!.
ശരി. അവനൊന്നുമറിയില്ല. സമ്മതിച്ചു. പക്ഷേ നിനക്കെന്തറിയാം ഇവനെക്കുറിച്ച്... ??? എടീ ഇവനൊന്നു വിരൽ ഞൊടിച്ചാൽ സിനിമാനടിമാരുവരെ ഇവിടെവന്നു ക്യു നിൽക്കും. ആ ഇവന് നിന്നോടൊക്കെയൊന്നു പ്രേമം തോന്നീന്നു പറയുന്നതുതന്നെ നിനക്കൊക്കെക്കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാ... !!! അല്ല ഇത്രക്കഹങ്കാരം കാണിക്കാൻ മാത്രം നിനക്കെന്നാടീ അരയ്ക്ക് ചുറ്റുമുണ്ടോ... ??? അവളിറങ്ങിയെക്കുന്നു... ഒന്ന് പോടീ പൂറീ... നീയല്ലെങ്കി ഇവന് വേറെ പെണ്ണ് കിട്ടാത്ത പോലെ... !!! കളഞ്ഞിട്ടു വാടാ മൈരേ... നാണംകെട്ടു മതിയായില്ലേ നിനക്ക്... ???
ഞാൻ നിശ്ശബ്ദനായതും അത്രനേരം മിണ്ടാതിരുന്ന ഡിബിൻ പെട്ടന്ന് പൊട്ടിത്തെറിച്ചു. പിന്നെ എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു. ഞാനിനിയും നാണംകെടുന്നത് അവന് സഹിക്കാൻ കഴിയുന്നില്ലെന്നെനിക്കു തോന്നി. അവളോട് പൊട്ടിത്തെറിക്കുകയായിരുന്നെങ്കിലും വല്ലാതെ ഇടറിയിരുന്നു അവന്റെ സ്വരവും.
ഇതല്ലേ ഞാനും ആദ്യം പറഞ്ഞത്... ??? വെറുതേ എന്റെ പുറകേ നടക്കാതെ വേറെവല്ലൊരുടെയും പുറകേ പോകാൻ.. ???!!!.
ഞാനും ഡിബിനും പുറത്തേക്ക് നീങ്ങിയതും പിന്നിൽനിന്ന് വീണ്ടുമവളുടെ സ്വരം കേട്ടു. തലതാഴ്ത്തി യാന്ത്രികമായിട്ടവനെ പിന്തുടരുമ്പോഴും അവളവസനം പറഞ്ഞ ആ ഒരു ചോദ്യത്തിൽ മുങ്ങി നിൽക്കുകയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ അവളുടെ ആ പിൻവിളിക്കു മറുപടി കൊടുക്കാനുള്ള ത്രാണിയൊന്നും അപ്പോഴെനിക്കുണ്ടായിരുന്നില്ല. എന്നാൽ ഡിബിൻ അതങ്ങേറ്റെടുത്തു.
എന്തു കണ്ടിട്ടാഡീ നിന്റെയീ അഹങ്കാരം.. ??? എടീ നീ വല്യ ഡയലോഗ് വിട്ടല്ലോ നിന്റെ ഡീറ്റൈൽസൊന്നും അവനറിയില്ലല്ലൊന്നു പറഞ്ഞ്... ???!!!. അല്ലാ എന്തറിയാം നിനക്കവനെക്കുറിച്ച്.. ??? എടീ അവന്റെ ഒരുമാസത്തെ വരുമാനം പോലുംവേണ്ടാ നിന്റെയൊക്കെ ആയുഷ്കാല സമ്പാദ്യത്തോട് മത്സരിക്കാൻ... ആ നീയൊക്കെ എന്ത് കണ്ടിട്ടാഡീ ഇത്രക്കഹങ്കരിക്കുന്നെ... ??? ഏ... ??? നിനക്കൊക്കെ ഇതിലും കൂടുതലെന്നാ വേണ്ടേ... ??? അതോ അവനേക്കാളും വലിയ അംബാനിയാണോ നിന്റപ്പൻ... ???
ഡിബിനെ... കാശ് നോക്കിയല്ല ഞാനെന്റെ തീരുമാനം പറഞ്ഞത്. നീ പറഞ്ഞില്ലേ എനിക്കവനെക്കുറിച്ചും ഒന്നുമറിയില്ലാന്ന്... !!! ശെരിയായിരിക്കാം... എനിക്കും അറിയില്ല. അവന്റെ സ്വത്തിന്റെ അളവെനിക്കറിയത്തില്ല... അവനിഷ്ടപ്പെട്ട നിറമോ സ്വരമോ ഒന്നുമറിയത്തില്ല. എന്നാലും കഴിഞ്ഞവർഷം ആയിരത്തിയിരുനൂറു കോടി രൂപയുടെ വിറ്റുവരവുള്ള ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഓണറായ ഈശ്വരമേനോന്റെ മോനാണ് അവനെന്നെങ്കിലും എനിക്കറിയാം. പക്ഷേ അതുപോലും എന്നെക്കുറിച്ച് അവനറിയില്ല. അതാണ്
💬 Comments
View all comments