Chapter Title : ശ്രീഭദ്രം ഭാഗം 8 [JO]
തന്തേനെ കുറ്റമൊക്കെ പറയുമെങ്കിലും പക്ഷേ ഇപ്രാവശ്യം എനിക്കുനല്ല കലിപ്പ് വന്നു. ഒന്നുമില്ലേലും എന്റച്ഛനെ പ്രേമിക്കാൻപോലും കൊള്ളുല്ലാന്നല്ലേ അവനാ പറഞ്ഞത്... ???
പോടാ നാറീ... എടാ മൈരേ... എന്റെ തന്തക്കാകെ ഒരൊറ്റ തേപ്പെ കിട്ടീട്ടുള്ളൂ... അതാണീ ഞാൻ... !!!. ഒറ്റ പ്രേമമേ ഉണ്ടായിട്ടുള്ളൂ... അതാണ് ഇപ്പഴാ അകതൊട്ടു പോയ മൊതല്... !!! കേട്ടോടാ പട്ടീ...
ഞാൻ എണീറ്റുനിന്ന് ഒറ്റ അലർച്ച. അതിന്റെ ഒച്ചയിത്തിരിയെന്നല്ല, നല്ലപോലെ കൂടുതലായിരുന്നൂന്ന് അമ്മയുടെ അലർച്ച അടുക്കളയിൽ നിന്ന് കേട്ടപ്പോഴാണ് മനസ്സിലായത്. ഓടിക്കോടാന്നൊന്നു പറഞ്ഞത് മാത്രമെനിക്കോർമയുണ്ട്. പറഞ്ഞു തീരും മുന്നേ ഞാൻ പറഞ്ഞ സത്യംകേട്ട് ഉണ്ടക്കണ്ണുംതള്ളിയിരുന്ന ആ നാറിയേം വലിച്ചോണ്ടു ഞാൻ മുറിയിലെത്തിയിരുന്നു... !!!.
(തുടരും)
ഹൃദയപൂർവ്വം
ജോ
💬 Comments
View all comments