Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
പറഞ്ഞുപോയൊരു ഉത്തരത്തിനും തെറിവിളി കേട്ടതോടെ പെട്ടന്ന് ഞാൻ വായടക്കി. അല്ലെങ്കിൽ ചെലപ്പോഴവൻ കയ്യിലിരിക്കുന്ന പുതപ്പെന്റെ വായിൽ കേറ്റും. ബുദ്ധിയില്ലാത്ത ചെക്കനാ... !!!. എന്തായാലും രണ്ടു സെക്കന്റുപോലും കഴിയുന്നതിന് മുന്നേ അവൻ തന്നെ വാ തുറന്നേച്ചു.
ഇനിയിപ്പോ ഒറ്റ വഴിയേ ഒള്ളു.... !!!
എന്ത് വഴി... ???
നിനക്ക് അവളെക്കുറിച്ചൊരു പിണ്ണാക്കുമറിയില്ലാന്നു കരുതിയാ അവളിത്രേം ജാഡയിടുന്നേ... !!!. അതിനി അങ്ങനെയല്ലാ..., നിനക്ക് അവളെക്കുറിച്ചെല്ലാം അറിയാമെന്നു നീ തെളിയിക്കണം... !!!
എന്നുവെച്ചാൽ .. ???
ടാ പുല്ലേ അവളുടെ ചരിത്രോം ഭൂമിശാത്രോംവരെ കാണാപ്പാടം പഠിച്ചിട്ട് അവളുടെ മുമ്പിൽ ചെന്നു വിളമ്പിക്കൊടുക്കണമെന്ന്... !!!
അതെങ്ങനാ...???
ചെന്ന് കുനിഞ്ഞങ്ങു നിന്നുകൊട്... അവള് കണ്ടിട്ടു പൊക്കോളും. അല്ലപിന്നെ...
പോ പൂറിമോനെ ഒന്ന്...
എടാ മൈരേ ആദ്യം അവളെക്കുറിച്ചുള്ള വിവരങ്ങള് മൊത്തമൊന്നു മനസ്സിലാക്ക് നീയ്... ബാക്കി അതുകഴിഞ്ഞല്ലേ....
എന്നാ അതാദ്യം കണ്ടുപിടിക്കാനുള്ള വഴി പറ....
നേരെ തെക്കോട്ട് വെച്ചുപിടിച്ചാൽ മതി. വഴികിട്ടും. അല്ലപിന്നെ.... !!!. എടാ കുണ്ണെ അതെങ്കിലും കണ്ടുപിടിക്കാതെ ഞാനിന്നിങ്ങോട്ടു കെട്ടിയെഴുന്നള്ളി വരുമെന്ന് നീ കരുതുന്നുണ്ടോ.... ???
ങേ... ???
അതേടാ മൈരേ. അതൊന്നു തൊലിക്കാനാ ഞാനീ വിളിമൊത്തം നിന്നെ വിളിച്ചോണ്ടിരുന്നേ. അപ്പൊ അവന്റമ്മേടെ.... ആ അല്ലേൽ വേണ്ട, ഇപ്പഴുംകൂടി നിന്റമ്മേടെ കയ്യീന്ന്ഞാൻ ചായ മേടിച്ചു കുടിച്ചതാ. അതുകൊണ്ട് നിന്റമ്മയ്ക്ക് ഞാൻ വിളിക്കുന്നില്ല. അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ... എന്നാ കഴപ്പിനാടാ പൂറാ നീയാ പുതിയ ഫോണു തല്ലിപ്പൊളിച്ചത്.... ???
അ... അത് നീയിന്നലെ ഫോണെടുക്കാത്ത കലിപ്പിന് എടുത്തെറിഞ്ഞതാ... അവളോ പോട്ടെ... നീയുമെന്നെ മനസ്സിലാക്കിയില്ലാന്നോർത്തപ്പോ....
ഞാൻ പതുക്കെ പിറുപിറുത്തു. അവൻ പച്ചത്തെറിയും വിളിച്ചുകൊണ്ടാണ് ചാടിയെണീറ്റതെങ്കിലും എന്തോ... എന്റെയാ സമയത്തെ വിഷമം മനസ്സിലാക്കിയിട്ടാവും അതേപടിയിരുന്നു.
നിന്നെ ഞാൻ തല്ലുന്നില്ല മൈരേ.... എന്താന്നറിയാവോ .... തല്ലിയിട്ട് കാര്യമില്ല. അതാ....!!! എടാ പൂറാ പെണങ്ങിപ്പോകുമ്പോ ഫോണോഫ് ചെയ്തുവെച്ചു പ്രതികാരം ചെയ്യാൻ ഞാനാരാ നിന്റെ കാമുകിയോ... ??? അതോ പെണ്ണുമ്പിള്ളയോ... ???... ചാർജ് തീരാറായകൊണ്ടാ കോളെടുക്കാതെ കട്ട് ചെയ്തു വിട്ടോണ്ടിരുന്നത്. അപ്പഴവന്റെ ഒടുക്കത്തെയൊരു വിളി...!!!. നീ നിന്റെ ഒടുക്കത്തെ വിളിവിളിച്ചു ഫോണു തന്നത്താനേ ഓഫായതാ. അല്ലാതെ ഫോണും ഓഫാക്കിവെച്ചിട്ട് നിന്റമ്മായിയമ്മേടെ ചാത്തം കൂടാൻ പോയതല്ല ഞാൻ... !!!
അവന്റെ ഡയലോഗിന് ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. അവനായതുകൊണ്ട് അതിനുമൊരു തെറിയേ വന്നൊള്ളൂ. വേറാരെങ്കിലുമായിരുന്നെങ്കി പിടിച്ചു തല്ലിയേനെ. എന്തായാലും അതോടെ പ്രശ്നം തീർന്നു. ഒന്നരലക്ഷത്തിന്റെ ഐ ഫോണ് പോയത് മിച്ചം. ആ എന്തെലുമാകട്ടെ, അവളെക്കുറിച്ചുള്ള വിവരങ്ങള്
💬 Comments
View all comments