0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 743

കിട്ടിയല്ലോ.... അതായിരുന്നു എന്നെ തുള്ളിച്ചാടിച്ചത്.....!!!!

അവളെ വളക്കാനുള്ള ഏക വഴിയാണത്. അവന്റെ സംസാരത്തിൽ നിന്നുതന്നെയത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻ പറയുന്നത് ഒരു വാക്കുപോലും തിരിച്ചുപറയാതെയും വിട്ടുപോകാതെയും ഞാൻ വ്യക്തമായി കേട്ടു. ഉള്ളിൽ തീരാത്ത അമ്പരപ്പും സംശയങ്ങളുമായിരുന്നുവെങ്കിലും, അതിലൊരു സംശയം പോലും തിരിച്ചു ചോദിക്കാതെ ഒറ്റയടിക്ക് മൊത്തം ഞാൻ കാണാപ്പാടമാക്കി. ചോദിക്കാതെയിരുന്നതല്ല... ഞെട്ടലും അത്ഭുതവുംകൊണ്ട് ഞാൻ വാപൊളിച്ചു വരുന്നത് കണ്ടപ്പഴേ മിണ്ടരുതെന്നവൻ ആഗ്യം കാണിച്ചിട്ടാ. എന്നിട്ടും സഹിക്കാനാവാതെ ചോദിച്ചുപോയപ്പോൾ ഉത്തരത്തിനൊപ്പം പച്ചത്തെറികൂടി വന്നു. അതോടെ ഞാനടങ്ങിയതാ.

എന്തായാലും ദീർഘനേരത്തെ ക്ലാസ്സെടുപ്പിനോടുവിൽ ആ പഠിച്ചതെങ്ങനെ ക്ലാസ്സിൽ പ്രാവർത്തികമാക്കണമെന്നുമവൻ പറഞ്ഞുതന്നു. ഇത്തവണ എന്റെ മണ്ടത്തരമൊന്നും ഞാൻ പുറത്തെടുത്തില്ല. പണികിട്ടിയതുമൊത്തം എന്റെ മണ്ടത്തരം കൊണ്ടാണെന്നുള്ള പൂർണ്ണ ബോധ്യമെനിക്കുണ്ടായിരുന്നതിനാൽ അവൻ പറയുന്നത് തന്നെയായിരുന്നു എനിക്കു വേദവാക്യം. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളെ വളയ്ക്കാൻ പുതിയൊരൂർജം പകർന്നുകിട്ടിയ ത്രില്ലിലായിരുന്നു ഞാൻ.... !!!. എന്നിട്ടും ചെറിയൊരു സംശയം. കൂടുതൽ ആലോചിക്കാതെ ഞാനത് ചോദിക്കുകതന്നെ ചെയ്തു.

എടാ നീയീ പറഞ്ഞുതന്നതുമൊത്തം ഒള്ളതാണല്ലോല്ലേ... ??? ഇതുംകൂടി മൂഞ്ചിപ്പോയാപ്പിന്നെ അവളെയീ ജന്മത്തെനിക്കു കിട്ടൂല്ല. അതാ...

ഓ അല്ലെങ്കിലിപ്പോ കിട്ടും. എന്റെ പൂറാ നീയാദ്യമീ ഊമ്പിയ സ്വഭാവമൊന്നു മാറ്റ്. എന്നിട്ട് ആണുങ്ങളെപ്പോലെ പോയിനിന്ന് അവളോടൊന്നു സംസാരിക്ക്.... !!!

എടാ ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല... നടക്കാത്തതാടാ...!!!. സത്യമായിട്ടും അവളുടെ മുമ്പിൽചെല്ലുമ്പഴെന്റെ മുട്ടിടിക്കും... !!!

ഞഞ്ഞായി. എന്നാലൊരു കാര്യം ചെയ്യ്... അതായിരിക്കും ഉള്ളതിൽ ഏറ്റവും നല്ല വഴി... !!!

അതെന്നതാ ...???

നീയവളെയങ്ങു മറന്നേക്കുക... അത്രതന്നെ... !!!

പോ നായിന്റെ മോനെ.

എന്റടാ കുണ്ണെ... ഒന്നുകിൽ നീയല്പം അണ്ടിയ്ക്കുറപ്പു കാണിക്ക്..., അല്ലെങ്കിൽ വിട്ടുകള. അല്ലാതൊരുമാതിരി സുന എലിക്കെണിയിലിട്ടപോലെ നടക്കാതെ നീ ...!!!

ഞാനവനെ തുറിച്ചൊന്നു നോക്കി. കാര്യം പറയുന്നത് ന്യായമാണെങ്കിലും ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ലല്ലോ. എന്തായാലും രണ്ടും കല്പിച് ഒരുവട്ടം കൂടി ശ്രമിച്ചുനോക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം. വീണ്ടുമാ മുമ്പിൽ പോയിനിൽക്കാനുള്ള ധൈര്യമോ അനുവാദമോ ഉണ്ടായിട്ടല്ല, ഒരു ശ്രമം. അത്രമാത്രം. അല്ലെങ്കിൽ അവളെ വിട്ടുകളയാനുള്ള മടി. അതുകൊണ്ട് മാത്രം. പക്ഷേ എന്റെ കാര്യത്തിൽ എനിക്കുള്ള വിശ്വാസം പോലും അവനില്ലായിരുന്നു എന്നതാണ് സത്യം. അതവനാ ചോദ്യം ചോദിച്ചപ്പഴാണെനിക്ക് കൂടുതൽ ഉറപ്പായത്.

ടാ മൈരേ... സത്യമായിട്ടും ഇതുമൊത്തം പോയി നീ പറയുമല്ലോല്ലേ.... ??? അതോ അവിടെപ്പോയിട്ട് സ്ഥിരം കഥകളി കാണിക്കുവോ ??? ദേ മൈരാ... അങ്ങനെയെന്തെലുമൊണ്ടെങ്കി ഇപ്പപ്പറയണം. ഇനി ഇതുംകൂടി മൂഞ്ചിച്ചിട്ട് വേറെ വല്ലതും നോക്കാമെന്നാണെങ്കി അതിനുവേറെ ആളെ നോക്കിക്കോണം. എന്നെകിട്ടൂല്ലാ പറഞ്ഞേക്കാം... !!!

പറഞ്ഞുപറഞ്ഞ്

💬 Comments

View all comments