0%

Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 719

ഉമ്മച്ചീ.. ഇതിൽ എന്താ സ്പെഷ്യൽ ഇട്ടേക്കുന്നെ.. ഇന്ന് നല്ല പൊളി ആയിട്ടുണ്ടല്ലോ, എന്നും പറഞ്ഞു ആ പൂതന മട്ടൻ വലിച്ചു കയറ്റുന്നു...

പക്ഷെ എനിക്ക് കൊതി വന്നത് അവളുടെ തീറ്റ കണ്ടിട്ടല്ലാ, ആ തക്കാളി പഴം പോലത്തെ ചുണ്ടുകളിൽ പറ്റിയിരുന്ന ഗ്രേവിയും, ടീ ഷർട്ടിനുള്ളിൽ പതുങ്ങിയിരിക്കുന്ന ആ മാമ്പഴങ്ങളും കണ്ടിട്ടാണ്, എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ഉമ്മച്ചി കാണാതെ ചിറി കോടിച്ചു, പിന്നെ എന്നെ ഒന്നു ടീസ് ചെയ്യാനായി ആ വിരലുകൾ നുണഞ്ഞു, പണ്ടാരം ഇനി അവിടെ നിന്നാൽ എല്ലാം കയ്യിന്നു പോകും എന്ന് തോന്നിയപ്പോൾ റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നു... ആ നടത്തം അവസാനിച്ചത് വിനുവിന്റെ വീട്ടിൽ ആണ്.. അവിടെ ഫുൾ സ്വാതന്ത്രം ആണ്... മട്ടൻ ഇല്ലേലും നല്ല പരിപ്പ് കുത്തി കാച്ചിയതും നല്ല മാന്തൽ വറുത്തതും ഉണ്ടാർന്നു... ഉഫ്ഫ്ഫ് ഇതിന്റെ മുൻപിൽ എന്ത്  നെയ് ചോറ് എന്ത് മട്ടൻ, രണ്ടു കിണ്ണം ചോറുണ്ടു ഞാൻ ആ വാശി അവിടെ തീർത്തു...

വിനുവിനോടും അമ്മയോടും വീട്ടിൽ നിന്നു ആരു ചോദിച്ചാലും പച്ച വെള്ളം പോലും കുടിച്ചില്ല എന്ന് പറയാൻ ചട്ടം കെട്ടി, ആദ്യം ആന്റി സമ്മതിച്ചില്ലേലും എന്റെ തകർപ്പൻ സെന്റിമെന്റ്സ് അടിച്ചപ്പോൾ ആന്റിയും ഫ്ലാറ്റ്... ഞാൻ നേരെ വിനുവിന്റെ റൂമിൽ ചെന്ന് ഫാനും ഓൺ ആക്കി ഒറ്റ ഉറക്കം...

താഴെ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞൻ എഴുന്നേറ്റത്, നോക്കിയപ്പോൾ എന്റെ വീട് ഇങ്ങോട്ട് മാറിയ പോലെ ഉണ്ട്, എല്ലാവരും ഉണ്ട്, എന്നെ കണ്ടപ്പോൾ എല്ലാവരും ചിരി നിറുത്തി... പക്ഷെ എലി ആ നാറി ഒറ്റ

💬 Comments

View all comments