0%

Chapter Title : ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 492

കാരണം കൂടെ ചോദിക്കു ... വൃത്തികേട് പറഞ്ഞാൽ ഇനിയും അടിക്കും സാറെ ... ഇങ്ങനത്തെ വൃത്തികേടിനെതിരെ പ്രതികരിക്കാൻ തന്നെയാ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടേക്കുന്നെ ... അല്ലേടാ.. എലി വീണ്ടും കയറി അങ്ങ് കത്തി .. ഞാൻ മിണ്ടാതെ നിന്നപ്പോൾ എന്റെ കാലിൽ ഒരു ചവിട്ടും... ഹൂ.. അതെ സാറെ.. അതാ പഠിപ്പിച്ചേക്കുന്നെ..അവളുടെ ചവിട്ടിന്റെ വേദനയിൽ അറിയാതെ പറഞ്ഞു പോയി..

നിന്റെ അപ്പൻ സഖാവ് രവി മേനോൻ ആണോ ഇതൊക്കെ പഠിപ്പിച്ചത്..

അതെ , സഖാവ് രവി തന്നെയാണ് അവനെയും ഞങ്ങളെയും പഠിപ്പിച്ചു തന്നത് .. സാറിന് പിന്നെ അറിയാലോ സഖാവ് രവിയെ,  സഖാവ് രവിയുടെ മകന്റെ ചോരക്കു ഇത്തിരി കൊഴുപ്പു കൂടുതലാണ് .... എലീന വീണ്ടും മാസ്സ്.. ഇവളിതെന്തു ഭാവിച്ചാണ് ദൈവമേ ഇതിനും മാത്രം ഹൈപ്പ് തരാൻ  ഞാൻ ആരു പ്രിത്വിരാജോ ,അനുഭവിച്ചോ മൈരേ, മനസ് മൈരൻ വീണ്ടും തൊലിച്ചു..എലീനയുടെ ഡയലോഗ് കേട്ടിട്ട് വിനു  ഓടാൻ തയ്യാറായി ആണ് നില്കുന്നത്

ഞാൻ കടുവയുടെ റിയാക്ഷൻ അറിയാൻ അയ്യാളുടെ മുഖത്തേക്ക് നോക്കിയതും അയ്യാൾ ഉണ്ട് പൊട്ടിച്ചിരിക്കുന്നു, ങേ.. ഇതെന്തു കൂത്തു...

എന്റെ ദൈവമേ, രവി വിളിച്ചു നിങ്ങളുടെ കാര്യം പറഞ്ഞിരുന്നു, എലി ഇത്തിരി കുറുമ്പി ആണെന്ന പറഞ്ഞെ ഇതിപ്പോൾ കുറുമ്പി ഒന്നും അല്ല ഫുലാൻ ദേവി ആണല്ലോ...

കടുവയുടെ ഡയലോഗ് കേട്ടതും എലിയിൽ ഒരു നാണം ഒക്കെ വന്നു

വിനുവാണേൽ ഇപ്പോളാണെന്നു തോന്നുന്നു ശ്വാസം വിട്ടത് തന്നെ

റോബിൻ ആൻഡ് ടീം ആണേൽ കഥ അറിയാതെ വായും പൊളിച്ചു നോക്കി നില്കുന്നു ...

എടാ .. പര

💬 Comments

View all comments