Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]
എന്നേക്കാൾ കഷ്ടമായിരുന്നു എലിയുടെ അവസ്ഥ, അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു.. സാഹചര്യം ആണല്ലോ ഒരു മനുഷ്യനെ പൊരുതാൻ പഠിപ്പിക്കുന്നെ.. സർവൈവ് ചെയ്തേ പറ്റൂ.. ഒരു നിമിഷം വീട്ടിൽ ആണെങ്കിൽ എന്ന് ആലോചിച്ചു പോയി ഉമ്മച്ചീടെ നെയ്‌ച്ചോറും ബിരിയാനീം, അപ്പൂപ്പൻ അച്ഛമ്മ, അച്ഛൻ.. പാവങ്ങൾ ഇപ്പോൾ എന്ത് മാത്രം ദുഖിക്കുന്നുണ്ടാകും... അറിയാതെ കണ്ണിൽ നിന്നും വെള്ളം ധാര ധാരയായി ഒഴുകി.. അത് കാണാൻ എന്നോണം ആകാശത്തു നക്ഷത്രങ്ങൾ പരൽ മീനുകൾ കണക്കെ മിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു... ടാ.. നീ കരയാണോ? വീട് മിസ്സ് ചെയ്യുന്നുണ്ടല്ലേ... നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന എലിയെ ആണ് കണ്ടത്... അവളുടെ അവസ്ഥയും വേറെ ഒന്നല്ലായിരുന്നു.. ആ കണ്ണുകളും കലങ്ങിയിട്ടുണ്ട്... എന്തൊക്കെ പറഞ്ഞാലും ഏതു സിറ്റുവേഷൻ ആണേലും കണ്ണ് അവളുടെ നെഞ്ചത്തേക്ക് തന്നെ ആകും... എന്താണാവോ ഞാൻ ഇങ്ങനെ...
ഹേയ് പോടീ... ഞാൻ കരഞ്ഞതൊന്നും അല്ല.. കണ്ണിൽ ഒരു പ്രാണി പോയതാ...
ഉവ്വ്.. നീ കിടന്നു ഉരുളണ്ട... എനിക്ക് മനസിലായി...
ഒന്ന് പോടീ.... ഞാൻ ഉറങ്ങാൻ പോവാ...
കുറച്ചു കഴിഞ്ഞപ്പോൾ
ടാ... ടാ.. അഭി... അവൾ വീണ്ടും ചൊറിയാൻ തുടങ്ങി ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും തോണ്ടി തുടങ്ങി... ടാ.. അഭി... ടാ.. കുബി...
എന്താടി മൈരേ... ഉറങ്ങാനും സമ്മതിക്കില്ലേ....
സോറി ടാ... എനിക്കൊരു ഹെല്പ് വേണം...
ഒരു മൈരും ഇല്ലാ.. കിടന്നുറങ്ങാൻ നോക്ക്
പ്ലീസ് ടാ.. അല്ലേൽ പണി ആകും...പ്ലീസ്...
ങ്ങേ.. എന്ത്.. പണി.. മനസമാധാനമായി ഉറങ്ങാനും സമ്മതിക്കില്ലേ എന്റെ കുരു പൊട്ടിയിരുന്നു.. എന്താന്ന് വച്ചാ പറഞ്ഞു തൊലക്കു... പണ്ടാരം
എടാ.. എനിക്ക്....
നീ പറയുന്നുണ്ടോ??? എന്റെ അവസാന നെല്ലി പടിയിലും ആണി അടിച്ചിരുന്നു...
ടാ എനിക്ക് മുള്ളാൻ മുട്ടുന്നു... ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞവസാനിപ്പിച്ചു..
അയിന് എന്റെ കയ്യിൽ ആണോടീ നിന്റെ താക്കോല്.. ഇറങ്ങി പോയി മുള്ളികൂടെ
എനിക്ക് പേടി ആയിട്ടല്ലെടാ പട്ടീ നിന്നെ വിളിച്ചേ... പ്ലീസ് ടാ ഒന്ന് വാടാ
എന്നെ കൊണ്ടൊന്നും വയ്യ നിനക്ക് കൂട്ട് വരാൻ.. നീ പോയി നിന്റെ മറ്റവനെ വിളിക്കു
അവളെന്തോ
💬 Comments
View all comments