Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]
അവളിട്ടിരുന്നത് . മുൻഭാഗത്ത് നല്ലപോലെ ഓപ്പണായ ആ ഗൗണിൽ അവളുടെ മുലകൾ പാതിയും കാണാമായിരുന്നു .
;;ഇതിനെന്നാ കുഴപ്പം .. നീയിതിടുന്നതല്ലേ ...""
"'അയ്യേ ..അത് നമ്മള് രണ്ടും അല്ലെ ഉള്ളൂ .."'' അവൾ വീണ്ടും കുതറിയപ്പോൾ ശ്രീ അവളെയും കൊണ്ട് സോഫയിലേക്കിരുന്നു . ഗൗൺ പൊങ്ങി വെളിവായ അവളുടെ വെളുത്ത തുടയിലേക്ക് മെജോ നോക്കി .
അവന്റെ നോട്ടം കണ്ടതും അവൾ ശ്രീയെ വിടുവിച്ചു മുറിയിലേക്കോടി .. പെട്ടന്ന് തന്നെ ഗൗണിന്റെ പുറകെ ഒരു കോട്ടുമെടുത്തിട്ടൊണ്ട് ഇറങ്ങി വന്നു .
"'' മെജോ അന്യനൊന്നുമല്ല ..നമ്മളിൽ ഒരാളായിട്ട് കണ്ടാൽ മതി .. പിന്നെ നിന്നെപ്പോലെ നാക്കിനെല്ലില്ലന്നെ ഉള്ളൂ .. ..അല്ലേടാ "'' ശ്രീ അവനെ നോക്കിച്ചിരിച്ചു
'''' .. മെജോ. ദേ ആ റൂമിൽ പോയെന്ന് ഫ്രഷായിക്കോ .. മാറാൻ ഡ്രെസ്സുണ്ടോ നിന്റെ കയ്യിൽ ..ഇല്ലേൽ ഇതേപോലെ വല്ല ഗൗണും തരാം ഹഹ "'
"" ഇങ്ങനത്തെ ഗൗൺ ആണേൽ വേണ്ട ചേച്ചീ .. ചേച്ചിയിട്ടാൽ മതി .."'
'' നീയെന്നെ ഗൗൺ ഇട്ടു കണ്ടേ അടങ്ങൂള്ളോ ..ഹഹ "' ശ്രീ പൊട്ടിചിരിച്ചപ്പോൾ അവൾ ശ്രീയെ നോക്കി വാ പൊളിച്ചു .
"'നീ വാ മോളെ ... കഴിക്കാനുള്ളത് വാങ്ങീട്ടുണ്ട് .. പിന്നെ ജയൻ വന്നപ്പോൾ കൊണ്ടുവന്ന കുപ്പിയിൽ ബാക്കിയില്ലേ ? മെജോക്ക് കൊടുക്ക് .ഡാ നീ കഴിക്കുമോ ?''
"'അങ്ങനൊന്നുമില്ല ചേച്ചീ .. പക്ഷെ , ചേച്ചീടെ കൂടെ കഴിക്കാനൊരാഗ്രഹമുണ്ട് ..''
''' ഓ ..യെസ് ... വോഡ്ക .. ഞാനും ഒരെണ്ണം കഴിക്കാം
💬 Comments
View all comments