0%

Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.2K

..നീ ഒന്ന് കുളിച്ചു വാ .. ചൂടുവെള്ളം കാണും ടാപ്പിൽ .. മോളെ ..നീയും വേണേൽ ഒന്ന് കുളിച്ചോ "' ശ്രീ അവളെ നോക്കി .

"'ഞാൻ അപ്പൂനെകൊണ്ട് ഹോസ്പിറ്റലിൽ പോയിവന്നിട്ട് കുളിച്ചതാ ..''

"'എന്നാലും ഒന്നൂടെ കുളിച്ചോ ..വാ "' ശ്രീയത് പറഞ്ഞപ്പോൾ അവൾ അമ്മയെ സംശയത്തോടെ നോക്കി .

"'പേരെന്താ ..പേര് പറഞ്ഞില്ല ...'' മെജോ അവളെ നോക്കിയപ്പോൾ അവൾ ചിരിച്ചു .അമ്മ അവനോടു ഫ്രീയായി ഇടപഴകുന്നത് കണ്ടപ്പോൾ അവളും അൽപം ഫ്രീ ആയത് പോലെ ...

"' സുപ്രിയ .. പ്രിയയെന്ന് വിളിക്കും ..."'' ശ്രീയാണ് പറഞ്ഞത് .

"'എന്നാൽ മെജോ ..നീ ചെല്ല് ..ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുമുണ്ട് ."''

മെജോ കുളിച്ചൊരു ഷോർട്സും ബനിയനുമിട്ട് ഹാളിലേക്ക് വന്നപ്പോൾ പ്രിയ ഒരു ട്രേയിൽ മൂന്നു ഗ്ലാസുകളും പാതിയുള്ള ഒരു സ്മിർനോഫിന്റെ കുപ്പിയുമായി വന്നു . "' എന്റെ ഒരുനാൾ ഹസ്ബൻഡ് ...മെജോ ...അമ്മ പറഞ്ഞു ഒരുപാട് '''' കുനിഞ്ഞവന്റെ മുന്നിൽ ട്രേ വെച്ചിട്ടവൾ പറഞ്ഞപ്പോൾ മെജോ അവളെ നോക്കി . വാതിൽ തുറന്നപ്പോളുള്ള അതെ ഗൗൺ .. പുറമെ ഇട്ട കോട്ടവൾ മാറ്റിയിരിക്കുന്നു . മുട്ടൊപ്പം ഇറക്കമുള്ള ഗൗണിൽ അവളുടെ കൊഴുത്ത തുടയുടെ വണ്ണം എടുത്തു കാണാം . മുലകൾ പാതിയും വെളിയിലാണ് .

'' ശരിക്ക് കണ്ടോ ..ആദ്യ രാത്രിയല്ലേ തന്റെ ..അതിനു മുൻപേ പെണ്ണിനെ കണ്ടില്ലന്ന് പറയരുത് .""'പ്രിയ ഒരുകാൽ എടുത്തു തന്റെ മറ്റേകാലിന്റെ മുട്ടിൽ വെച്ചിട്ട് നിന്നപ്പോൾ വെളുത്ത കാലും തൊടയും അവൻ അവൾ കാൺകെ ശെരിക്ക് നോക്കി

💬 Comments

View all comments