Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]
.
"' പെണ്ണിനെ കണ്ടു ..ഇഷ്ടപ്പെട്ടിട്ട് തന്നെയാ ഞാനീ ഉദ്യമം ഏറ്റത് ..."' വെള്ളവും പാർസൽ വാങ്ങിയ ആഹാരവുമായി അങ്ങോട്ട് വന്ന ശ്രീയേ നോക്കിയാണവൻ പറഞ്ഞത് .
"'ഹമ് ...മെജോ ..ഒരെണ്ണം വീതം ഒഴിക്കട്ടെ ..അവൾ എന്നിട്ട് കുളിച്ചിട്ട് വരും "' ശ്രീ അവന്റരികിലിരുന്നു .
"'' കുളിച്ചതന്നല്ലേ പറഞ്ഞേ ... ഇനിയെന്തിന് കുളിക്കുന്നെ ?'''
'' നിനക്ക് സ്മെല് ഉണ്ടാകരുതെന്ന് കരുതിയാവും ..സോറി ഏട്ടന് ... ഇന്നൊരു ദിവസം എന്റെ ഹസ്ബൻഡ് ആണല്ലോ ..അപ്പോൾ അങ്ങനെയല്ലേ വിളിക്കേണ്ടത് ?''' പ്രിയ ശ്രീ ഒഴിച്ച ഗ്ലാസിൽ അല്പം വെള്ളമൊഴിച്ചൊറ്റ വലിക്കിറക്കിയിട്ട് റൂമിലേക്ക് നടന്നു . റൂമിന്റെ വാതിൽക്കൽ നിന്നിട്ടവൾ തിരിഞ്ഞു നിന്നിരുവരെയും നോക്കി
'' 'അതെ .. ഏട്ടാ ... ഈ സാരിയോ മറ്റോ ഉടുക്കണൊന്നുണ്ടോ ? ഏട്ടനെന്താ ഇഷ്ടം ? .അല്ല ഓരോരുത്തർക്കും ഓരോ ഇഷ്ടമുണ്ടല്ലോ '''
"'നീയൊന്നും ഇടാണ്ടിരിക്കുന്നതാ എനിക്കിഷ്ടം ...നീ ഉടുക്കാകുണ്ടിയായിട്ട് വന്നാൽ മതിയെടീ ';'' മെജോ ഒട്ടും വിട്ടുകൊടുക്കാതെ പറഞ്ഞപ്പോൾ അതുവരെ പ്രിയയുടെ ഓരോ വാക്കിലും പതറി വിളറിയിരുന്ന ശ്രീ പൊട്ടിച്ചിരിച്ചു .
"''നീ ഇവനോടാണോ കളിക്കുന്നെ ... ഡീ ...നിനക്ക് പറ്റിയ ചെക്കനാ ഇവൻ ..നീ പോയെ നിന്റെ പാട് നോക്കി ."'
പ്രിയ അവളെ കോക്രി കാണിച്ചിട്ടകത്തേക്ക് കയറി .
"'ചേച്ചീ ... എന്തിനാ ഈ കരയുന്നെ ?''' മെജോ തിരിഞ്ഞു ശ്രീയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ തുളുമ്പിയിരിക്കുന്നതാണ് കണ്ടത് .അവൻ എഴുന്നേറ്റവളുടെ ഇരു തോളിലും പിടിച്ചു കണ്ണുകളിൽ ഉമ്മ വെച്ചു .
"'എനിക്ക് വേണ്ടിയാ അവൾ ...
💬 Comments
View all comments