0%

Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.2K

ഞാൻ പറഞ്ഞിട്ട് ..തെറ്റാണെന്നറിയാം ..എന്നാലും ...എനിക്ക് വേറെ വഴിയില്ലടാ മെജോ ..നിനക്കത് മസ്സിലാകില്ല ..."'ശ്രീ പറഞ്ഞിട്ടവനെ നോക്കിചിരിച്ചോണ്ട് കണ്ണുകൾ തൂത്തു ..

"'ഡാ ..നീ നോക്കുന്നില്ലേ എന്റെ മൊല യിലേക്ക് .. നോക്ക് ..നീ പറഞ്ഞപോലെ ബ്രാ ഇട്ടിട്ടില്ല ... പാന്റി ..പാന്റി വേണേൽ ഊരാം ..."' ശ്രീ സ്ലീവ് ലെസ്സ് ഗൗൺ വലിച്ചു താഴ്ത്തി തന്റെ മൊലകൾ അവനു കാണാനായി തള്ളിപ്പിടിച്ചു .

''എടീ എടീ ലില്ലിപ്പൂവേ ..ഞാനൂരിക്കോളാം നിന്റെ പാന്റി എനിക്ക് വേണ്ടപ്പോൾ .. നിന്റെ മൊലയെനിക്ക് കാണണം ... അതിങ്ങനെ നീ വിഷമിച്ചിരിക്കുമ്പോൾ അല്ല ..നീ ചിരിച്ചോണ്ട് ..നമ്മടെ ഇന്നത്തെ അതെ ഫീലിൽ ... ഒരുമ്മ താടാന്ന് പറഞ്ഞ അതെ ഫീലിൽ ..എന്റെ മൊല നോക്കടാന്ന് .കുടിക്കടാന്ന് പറയുമ്പോൾ ...അന്നേരം മതിയീ പെണ്ണിനെ ..."'' മെജോ പറഞ്ഞു തീർന്നതും ശ്രീ അവന്റെ ചുണ്ടിൽ അമർത്തിയുമ്മ വെച്ചു ..എന്നിട്ടവന്റെ കവിളിൽ നോവുന്ന പോലെ കടിച്ചു .

"'അഹ് ..വേദനിച്ചു കേട്ടോടി ലില്ലിപ്പൂവേ ..''

"'അഹ് .. ഇഷ്ടം കൊണ്ടാ ..കടിച്ചു തിന്നാൻ തോന്നുവാ ഈ ചെക്കനെ ..'''' ശ്രീ അവന്റെ അടുത്ത കവിളിലും കടിച്ചു .

"'' കഴിക്കണ്ടേ ?''' പ്രിയ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ആലിംഗനത്തിൽ നിന്നവർ വിമുക്തരായത് .

"' കുടിക്കാൻ വെള്ളം മതിയോ ...ഓ ..ഇന്നാദ്യരാത്രി ആണല്ലോ ..പാല് വേണോ ഏട്ടാ ?''' ആഹാരം കഴിഞ്ഞപ്പോൾ പ്രിയയുടെ ചോദ്യം . മെജോ അവളെ ഇരുത്തി നോക്കി . "'പാല് ഞാൻ ആവശ്യത്തിന് കുടിച്ചോളാം .."'അവളുടെ മൊലയിലേക്ക് നോക്കി മെജോ

💬 Comments

View all comments