Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
“ഇല്ലമ്മാ...”
ആമി വേഗം റൂമിൽ കയറി ബാഗ് ബെഡിലെറിഞ്ഞ് ഫ്രഷാകാൻ ബാത്‌റൂമിൽ കയറി. ചുവന്ന പാന്റീസിൽ വീണ്ടും പശക്കറ. ഇതെന്തിനൊക്കെ വേണ്ടി നനഞ്ഞതാണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ നിരാശ തോന്നി. ശേഷം ഫ്രഷായി വന്ന് ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടന്നു. വേഗം ശ്രീയെ വിളിച്ചു. അവൻ കാൾ അറ്റൻഡ് ചെയ്തു.
‘ഹെലോ ആമി..”
“ഏട്ടാ.. എന്ത് ചെയ്യുവാ...?”
“ഞാൻ കുളിച്ചു വന്ന് മിക്സ്ചർ കഴിക്കുന്നു.”
“നിയോ...?”
“ഞാൻ ബാൽക്കണിയിൽ ഇരിക്കുന്നു.”
“മ്മ്...”
“പിന്നേ.... വേഗം വീട്ടിലാളെയും കൂട്ടി സമയം നോക്കി എന്റെ വീട്ടിലേക്ക് വന്നോ..”
“എന്തെ..?”
“നമ്മളെ കയ്യോടെ പിടിച്ചു എന്റെ മാമന്മാർ..”
“മനസിലായില്ല...”
“നമ്മൾ ബീച്ചിൽ പോകുന്നതും വർക്ക് കഴിഞ്ഞു വരുന്നതൊക്കെ കണ്ടെന്ന തോന്നുന്നേ... ഇനിയും പറീപ്പിക്കാതെ കെട്ടിക്കൊണ്ട് പോകാൻ പറഞ്ഞു...”
അത് കേട്ട് ആദ്യമവന് വിശ്വസിക്കാനായില്ല.
“ആമീ എന്താ പറയുന്നേ...?”
“അതെന്നെ പൊട്ടാ.. കല്യാണം...”
“സത്യമാണോ...?”
അവന്റെ ചോദ്യത്തിൽ ആഹ്ലാദം തുടിക്കുന്ന ചോവ.
“അതെ.. എപ്പഴാ വരുന്നേ.. ഡേറ്റ് പറയാൻ പറഞ്ഞു അച്ഛൻ..”
“ഹൊ ആമീ... പൊന്നേ.. എനിക്ക് വിശ്വസിക്കാനാവുന്നില്ല...”
“ഹ ഹ.. വീട്ടിലാലോചിച്ചു പറയ്.. ഞാൻ വെക്കുവാ..അച്ഛൻ വിളിക്കുന്നുണ്ട്.”
“ശെരി.. ഞാൻ വിളിക്കാം...”
ശ്രീക്ക് അത് കേട്ട് നല്ല സന്തോഷമായി. കാൾ കട്ട് ചെയ്തു വിദൂരതയിലേക്ക് നോക്കിപോയ ആമിയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.
ശ്രീക്ക് ആകെ ബന്ധുവെന്ന് പറയാൻ ഒരു അമ്മാവനും കുടുംബവും മാത്രമേ ഉള്ളു. കാര്യങ്ങൾ അതി വേഗത്തിൽ നീക്കിയ അവൻ അടുത്ത ദിവസത്തിൽ തന്നെ ലീവെടുത്ത് അമ്മാവനോടൊത്തു ആലോചിച്ച് അതിന്റെ ആചാര മുറയിൽ കല്യാണം നിശ്ചയിക്കാൻ വരുന്ന ദിവസം ഉറപ്പിച്ച് ആമിയുടെ വീട്ടിൽ
💬 Comments
View all comments