0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.6K

അറിയിച്ചു. ശ്രീ ഇല്ലാത്തത് കൊണ്ട് ആമിയും ഓഫീസിൽ ലീവായിരുന്നു. കാരണം കാര്യങ്ങൾ കല്യാണത്തിലേക്ക് എത്തിയപ്പോൾ റിതിനുമായി കൂടുതൽ അടുക്കുന്നത് പന്തിയല്ല എന്നവൾ ചിന്തിച്ചു.

പക്ഷെ അന്ന് രാത്രിയിൽ ആമിയുടെ ഫോണിൽ റിതിന്റെ കാൾ വരുന്നത് കണ്ട് അവൾക്ക് വല്ലാതെയായി. പക്ഷെ കാൾ അറ്റൻഡ് ചെയ്യാൻ തോന്നിയില്ല. അതിനു പുറകെ കുറേ മെസ്സേജുകളും വന്നു. അതൊക്കെ കണ്ട് അവൾക്ക് നല്ല സങ്കടമായി കണ്ണുകൾ നിറഞ്ഞു. കല്യാണ മോഹം കാരണം ഒരു ദിവസം കൊണ്ട്  താൻ റിതിനെ മനഃപൂർവം മറക്കാൻ ശ്രമിച്ചിരുന്നു.

അടുത്ത ദിവസം സൺ‌ഡേ ആണ്. ആമിക്ക് വീട്ടിലെയും ഓഫീസിൽ ലീവായ ദിവസത്തെയും പിടിപ്പത് പണികൾ ഉണ്ടായിരുന്നു. വർക്കിന്റെ കാര്യങ്ങൾ മാത്രം അവൾ ഫോണിലൂടെ റിതിനുമായി സംസാരിച്ചു. ഇല്ലെങ്കിൽ മനസ്സുലഞ്ഞു പോയാലോ എന്ന് കരുതി വേറെ കാര്യങ്ങൾ ഒന്നും കേൾക്കാൻ നിക്കാതെ കട്ട് ചെയ്തു. എങ്കിലും അവളുടെ മനസ്സ് നന്നായി വേദനിച്ചു.

സൺ‌ഡേ കഴിഞ്ഞ് അടുത്ത ദിവസം ഓഫീസിൽ വന്ന ശ്രീയുടെ മുഖത്തെ തിളക്കം കണ്ട് ആമിക്ക്‌ അത്ഭുതമായി. ശ്രീയെന്നെ അത്രയേറെ ഇഷ്ടപെടുന്നുണ്ട്. ഏട്ടന്റെ ഒരു ചെറിയ വികൃതമായ സംതൃപ്തിക്ക്‌ വേണ്ടിയാവണം എന്നെ മറ്റുള്ളവരുടെ കൂടെ സങ്കൽപ്പിക്കുന്നത്. അതാ സമയത്തെ മൂഡാണെന്നു ഏട്ടൻ പറഞ്ഞതുമല്ലേ. തെറ്റിധാരണ കൊണ്ടാണ് ഞാൻ റിതിനുമായി ഇഷ്ടത്തിനപ്പുറം അടുത്തും പോയത്. ഞാനാണ് തെറ്റി ധരിച്ചത്. അവൾ മനസ്സിനെ പറഞ്ഞുറപ്പിച്ചു.

റിതിയോട് എങ്ങനെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കണം എന്ന് കരുതി ഉച്ചവരെയുള്ള വർക്ക്‌ തിരക്കുകൾ കഴിയാൻ അവൾ കാത്തു. വൈകുന്നേരം കിട്ടിയ അൽപ സമയം നോക്കി അവൾ റിതിന്റെ കേബിനിലേക്ക് ചെന്നു. അവളെ നോക്കിയിട്ടും മൈൻഡ്

💬 Comments

View all comments