0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.8K

പറ്റുമോന്ന് ചോദിച്ചു.”

“എന്താ കാര്യം പോലും..?”

“സംസാരിക്കണമെന്ന് പറഞ്ഞു..”

“അപ്പൊ എന്റെ പെണ്ണിനെ വിടാൻ അവന് ഉദ്ദേശമില്ലല്ലേ..?”

“റിതിൻ ഒരാഴ്ചത്തേക്ക് ബോംബെ പോകുന്നുണ്ട്. കമ്പനി ആവിശ്യത്തിന്. നാളെ രാത്രി പോകും..”

“ഓ...”

“അപ്പോ അതിനു മുൻപ് ഒന്ന് കാണാൻ പറ്റുമോ ന്ന് ചോദിച്ചതാ..”

“അപ്പോ നീയെന്തു പറഞ്ഞു..?”

“ഏട്ടനോട് ചോദിക്കട്ടെ എന്ന്..”

“ആ അത് നന്നായി.”

“എന്താ ചെയ്യണ്ടേ..?”

“വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവുമോ അവന്..?”

“അങ്ങനെ തോന്നിയില്ല.. ഉണ്ടെങ്കിൽ തന്നെ എന്നെയതിനു കിട്ടണ്ടേ... ഏട്ടന് എന്നെ വിശ്വാസമില്ലേ...?”

“അതല്ല..”

“ശ്രീ വിട്ടാലേ ഞാൻ പോകുന്നുള്ളു..”

“എങ്കി പോയി വാ...”

“ഏട്ടനും കൂടി വരുന്നോ..?”

“ഞാനെന്തിനാ..?”

“അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ..”

“എടി ഞാൻ ചുമ്മാ ചോദിച്ചതാ. എനിക്ക് നിന്നെ വിശ്വാസമില്ലെന്നൊന്നും ചിന്തിക്കരുത്.”

“എങ്കി ഏട്ടനെന്നെ കൊണ്ടാക്കണം.. ഏട്ടന്റെ സമ്മതമുള്ള മുഖം കണ്ടാലേ എനിക്ക് പോകാൻ പറ്റു.”

“ശെരി.. എനിക്ക് കുറച്ച് പണികൾ ഉണ്ട്. ഒരു പത്തു മണിയാകുമ്പോൾ കൊണ്ടാക്കാം. എന്നിട്ട് വിളിച്ചാൽ മതി പിക്ക് ചെയ്യാം..”

“മ്മ്..”

“ഓക്കെയല്ലേ..?”

“ഓക്കെ..”

“എങ്കി ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്‌ പൊന്നു... 😘”

“ഗുഡ് നൈറ്റ്‌ ഏട്ടാ... 😘😘”

വേഗം തന്നെ അവളത് റിതിനെ മെസ്സേജ് രൂപത്തിൽ അറിയിച്ചു. അപ്പോഴേക്കും സമയം വൈകിയിരിന്നു. രാവിലെ വിളിച്ചറിയിക്കാം എന്ന് കരുതി ഉറങ്ങാൻ കിടന്നു. മനസ്സിൽ പല പല ചിന്തകളാണ് കടന്നു പോയത് അതിൽ ഒരു കോണിൽ ലൈംഗീകതയും ഉണർന്നിരുന്നു.

പക്ഷെ ശ്രീ ചിന്തിച്ചത് ശാന്തമായിട്ടായിരുന്നു. ചീറ്റ് ചെയ്തത് പിടിച്ചത് കൊണ്ട് ആമിയുടെ ഭാഗത്തു നിന്ന് ഇനിയെങ്ങനെ ഉണ്ടാവില്ലെന്നവൻ നന്നായി ഉറപ്പിച്ചു. അത് കൊണ്ട്

💬 Comments

View all comments