Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
അതിപ്പോ ഈ തുടിക്കുന്ന വയസ്സിൽ പറ്റിപോകാവുന്നതാണ്.
തന്റെ കുക്കോൾഡ് സ്വഭാവം ചിലപ്പോൾ ആമിക്ക് റിതിയോട് കൂടുതൽ അടുക്കാനുള്ള ചാൻസ് ഉണ്ടാക്കിയിട്ടുണ്ടാകും. അതിൽ ഞാൻ തന്നെയാണ് തെറ്റ് കാരൻ. പക്ഷെ ആ കാര്യം ഒരുപാട് നാൾ അവളോട് മറച്ചു വെക്കാനും എനിക്കാവില്ല. ജീവിതത്തിലെ എല്ലാ ഘട്ടവും ഒരു പോലെ വരില്ലല്ലോ. അത് കൊണ്ട് തന്നെയാണ് ഞാൻ ചിലതിനൊടൊക്കെ കണ്ണടച്ചതും മൗന സമ്മതം കൊടുത്തതും അവരെ കറങ്ങാൻ വിട്ടതും. ആമിയും അത് ആഗ്രഹിക്കുന്നുവെങ്കിൽ കുഴപ്പമില്ല. ആമിയെ നഷ്ടപ്പെടുമോ എന്നൊരു ഭയം ഇപ്പോൾ മനസ്സിലെവിടെയും ഇല്ല. അവൾ എന്തു കളി കളിച്ചാലും എന്നിലേക്ക് തന്നെ വരും ആ ബലമാണ് അവളുടെ കഴുത്തിൽ കെട്ടിയ എന്റെ താലി..!
ഉറങ്ങുന്ന ആമിയെ തന്റെ മാറോടു കെട്ടി പിടിച്ച് ശ്രീ തന്റെ ചിന്തകളെല്ലാം അയവിറക്കി സ്വസ്ഥത കണ്ടെത്തിയിരുന്നു. അതേ സമയം റിതിൻ ആമിയുടെ കല്യാണ ഫോട്ടോ നോക്കിയിരിക്കുകയായിരുന്നു.
അടുത്ത ദിവസം ആമിയുടെ ഉറക്കം ഉണർന്നത് ശ്രീയുടെ നെഞ്ചിൽ നിന്നാണ്. അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ് അവളിൽ ജനിപ്പിച്ചത്. ഉറങ്ങുന്ന അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവൾ എഴുന്നേറ്റു.
വേറെയൊരു പ്രഭാതം., വേറെ കാഴ്ചകൾ, വേറെയൊരു അന്തരീക്ഷം. എല്ലാം പുതുമ നിറഞ്ഞതാണ്. നല്ല തണുത്ത വെള്ളത്തിൽ തന്നെ കുളി കഴിഞ്ഞു. മനസിനും ശരീരത്തിനും നല്ല കുളിര്. പിങ്ക് ടോപ്പും പാന്റും അണിഞ്ഞ് മുടിയിഴകളിലെ ഈറൻ മാറാൻ വേണ്ടി തോർത്തോട് ചേർത്ത് കെട്ടിവച്ച് ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി.
“ഗുഡ് മോർണിങ് ആമി..”
ഭർത്താവായതിനു ശേഷമുള്ള ശ്രീയുടെ ആദ്യത്തെ വിഷ്. അതീവ സതൃപ്തയായ ചിരിയോടെ അവളവന്റെ അടുത്തേക്ക് ആഗമിച്ചു. തിരിച്ച്
💬 Comments
View all comments