Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
ചർച്ച കഴിയാൻ വൈകുമെന്ന് കരുതി.”
“മ്മ്.. പാർക്കിങ്ങിൽ എത്തിയോ.?”
“ആ.. എത്തി. മീറ്റിംഗ് എന്തായി കഴിഞ്ഞോ.?”
“ഇ... ഇല്ല...”
“ഇല്ലേ..? പക്ഷെ ദൃശ്യയും നവനീതും..”
എന്തോ ഒരു ഉൾപ്രേരണയിൽ പറയാൻ തുടങ്ങിയത് പെട്ടെന്നവൻ വിഴുങ്ങി.
“ആ അവർ ഇവിടെയുണ്ട്..ഒരു പത്തു മിനുട്ടൂടെ കേട്ടോ..”
“ങ്ങേ..?”
“ഒരു പത്തു മിനുട്ടെന്ന്..”
“ഒ..ഓക്കെ”
കോൾ കട്ടായപ്പോൾ അവൻ വാക്കുകൾ വിക്കി നിശ്ചലനായി. തന്റെ പ്രിയതമയുടെ കള്ളം...! ദൃശ്യയും നവനീതും പോയി കഴിഞ്ഞാൽ കേബിനിൽ അവർ മാത്രം. അവിടെ അവിഹിതമല്ലാതെ വേറെയെന്ത് നടക്കാനാണ്.
ആമി തന്നോട് കള്ളം പറഞ്ഞതിൽ അമർഷം തോന്നി ശ്രീ വേഗം മുകളിലേക്ക് പോയി. കള്ളനെ പോലെ ശബ്ദമുണ്ടാക്കാതെ പതിയെ ഓഫീസിനുള്ളിലേക്ക് കയറി.
(തുടരും...)
💬 Comments
View all comments