Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
മുന്നോട്ട് നീങ്ങുന്ന നേരം ഇറയത്തു നിന്ന് കൈവീശി കാണിക്കുന്നുണ്ട്. പൊട്ടി പെണ്ണ്..! അവൻ ചിരിച്ചു.
വീട്ടിൽ കയറി ഒരായാസത്തോടെ ഇരുന്ന ആമി തന്റെ ഭർത്താവ് എവിടെയെന്നറിയാൻ ഫോണെടുത്ത് ഡയൽ ചെയ്തു. ആദ്യ വിളിയിൽ എടുത്തില്ല. പിന്നെയിങ്ങോട്ട് കോൾ വന്നു.
“ഹെലോ.. ഏട്ടാ.. എവിടെയെത്തി..?”
“ഞാൻ വന്നോണ്ടിരിക്കുവാ... നീ എത്തിയോ?”
“ആ..”
“നേരത്തെയാണല്ലോ...”
“നേരത്തെയോ.?”
“അവന്റെ കൂടെയല്ലേ വന്നത്..?”
“അതെ..”
“അപ്പോ ഈ സമയം നേരത്തെയല്ലേ..?”
അവനൊരു കള്ള ചിരിയോടെ പറഞ്ഞതിന്റെ അർത്ഥം ആമിക്ക് മനസിലായി. പക്ഷെ അതിന്റെ മൂഡിലായിരുന്നില്ല അവൾ.
“എന്റെ കയ്യിൽ നിന്ന് കിട്ടണ്ടെങ്കിൽ വേഗം ഇങ്ങ് വന്നോ..”
“ദേ എത്തി പോയി.”
“ഹ്മ്മ്...”
കോൾ കട്ടായ ലാഘവതയോടെ ആമിയുടെ മനസ്സ് ശാന്തമായില്ല. അവളും റിതിനും മാത്രമാകുന്ന സമയങ്ങളിൽ തന്റെ ഭർത്താവ് അതോർത്ത് കൂടുതൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ടെന്നു ആമി ഉറപ്പിച്ചു. അല്ലെങ്കിൽ തന്റെ പീരിയഡ്‌സ്ന്റെ വല്ലായ്മ സൂചിപ്പിച്ചിട്ടും ശ്രീ ഇങ്ങനെ ചോദിക്കേണ്ട ആവിശ്യമില്ലെന്ന് അവൾ ഓർത്തു.
മനസ്സിൽ മുളച്ചു പൊന്തുന്ന കൂടുതൽ ചിന്തകൾക്കൊക്ക സ്ഥാനം കൊടുക്കാതെ അവൾ ഫ്രഷ് ആവാൻ കയറി. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ വന്നിരുന്നു. അന്ന് രാത്രിയിൽ അവൾക്ക് മെൻസസായി. അന്തരീക്ഷത്തെ ഇരുളുകൾ മൂടിക്കൊണ്ട് സമയം രാത്രിയാമങ്ങളിലേക്ക് നീങ്ങി. കൂടുതൽ വർത്തമാനങ്ങൾക്ക് അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല.
“ഹാഹ്... ഏട്ടാ ഒന്ന് പതുക്കെ പിടിക്ക്...”
ആമിയെ പതിവ് പോലെ ചെരിച്ചു കിടത്തി ചേർന്ന് കിടക്കുമ്പോൾ അവളുടെ വായിൽ നിന്നുയർന്ന വാക്കുകളാണ്.
“ഓ സോറി... ഞാൻ പതിയെ അല്ലേ പിടിച്ചത്..”
“അല്ല..!”
“സോറി..സോറി..”
“ഈ അവസ്ഥയിലും തൊടാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ..”
അവൾ പരിഭവം പറഞ്ഞു.
‘സോറി പൊന്നേ...”
“ഹ്മ്മ്..”
ആർത്തവ ദിവസങ്ങൾ വേഗത്തിൽ കഴിഞ്ഞു പോകാൻ അവൾ ആശിച്ചു. ഒന്നിലും അധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. കൂടാതെ ഇടക്കിടക്ക് വരുന്ന ദേഷ്യവും. പീരിയഡ്‌സിൽ ഉണ്ടാകുന്ന യഥാവിധി ബുദ്ധിമുട്ടുകൾ അനുഭവിക്കുക തന്നെ ശരണം.
അത് മനസ്സിലാക്കി ആ ദിവസങ്ങളിൽ റിതിൻ അവളോട് അധികമായി സമീപിച്ചില്ല. കൂടുതലും വർക്കിന്റെ കാര്യങ്ങൾ മാത്രം സംസാരിച്ചു. അതൊരു തന്ത്രവും ആയിരുന്നു. ആമിക്ക് തന്നോട് സ്‌നേഹം കൂടിയ വേളയിൽ അൽപം
💬 Comments
View all comments