0%

Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.2K

പിടി മുറുക്കുന്നുണ്ട്. അവൾ ഇടക്ക് റിതിനെ നോക്കുന്നു. അപ്പോഴാണ് അവളുടെ ഫോണിൽ ശ്രീയുടെ മെസ്സേജ് വന്നത്. അവളത് നോക്കി റിപ്ലൈ കൊടുക്കാതെ റിതിൻ കാണാതെ മറച്ചു വച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ??”

റിതിൻ ചോദിച്ചപ്പോൾ ആകാംഷയോടെ അവളവനെ നോക്കി.

“തനിക്ക് എന്നോട് ഇഷ്ടമുണ്ടോ?? അത് പറ.”

“മ്മ് ഇഷ്ടമൊക്കെയുണ്ട്..”

“പ്രണയം??”

“അറിയില്ല..”

“അവൻ ഉള്ളപ്പോൾ തന്നെ എന്നെയും ഇഷ്ടപ്പെടുന്നത് കൊണ്ട് കുഴപ്പമുണ്ടോ??”

“ചെ ഏട്ടൻ എന്തൊക്കെയാ പറയുന്നേ?? എനിക്ക് ശ്രീയെ ചതിക്കാനാവില്ല..”

“അയ്യോ ചതിക്കണം എന്നാരു പറഞ്ഞു??” എന്നെയും പ്രണയിച്ചാൽ മതി. അവനെ പതിയെ അറിയിക്കാം.. അപ്പോൾ ചതി ആവുന്നില്ലലോ..”

“അയ്യോ അതൊന്നും നടക്കില്ല..”

“നോക്കാം നമുക്ക്.. ഒന്ന് ട്രൈ ചെയ്തൂടെ. അവൻ അതിനു ഓക്കേ ആണെങ്കിൽ കുഴപ്പമില്ലല്ലോ..?”

“ശ്രീ അതിനു ഒരിക്കലും സമ്മതിക്കില്ല.. ഇപ്പോൾ തന്നെ ശ്രീക്ക് എന്തോ പോലെയാ.. ഞാൻ ഇങ്ങോട്ട് വന്നതൊന്നും ഇഷ്ടപ്പെട്ടില്ല.. നമ്മൾ തമ്മിൽ സംസാരിക്കുന്നതും മിണ്ടുന്നതൊന്നും ഇഷ്ടമല്ല..”

“അതൊക്കെ നമ്മുക്ക് ഇഷ്ടപ്പെടുത്തിക്കാം..”

അവൾ ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ കാര്യങ്ങൾ ആമിയുടെ തലയിൽ കേറിയിട്ടുണ്ട് എന്ന് തോന്നിയ റിതിൻ അടുത്ത ചുവട് വെക്കാൻ തിടുക്കപ്പെട്ടു. അതിനിടക്ക് അവളുടെ ഫോൺ ശ്രീയുടെ മെസ്സേജ് വരുന്നത് കാരണം വൈബ്രേറ്റ് ചെയ്യുന്നുണ്ട്. അവളത് അവന്റെ മുന്നിൽ വച്ച് നോക്കിയില്ല.

“നീ ഡ്രിങ്ക്സ് കഴിക്കുമോ??” റിതിന്റെ ചോദ്യം.

“ഇല്ല..”

“ബിയർ..?”

“കഴിച്ചിട്ടുണ്ട്..”

“ഇപ്പോ നമുക്ക് ഒരു ഗ്ലാസ്‌ നോക്കാം..?”

ചെറിയ ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി കണ്ണെടുത്തു. കാരണം ശ്രീ പറഞ്ഞിട്ടുണ്ട് അവൻ കൂടെയുള്ളപ്പോൾ മാത്രം ഡ്രിങ്കിങ് ഒക്കെ ചെയ്താൽ മതിയെന്ന്. പക്ഷെ ഇപ്പോൾ

💬 Comments

View all comments