0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 2K

ചേട്ടാ , നമുക്ക് ആകെ ഒരു പെൺ തരിയാണ് ഉള്ളത് അവളുടെ ഭാവി യിലേക്ക് ഇപ്പോഴേ നമ്മൾ എന്തെങ്കിലും കരുതിയെ പറ്റൂ ! രാജേന്ദ്രൻ നിശ്ശബ്ദമായി എല്ലാം മൂളി കേൾക്കും ........ ആ ഇടക്കാണ് ശാന്തമ്മയുടെ വല്യമ്മ യുടെ മകൻ ശേഖരൻ അവരുടെ അടുത്ത ടൗണിൽ സ്ഥലം മാറി വന്നത് , ബാങ്കിലെ സെക്യൂരിറ്റി യാണ് ശേഖരൻ ........ നാല്പത്തി അഞ്ച് വയസ്സുണ്ട് ഇതുവരെ കല്യാണം കഴിച്ചിട്ടില്ല മുമ്പ് പട്ടാളത്തിൽ ആയിരുന്നു നല്ല കാശുണ്ട് കയിൽ ....... ഒരു ദിവസം വൈകിട്ട് ശാന്തമ്മ യുടെ വീട്ടിലേക്ക് അതിഥി യായ്‌ വന്ന ശേഖരനെ അവർ സന്തോഷത്തോടെ സ്വീകരിച്ചു ....... ചായ കുടിച്ചു കൊണ്ട് വിശേഷങ്ങൾ കൈമാറി ....... ശാന്തമ്മ വല്യമ്മയുടെ വീട്ട്‌ കര്യങ്ങൾ ശേഖരനുമായ്‌ സംസാരി ക്കുന്ന തിനിടയിൽ രാജേന്ദ്രൻ ചോതിച്ചു അളിയന്റെ താമസവും ഭക്ഷണം ഒക്കെ ?....... ബാങ്കിന് അടുത്ത് തന്നെ ഒരു വാടക മുറി യില് ആണ് താമസം ഭക്ഷണം ഹോട്ടലിൽ നിന്നു് .......... നമുക്ക് ഇവിടെ സ്വന്തം വീടുള്ളപോൾ എന്തിനാ അളിയാ വാടക മുറി ....... അടു ത്തേക്ക് വന്ന ശ്രുതിയെ തന്റെ മടിയിൽ എടുത്ത് ഇരുത്തി കൊണ്ട് ശേഖരൻ പറഞ്ഞു അതൊന്നും വേണ്ട അളിയാ ....... അപോൾ ചെറു പരിഭവത്തോടെ ശാന്തമ്മ ഇടപെട്ടു അതെന്താ ശേഖരെട്ട നമ്മൾ അന്യരാണോ ....... അയ്യോ ശാന്തെ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത് ........ അപോൾ രാജേന്ദ്രൻ പറഞ്ഞു എന്നാ പിന്നെ അളിയൻ മറുത്തൊന്നും പറയണ്ട ഇപ്പൊ തന്നെ പോയി നമുക്ക് സാധനങ്ങൾ ഇങ്ങോട്ട് കൊണ്ടുവരാം

💬 Comments

View all comments