0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 1.8K

അവർക്ക് ഒരു മകൻ ജനിക്കുന്നതും കുട്ടൻ പിള്ളക്ക് പോലീസിൽ ജോലി കിട്ടുന്നതും ..... അജയന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവനെ കൊണ്ട് കഴിയുന്ന തരത്തിൽ കൃഷി കാര്യങ്ങളിൽ അവൻ അവരെ നല്ല പോലെ സഹായിച്ചിരുന്നു ....... അച്ഛനെ അല്പം പെടിയോടെയാണ് അവൻ കണ്ടിരുന്നത് അമ്മയോടാണ് അവൻ എല്ലാ കര്യങ്ങളും പറഞ്ഞിരുന്നത് ........ പ്ലസ് ടൂ കഴിഞ്ഞ് അവൻ I T I യിൽ പോയി തുടങ്ങിയ പ്പോഴാണ് അജയൻ ശ്രുതിയെ കാണുന്നതും അവർ തമ്മിൽ ഇഷ്ടം ആകുന്നതും ......... I T I പഠനം പൂർത്തിയായ ശേഷം ആണ് അവൻ അമ്മയുടെ അനുവാദ ത്തോടെ ശ്രുതിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത് .......... പത്തു മണിയോടെ മഞ്ഞ പാറയിലെ അമ്മയുടെ തറവാട്ടിൽ എത്തിയ അവർ വീട് തുറന്നു അകത്തു കയറി വാതിലും ജനാലക ളും തുറന്നിട്ടു തിരിഞ്ഞ അവൻ എന്റെ മോളെ ന്ന്‌ പറഞ്ഞു അവളെ പെട്ടെന്ന് തന്റെ മാറിലേക്ക് മുറുകെ ചേർത്തു ........ "ശ്ശോ " ! ...... എന്താ അജയെട്ടാ ഇത് ........ അല്പം ക്ഷമ കാണിക്ക് ...... ഞാനും അജയേട്ടന്റെ അതെ അവസ്ഥയിൽ തന്നെ ആണ് ........ അജയേട്ടാ ! ഇവിടം മുഴുവൻ അപ്പടി പൊടിയും മാറാലയും ആണ് ആദ്യം നമുക്ക് അതൊ ക്കെ ഒന്ന് വൃത്തി യാക്കാം എന്നിട്ടാവാം ബാക്കിയൊക്കെ ........ എന്നാ മോളൊന്ന് പുറത്ത് നിന്നെ ഞാൻ പോയി തൊട്ട് അടുത്ത കവലയിൽ ആരെങ്കിലും കിട്ടു മൊന്ന് നോക്കട്ടെ ...... അധികം താസിയാതെ അജയൻ കവലയിൽ നിന്ന് അവർക്ക് കഴിക്കാനുള്ള

💬 Comments

View all comments