0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 1.2K

വർത്താനം പറഞ്ഞ് ഇരിക്കാൻ ഒരു കൂട്ട് ആയി ..........

അങ്ങനെ ഓരോന്ന് ഓർത്തു കൊണ്ട് നീർ ചാ ലെത്തിയ ശ്രുതി അവിടെ കണ്ടത് ഒരു മുൻ പരിചയ വും ഇല്ലാത്ത അപരിചിതനായ ഒരാളെ ആയിരു ന്നു ......... കയ്യിൽ കൊണ്ട് വന്ന ബക്കറ്റ് താഴെ വച്ച് അവൾ അയാളെ ശ്രദ്ധിച്ചു ഇതിന് മുമ്പ് ഇവിടെ ഒന്നും കണ്ടതായി ഓർക്കുന്നില്ല അൻപത് വയസോളം പ്രായം വരും ആൾക്ക് നല്ല ആരോഗ്യം ഉള്ള ശരീരം ..........

അവൾക്ക് എതിർ ദിശയിലേക്ക് തിരിഞ്ഞു നിന്ന് കല്ലിൽ തുണി കുത്തി അലക്കുന്ന അയാളുടെ പുറ ത്തെ മാംസ പേശികൾ അയാളുടെ ചലങ്ങൾക്ക് അനുസരിച്ച് ഉരുണ്ടു കളിക്കുന്നത് കൗതുകത്തോ ടെ അവൾ നോക്കി നിന്നു നല്ല മെയ് വഴക്കം ഉള്ള ശരീരം .......... തൂമ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദ കൊണ്ട് ആയിരിക്കും ഞാൻ വന്നതൊന്നും ആള് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു ...........

അവൾ ചൊതിച്ചു ആരാ ?.......... ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ വേഗം തിരിഞ്ഞ അയാൾ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു ഒരു നിമിഷത്തിന് ശേഷം അയാൾ സംസാരിച്ചു തുടങ്ങി ഞാൻ ........ ഞാൻ ......... അയാൾ വാക്കുകൾ ക്കായി പരതി ഒടുവിൽ അയാൾ അവളോട് ചൊതി ച്ചു നിങ്ങൾ ആരാ ? ..........

ഇത് ഞങ്ങളുടെ സ്ഥലം ആണ് തിരിഞ്ഞു വലതു കൈ നിവർത്തി വീട്ടിലേക്ക് ചൂണ്ടി അവൾ പറഞ്ഞു ദേ ........ ആ കാണുന്നത് എൻ്റെ വീട് ഞ ങ്ങളുടെ കുളിം നനയും ഒക്കെ അധികവും

💬 Comments

View all comments