0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 1.2K

..........

ഈ സ്ഥലം കണ്ട് പിടിച്ച ശേഷം ഞാൻ പതിവാ യി ഇവിടുന്നാണ് മോളെ കുളിക്കുന്നത് രാവിലെ ആറു മണിക്ക് വരും ആ സമയത് ഇവിടേക്ക് ആരും വരാത്തത് കൊണ്ട് വിസ്തരിച്ചു കുളിക്കാൻ പറ്റും ............ ഇന്ന് ശനിയാഴ്ച ആയതു കൊണ്ട് ഉച്ചവരെ മാത്രേ പണി ഉള്ളൂ അത് കൊണ്ടാ ഈ സമയത്ത് ഇങ്ങോട്ട് വന്നത് ..........

മോള് ഈ സമയത്ത് ആണ് വരുന്നത് എങ്കിൽ ഞാൻ പോയേക്കാം എന്ന് പറഞ്ഞു അയാൽ തൻ്റെ അലക്കി വച്ച തുണികൾ ബക്കറ്റിൽ ആക്കി പോകാ ൻ തുടങ്ങിയ അയാളെ അവൾ തടഞ്ഞു കൊണ്ട് പറഞ്ഞു ...........

അയ്യോ ചേട്ടാ ചേട്ടന് എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോ വന്നോ എനിക്ക് ഒരു ബുദ്ധി മുട്ടും ഇല്ല കൂടുതൽ ആളെ കൂട്ടി വരരുത് അത്രേ ഉള്ളൂ ........... എൻ്റെ കൂടെയുള്ള പണിക്കാർ എല്ലാം ബംഗാളികൾ ആണ് മോളെ അവരാരും ഇവിടേക്ക് വരാറില്ല അവരു കുളിക്കുന്നത് പാറമട യിൽ കെട്ടി നിൽകുന്ന വെള്ളത്തിൽ ആണ് ..........

മുലക്കച്ച കെട്ടിയ ഒറ്റ മുണ്ടിൻ്റെ അറ്റം ഒതുക്കി പിടിച്ചു ചാലിലേക്ക് ഇറങ്ങിയ ശ്രുതി അലക്കാനുള്ള തുണികൾ ഇരുന്ന ബക്കറ്റ് താഴേക്ക് എടുത്തു അതി ൽ വെള്ളം നിറച്ചു വച്ചു .......... അവൾ ചാലിലേക്ക് ഇറങ്ങിയപ്പോൾ അയാൽ സൈഡിലേക്ക് ഒതുങ്ങി നിന്നു കൊണ്ട് പറഞ്ഞു മോളു അലക്കി കഴിഞ്ഞു ഞാൻ കുളിക്കാം എന്ന് പറഞ്ഞു കരയിലേക്ക് കയ റാൻ പോയ അയാളെ തടഞ്ഞുകൊണ്ട് അവൾ പറ ഞ്ഞു ...........

ചേട്ടൻ കുളിച്ചോളു ഞാൻ ഈ സൈ ഡിൽ

💬 Comments

View all comments